Web Desk
കോട്ടയം: യുഡിഎഫിന്റേത് നീതിപൂര്‍വകമായ തീരുമാനമെന്ന് പി.ജെ ജോസഫ്. ധാരണയുണ്ടെന്ന് സമ്മതിക്കാന്‍ പോലും ജോസ് പക്ഷം തയാറായിട്ടില്ല. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്ത പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമാകില്ല.
എട്ട് മാസം കഴിഞ്ഞ് രാജിവെയ്ക്കണമെന്ന ധാരണ ലംഘിച്ചു. ഇല്ലാത്ത കാര്യങ്ങള്‍ പറയുന്ന ‘ജോസ് ഗിബല്‍സ്’ ആണ് ജോസ് കെ മാണിയെന്ന് പി.ജെ ജോസഫ് പറഞ്ഞു.