
വിവാഹം ലളിതമാക്കി; ദമ്പതികളെ തേടിയെത്തിയത് ദുബായ് ഭരണാധികാരിയുടെ ആശംസ
ദുബായ്: കോവിഡ് കാലത്ത് വിവാഹം ലളിതമായി നടത്തിയ ദമ്പതികളെ തേടി എത്തിയത് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്‍റെ ആശംസാ കാര്‍ഡ്.






























