പകൽ ചൂട്, രാത്രി തണുപ്പ്, പുലർച്ചെ അതിശൈത്യം; മഞ്ഞിൽ മുങ്ങി ഊട്ടി.
ഊട്ടി : ഊട്ടിയിൽ വീണ്ടും മഞ്ഞുവീഴ്ച. കുതിരപ്പന്തയമൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, കാന്തൽ, തലൈക്കുന്ത തുടങ്ങിയ താഴ്ന്ന സ്ഥലങ്ങളിലാണു മഞ്ഞുവീഴ്ച കൂടുതൽ കാണപ്പെടുന്നത്. പകൽ നല്ല ചൂടും രാത്രിയിൽ തണുപ്പും അതിരാവിലെ അതിശൈത്യവുമാണ്. സാധാരണയായി