
ഇന്ത്യയിൽ ഏറെ ജനപ്രിയമായിരുന്ന ടിക് ടോക് അടക്കം 59 ചൈനീസ് മൊബൈൽ ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത് ഇന്ത്യ – ചൈനീസ് അതിർത്തി തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഈ ആപ്പുകൾക്ക് നിരോധനം വരുമെന്ന് നേരത്തെ മുതൽ അഭ്യൂഹം

കൊച്ചി: ഇന്ധനവില തുടർച്ചയായി വർദ്ധിപ്പിക്കുന്നതു മൂലം പ്രതിസന്ധിയിലായതഓടെ സർവീസ് നിർത്തിവയ്ക്കാൻ ഓൾ കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷൻ (എ.കെ.ടി.ഒ.എ) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കൊവിഡ് പ്രതിസന്ധി മൂലം ഓട്ടം കുറയുകയും വാടക നിരക്ക് കുത്തനെ

ഓരോ ആരോപണങ്ങളും പിന്നീട് പ്രതിപക്ഷ നേതാവ് വിഴുങ്ങി എന്നും മുഖ്യമന്ത്രി. കൺസൽറ്റസി വിവാദം ഉയർത്തിയ പ്രതിപക്ഷത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച് മുഖ്യമന്ത്രി. UDF ഭരണകാലങ്ങളിൽ നിയോഗിച്ച കൺസൽറ്റൻസികളുടെ വിവരങ്ങൾ പുറത്തു വിട്ട് മുഖ്യമന്ത്രി .

കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ, തൃശൂർ മേയർ അജിത ജയരാജൻ എന്നിവർ ഉൾപ്പെടെ ജൂൺ 15 ന് കോർപ്പറേഷൻ ഓഫീസിൽ നടന്ന യോഗത്തിൽ പങ്കെടുത്ത 18 പേരുടെ 14 ദിവസത്തെ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടൈൻമെന്റ് സോണിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പി.പി.പ്രീത പറഞ്ഞു. കണ്ടൈൻമെൻറ് സോണിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരമാവധി വീടിനു പുറത്തിറങ്ങരുത്. ഗൃഹ സന്ദർശനങ്ങൾ പൂർണ്ണമായും ഒഴിവാക്കണം.

Web News സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 79 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 24ന് മഞ്ചേരി മെഡിക്കൽ കോളജിൽ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്റെ സ്രവ

Web Desk കൊച്ചി: സ്പ്രിൻക്ലറുമായുള്ള കരാര്‍ നിലനില്‍ക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്പ്രിൻക്ലർ ശേഖരിച്ച മുഴുവൻ ഡാറ്റയും സുരക്ഷിതമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. നിലവിൽ ഡാറ്റയുടെ പൂർണ നിയന്ത്രണം ഇപ്പോൾ സിഡിറ്റിനാണ്. സിഡിറ്റിന്‍റെ

Web Desk കോട്ടയം: യുഡിഎഫിന്റേത് നീതിപൂര്‍വകമായ തീരുമാനമെന്ന് പി.ജെ ജോസഫ്. ധാരണയുണ്ടെന്ന് സമ്മതിക്കാന്‍ പോലും ജോസ് പക്ഷം തയാറായിട്ടില്ല. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്ത പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമാകില്ല. എട്ട് മാസം കഴിഞ്ഞ് രാജിവെയ്ക്കണമെന്ന ധാരണ

Web Desk ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്

ദേശീയ പെന്‍ഷന്‍ പദ്ധതി (നാഷണല്‍ പെ ന്‍ഷന്‍ സിസ്റ്റം)യില്‍ യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നിക്ഷേപിക്കാന്‍ അവസരം. അതേ സമയം എന്‍എസ്‌ഡിഎല്‍ (ഇഎന്‍പിഎസ്) പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് യുപിഐ വഴി നിക്ഷേപിക്കുന്നതെങ്കില്‍ ഒരു തവണ

