
ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല -വ്യോമസേന മേധാവി
Web Desk ഗല്‍വാന്‍വാലിയിലെ ഇന്ത്യന്‍ ജവാന്‍മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് വ്യോമസേന മേധാവി ആര്‍.കെ.എസ് ബദൗരിയ. നമ്മുടെ സായുധസേന ഏതു സാഹചര്യം നേരിടാനും സജ്ജമായി ജാഗ്രതയോടെയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ വ്യോമസേന അക്കാദമിയില്‍ നടന്ന സംയുക്ത





























