
ദുബായിൽ പുതിയ അധ്യയന വർഷത്തിൽ കുട്ടികള്‍ മാസ്ക് ധരിക്കണം
ദുബായിൽ ആറ് വയസ്സും അതിൽ കൂടുതലുമുള്ള വിദ്യാർത്ഥികൾ പുതിയ അധ്യയന വർഷത്തിൽ സ്‌കൂളുകളിലേക്ക് തിരിച്ചെത്തുമ്പോൾ മാസ്ക് ധരിക്കേണ്ടി വരും. ദുബായിലെ വിദ്യാഭ്യാസ റെഗുലേറ്റർ നോളജ് ആന്‍റ് ഹ്യൂമൻ ഡെവലപ്മെന്‍റ് അതോറിറ്റി (കെഎച്ച്‌ഡിഎ) സ്കൂളുകൾ വീണ്ടും






