Web Desk മലപ്പുറം: കേരള കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് നിലപാട് അംഗീകരിക്കുമെന്ന് മുസ്ലിം ലീഗ്. ഈ ഘട്ടത്തില്‍ വീണ്ടും ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കാന്‍ ലീഗിന് അധികാരമില്ല. യുഡിഎഫ് തീരുമാനം മുസ്ലിം ലീഗ് പിന്തുടരുമെന്ന് പി.കെ

Web Desk ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക് ബാങ്കിന്‍റെ സ്ഥാപകനായ ഹജ് സയീദ് ബിന്‍ അഹമ്മദ് അല്‍ ലൂത്ത അന്തരിച്ചു. യുഎഇ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും

Web Desk കോട്ടയം: യുഡിഎഫ് തള്ളി പറഞ്ഞത് കെ.എം മാണിയെയെന്ന് ജോസ് കെ മാണി. മുന്നണി കെട്ടിപ്പടുത്ത് സംരക്ഷിച്ച മാണിയെയാണ് പുറത്താക്കിയത്. കഴിഞ്ഞ 38 വർഷം പ്രതിസന്ധി കാലഘട്ടത്തിൽ മുന്നണിയെ സംരക്ഷിച്ച കെ.എം. മാണിയുടെ

മുംബൈ: ഈയാഴ്‌ചത്തെ ആദ്യത്തെ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണിക്ക് നഷ്‌ടത്തോടെ തുടക്കം. സെന്‍സെക്‌സ് 209 പോയിന്റും നിഫ്‌റ്റി 70 പോയിന്റുമാണ് ഇന്ന് ഇടിഞ്ഞത്. വ്യാപാരത്തിനിടെ 34,662.06 പോയിന്റ് വരെ ഇടിഞ്ഞ സെന്‍സെക്‌സ് 34961.52ലാണ്

Web Desk പാക്കിസ്ഥാനില്‍ നിന്നുളള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. യുഎഇയിലേക്ക് പുറപ്പെടുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് -19 പരിശോധന സൗകര്യം ഏര്‍പ്പെടുത്തുന്നത് വരെ നിരോധനം തുടരും.

Web Desk റാസ് അല്‍ ഖൈമയിലെ ഷെയ്ഖ് ഖലീഫ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കോവിഡ് മുക്തമായതായി പ്രഖ്യാപിച്ചു. പ്രതിസന്ധിയുടെ തുടക്കം മുതല്‍ നടത്തിയ സുപ്രധാന ശ്രമങ്ങളുടെയും യു.എ.ഇ നേതൃത്വത്തിന്‍റെ നിരന്തരമായ നിരീക്ഷണത്തിന്‍റെയും ദേശീയ അണുനശീകരണ പരിപാടിക്ക്

Web Desk തിരുവനന്തപുരം: യുഡിഎഫിലെ പ്രതിസന്ധിയുടെ പ്രതിഫലനമാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കല്‍ നടപടിയെന്ന് സിപിഐഎം. യുഡിഎഫ് നിലപാട് വ്യക്തമാകേണ്ടിയിരിക്കുന്നുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു. ജോസ് കെ മാണി പക്ഷത്തിന്‍റെ നിലപാട്

Web Desk ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സുരക്ഷിത താമസ സൗകര്യമൊരുക്കി ഷാര്‍ജ പൊലീസ്.ഷാര്‍ജ പൊലീസ് തലവന്‍ മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സറി അല്‍ ഷംസിയുടെ പ്രത്യേക നിര്‍ദേശപ്രകാരം നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ താമസിക്കുന്ന 280

Web Desk തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍ ഹരി. പോലീസിനെ മഹത്വവല്‍ക്കരിച്ച് സിനിമ എടുത്തതില്‍ താന്‍ ഖേദിക്കുന്നുവെന്ന് ഹരി കത്തില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ തമിഴ്നാട്ടില്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്നും

Web Desk ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം ബോട്ട് മുങ്ങി 23 പേര്‍ മരിച്ചു. നിരവധി യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബോട്ടില്‍ നിന്നും 23 മൃതശരീരങ്ങള്‍ കണ്ടെടുത്തതായി

