വന്ദേഭാരത് മിഷന്‍: നാളെമുതല്‍ യുഎഇയിൽനിന്നുള്ള 59 വിമാനങ്ങള്‍ ഇന്ത്യയിലേക്ക്; കേരളത്തിലേക്ക് 39 വിമാനങ്ങള്‍

WhatsApp Image 2020-06-30 at 11.18.01 AM

Web Desk

അബുദാബി: കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ വന്ദേഭാരത് മിഷനിലൂടെ യുഎഇില്‍ നിന്നും 59 വിമാനങ്ങള്‍ നാളെ ഇന്ത്യയിലെത്തും. ഇതില്‍ 39 വിമാനങ്ങള്‍ കേരളത്തിലേക്കാണ്. ജൂലൈ 1 മുതൽ 14 വരെയുള്ള പട്ടികയിലാണ് ഇത്രയും വിമാനങ്ങൾ ഇടംപിടിച്ചത്.

ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സർവീസ് നടത്തുന്നത്. യുഎഇയിൽനിന്ന് ചാർട്ടേഡ് വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്. ചാർട്ടേഡ് സർവീസുമായി വിവിധ സംഘടനകളും കമ്പനികളും രംഗത്തെത്തിയതോടെ യാത്രക്കാർക്കായി വലവീശുകയാണ് എയർലൈനുകളും സംഘാടകരും ഏജൻസികളും. അതേസമയം രജിസ്റ്റര്‍ ചെയ്തവരിൽ പലരും യാത്ര റദ്ദാക്കുന്നതിനാൽ ചില സെക്ടറുകളിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്.

Also read:  വിജയിച്ച് നില്‍ക്കുന്ന ഈ സമയത്തും ഒന്ന് ആത്മവിമര്‍ശനം നടത്തണം ; അത് സര്‍ക്കാരിന് ഗുണപരമായിരിക്കുമെന്ന് ഷിബു ബേബി ജോണ്‍

വന്ദേഭാരത് മിഷന്‍ വിമാനങ്ങളുടെ പട്ടിക:

ജൂലൈ 1
∙ ദുബായ്–കൊച്ചി 2.10
∙ അബുദാബി– കോഴിക്കോട് 6.30

ജൂലൈ 2
∙ അബുദാബി–കൊച്ചി 1.40
∙ അബുദാബി–കണ്ണൂർ 8.30
∙ ദുബായ്–കൊച്ചി 4.10
∙ ദുബായ്–കണ്ണൂർ 4.25

ജൂലൈ 3
∙ ദുബായ്–കോഴിക്കോട് 12.10
∙ ദുബായ്–കൊച്ചി 2.10
∙ അബുദാബി-തിരുവനന്തപുരം 5.40

ജൂലൈ 4
∙ ദുബായ്–കൊച്ചി 2.10
∙ ദുബായ്–കണ്ണൂർ 3.55
∙ അബുദാബി–കൊച്ചി 2.25

Also read:  ഡി.പി വേൾഡ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി  സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. 

ജൂലൈ 5
∙ ദുബായ്–കോഴിക്കോട് 12.10
∙ ദുബായ്–കൊച്ചി 2.10

ജൂലൈ 6
∙ ദുബായ്–കോഴിക്കോട് 12.10
∙ ദുബായ്–തിരുവനന്തപുരം 1.55
∙ അബുദാബി–കൊച്ചി 4.25

ജൂലൈ 7
∙ ദുബായ്–കൊച്ചി 12.10
∙ അബുദാബി–തിരുവനന്തപുരം 4.25

ജൂലൈ 8
∙ ദുബായ്–കോഴിക്കോട് 12.10
∙ ദുബായ്–തിരുവനന്തപുരം 1.55
∙ ദുബായ്–കൊച്ചി 4.20
∙ അബുദാബി–കണ്ണൂർ 6.35

ജൂലൈ 9
∙ അബുദാബി–കോഴിക്കോട് 12.40
∙ ദുബായ്–കൊച്ചി 2.10
∙ ദുബായ്–കണ്ണൂർ 4.25

Also read:  സര്‍ക്കാര്‍ പണം നല്‍കിയില്ല ; ശമ്പള വിതരണത്തിന് സഹകരണ സൊസൈറ്റിയില്‍ നിന്നും കെഎസ്ആര്‍ടിസി വായ്പയെടുക്കും

ജൂലൈ 10
∙ അബുദാബി–കണ്ണൂർ 12.00
∙ അബുദാബി–കൊച്ചി 5.25
∙ ദുബായ്–കോഴിക്കോട് 12.10
∙ ദുബായ്–തിരുവനന്തപുരം 5.10

ജൂലൈ 11
∙ ദുബായ്–കണ്ണൂർ 11.25
∙ ദുബായ്–കൊച്ചി 5.10

ജൂലൈ 12
∙ ദുബായ്–തിരുവനന്തപുരം 1.55
∙ ദുബായ്–കണ്ണൂർ 2.2

ജൂലൈ 13
∙ ദുബായ്–തിരുവനന്തപുരം 11.05
∙ ദുബായ്–കൊച്ചി 2.10
∙ ദുബായ്–കണ്ണൂർ 4.25

ജൂലൈ 14
∙ ദുബായ്–കൊച്ചി 2.10
∙ അബുദാബി–കൊച്ചി 4.25

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES