Category: COVID-19

ഓണ്‍ലൈന്‍ വിപണിയില്‍ സര്‍ക്കാരിന്‍റെ ഗദ്ദിക മാസ്ക്; ആമസോണില്‍ ലഭ്യമാകും

Web Desk പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗദ്ദിക മാസ്കുകള്‍ ആമസോണ്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാകും. ഗദ്ദിക എന്ന ബ്രാന്‍ഡില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ തനത് ഉല്‍പ്പന്നങ്ങള്‍ ലോക ഓണ്‍ലൈന്‍ വിപണിയായ ആമസോണില്‍ നേരത്തെ ലഭ്യമാക്കിതുടങ്ങിയിരുന്നു.

Read More »

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 16,922 കേസുകള്‍

Web Desk ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ രോഗികളായവരുടെ എണ്ണം പതിനേഴായിരത്തിന് അടുത്ത്. 24 മണിക്കൂറിനിടെ 16,922 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 4,73,105 ആയി. കോവിഡ്

Read More »

പതിനായിരം കടന്ന് കർണാടക ;ഇന്ന് മരിച്ചത് 14 പേർ

കർണാടകയിൽ രോഗികളുടെ എണ്ണം 10,000 കടന്നു ഇന്ന്  മാത്രം 397 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 14 പേർ കൂടി കോവിഡ് രോഗം ബാധിച്ചു മരിച്ചു ബെംഗളുരു നഗരത്തിൽ ഇന്ന്  173 പേർക്ക്

Read More »

എല്ലാ പോലീസുദ്യോഗസ്ഥരും സജ്ജരാകാൻ നിർദ്ദേശം; വിമാനത്താവളങ്ങളിൽ ഐപിഎസ്സുകാർക്കു ചുമതല

കോവിഡ് 19 രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പോലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.  രോഗവ്യാപനം തടയുന്നതിന്

Read More »

കൊവിഡ് മാനദണ്ഡം ലംഘിച്ച് മത്സരം സംഘടിപ്പിച്ച ജ്യോകോവിച്ചിനെതിരെ സഹതാരങ്ങള്‍

Web Desk കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ടെന്നീസ് മത്സരം സംഘടിപ്പിച്ച നൊവാക് ജ്യോകോവിച്ചിനെതിരെ സഹതാരങ്ങള്‍. ജ്യോകോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനെ പിന്നാലെയാണ് വിമര്‍ശനങ്ങളുമായി സഹതാരങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസ്, ബ്രിട്ടന്‍റെ ആന്‍ഡി മുറെ

Read More »

രോഗികളുടെ മാനസികോല്ലാസം അതിപ്രധാന്യം; ഇനിമുതല്‍ കോവിഡ് വാര്‍ഡുകളില്‍ എഫ്എം റേഡിയോയും ലൈബ്രറിയും

Web Desk തിരുവനന്തപുരം: കോവിഡ് വാര്‍ഡുകളിലെ രോഗികള്‍ക്ക് ഇനി മുതല്‍ സംഗീതമാസ്വദിച്ചും പുസ്തകം വായിച്ചും ചികിത്സയില്‍ കഴിയാം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ പുതിയ വാര്‍ഡുകളിലെ സംവിധാനങ്ങളാണ് രോഗികളില്‍ ഗൃഹാതുരത്വമേകുന്ന തരത്തില്‍

Read More »

സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ്: 81 പേര്‍ക്ക് രോഗ മുക്തി

Web Desk സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 81 പേർ രോഗമുക്തി നേടി. രോഗം ബാധിച്ച 152 പേരിൽ 98 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റു

Read More »

തലസ്ഥാനത്ത് അതിതീവ്ര ജാഗ്രത; അഞ്ച് പേര്‍ക്ക് രോഗമുണ്ടായത് എങ്ങനെയെന്ന് അറിയില്ലെന്ന് കളക്ടര്‍