Web Desk യു എ ഇ യിൽ ഡ്രൈവിംഗ് പഠിക്കാൻ ഇനി മുതൽ തൊഴിലുടമകളിൽ നിന്നുള്ള എൻ ഒ സി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ആവശ്യമില്ല. നേരത്ത 66 പ്രൊഫഷനുകളിൽ ഉള്ളവർക്ക് മാത്രമേ തൊഴിലുടമകളുടെ

Web Desk സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ ശ്രീ. കെ. വി. മനോജ് കുമാർ ചുമതലയേറ്റു. തലശ്ശേരി വടക്കുമ്പാട് സ്വദേശിയാണ്. മുൻ സഹകരണ ഓംബുഡ്സ്മാൻ, റബ്കോ ലീഗൽ അഡ്വൈസർ, തലശ്ശേരി ബ്രണ്ണൻ ഹയർ

Web Desk ചെന്നൈ: തൂത്തുക്കുടി സാത്താൻകുളം പോലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. കസ്റ്റഡി മരണം നടന്ന പോലീസ് സ്റ്റേഷന്‍ റവന്യൂ ഉദ്യോഗസ്ഥരെ ഏൽപ്പിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. സാത്താൻകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ

Web Desk പാചക കലയിലെ കൈപുണ്യം- കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലതയുടെ രസക്കൂട്ടുകള്‍ മട്ടന്‍ ചെറിയ ഉള്ളി റോസ്റ്റ് —————————————– 1) എല്ല് അധികം ഇല്ലാത്ത ഇളയ മട്ടന്‍- 500 ഗ്രാം 2)

Web Desk ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേലിന് മധ്യപ്രദേശിന്‍റെ അധിക ചുമതല. ആനന്ദിബെൻ മധ്യപ്രദേശിന്‍റെ താല്‍ക്കാലിക ഗവർണറായി ചുമതലയേറ്റു. മധ്യപ്രദേശ് ഗവര്‍ണര്‍ ലാൽ ജി ടണ്ടൻ അവധിയിൽ പ്രവേശിച്ച സാഹചര്യത്തിലാണ് നടപടി. ശ്വാസതടസത്തെ

Web Desk നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാനുള്ള ശ്രമമെന്ന പരാതിയില്‍ അന്വേഷണം പ്രമുഖ താരങ്ങളിലേക്ക്. സംഭവുമായി ബന്ധപ്പെട്ടു നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ വിവരങ്ങള്‍ ചോദിച്ചറിയാന്‍ വിളിപ്പിച്ചു. ധര്‍മജന്‍റെ ഫോണ്‍

Web Desk ഹൈദരാബാദ്: തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസം രൂക്ഷമായതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവിടെവച്ച് മന്ത്രിയുടെ സാബിളുകള്‍ ശേഖരിച്ച്

Web Desk ന്യൂഡല്‍ഹി: നടനും ബിജെപി അനുഭാവിയുമായ അനുപം ഖേറും കോണ്‍ഗ്രസ് എംപി ശശി തരൂരും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര്. 2012 ല്‍ അനുപം ഖേര്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് തരൂര്‍ റീ ട്വീറ്റ്

Web Desk ഗള്‍ഫില്‍ 55 കോവിഡ് മരണം കൂടി നടന്നതോടെ ഗള്‍ഫില്‍ കോവിഡ് ബാധിത മരണസംഖ്യ 2,572 ആയി ഉയര്‍ന്നു. 7,386 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം നാലു

Web Desk വ്യാജ വിവാഹ വാര്‍ത്തയ്‌ക്കെതിരെ കടുത്ത മറുപടിയുമായി നടന്‍ ബാല. ഇനി വയ്യ, ഇത് അവസാനത്തെ താക്കീത് ആണ്, ഇവിടം കൊണ്ട് നിര്‍ത്തിക്കോ എന്നാണ് വ്യാജവാര്‍ത്ത പ്രചരിച്ചവരോട് പറഞ്ഞത്. ആറ് വര്‍ഷമായി ഞാന്‍

Web Desk ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും എം.പിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍. ഒരു വിദേശിക്ക് ജനിച്ച ഒരു വ്യക്തിക്ക് ഒരിക്കലും ദേശസ്നേഹി ആകാന്‍ കഴിയില്ലെന്നായിരുന്നു ബിജെപി