Web Desk തിരുവനന്തപുരം: വഞ്ചിയൂരില്‍ മരിച്ച രമേശിന്‍റെ പരിശോധനയില്‍ വീഴ്ച്ച പറ്റിയെന്ന് തിരുവനന്തപുരം കളക്ടര്‍. രമേശിന്‍റെ സ്രവപരിശോധന വൈകി. ജനറല്‍ ഹോസ്പിറ്റലിനും മെഡിക്കല്‍ കോളെജിനും ഇക്കാര്യത്തില്‍ വീഴ്ച്ചപറ്റി. ആരോഗ്യവകുപ്പിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറുമെന്ന്

Read More »

കോവിഡ് വാക്‌സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി യുഎഇ

Web Desk ലോകത്ത് ആദ്യമായി നിര്‍ജ്ജീവമാക്കിയ കോവിഡ് വാക്‌സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി യുഎഇ. അബുദാബിയും ബീജിങ്ങും തമ്മില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിങ്ങ് ചടങ്ങിനെ തുടര്‍ന്നാണ് എമിറേറ്റിലെ ആരോഗ്യ വിഭാഗം അധികൃതര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുമായി

Read More »

‘ശാരീരിക അകലം, സാമൂഹിക ഒരുമ’ : വാക്കില്‍ മാത്രമൊതുങ്ങുന്നു

Web Desk സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ഇപ്പോള്‍ ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭ്യമായതോടെ പലരും കൊവിഡിനെ മറന്നു തുടങ്ങിയിരിക്കുന്ന അവസ്ഥയാണ്. പൊതു നിരത്തുകളിലെ കാഴ്ചകള്‍ അവ നമ്മെ ഓര്‍മ്മിപ്പിക്കുന്നവയാണ്. ‘ശാരീരിക

Read More »

സാങ്കേതിക വിദ്യയുടെയും സമൂഹപങ്കാളിത്തത്തിന്‍റെയും സഹായത്താല്‍ കോവിഡിനെ നേരിട്ട് ഒഡിഷ

Web Desk രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി കോവിഡ് 19 നെ നേരിടുമ്പോള്‍ സാങ്കേതിക വിദ്യയും സമൂഹപങ്കാളിത്തവും ഉപയോഗിച്ച് വൈറസിനെതിരെ ഒഡിഷ നടത്തുന്ന പോരാട്ടം ശ്രദ്ധേയമാകുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ചും പ്രാദേശിക ഭരണ സംവിധാനം ശക്തിപ്പെടുത്തിയുമാണ്

Read More »

പ്രവാസികളുടെ മടക്ക യാത്രക്ക് പി പി ഇ കിറ്റുകള്‍ മതി; മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം

Web Desk വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പി പി ഇ കിറ്റുകള്‍ മതിയെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കേരളം നേരത്തെ തീരുമാനിച്ച ട്രൂനാറ്റ് ടെസ്റ്റ് അംഗീകരിക്കാനാകില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചതായി

Read More »

രാജ്യത്ത് 15,968 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 56.70 ശതമാനം

Web Desk രാ​ജ്യ​ത്ത് കോ​വി​ഡ് 19 കേ​സു​ക​ള്‍ ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് ഏ​റ്റ​വും ഉ​യ​ര്‍​ന്ന കോ​വി​ഡ് മ​ര​ണ നി​ര​ക്കാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 465 മ​ര​ണം. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം

Read More »

യുഎസില്‍ സ്ഥിതി ആശങ്കാജനകമെന്ന് മുന്നറിയിപ്പ്; രണ്ടാഴ്ച അതിനിര്‍ണായകം

Web Desk കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കയിലെ സ്ഥിതി ആശങ്കാജനകമായി മാറുകയാണെന്ന് ഡോ. ആന്തണി ഫൗചി ഉള്‍പ്പെടെയുള്ള ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. പല സംസ്ഥാനങ്ങളിലും കോവിഡ് അനിയന്ത്രിതമായി മാറുകയാണെന്ന് ആരോഗ്യവിദഗ്ധരുടെ പാനല്‍ അറിയിച്ചു. അടുത്ത

Read More »

സംസ്ഥാനത്തു സാമ്പിൾ പരിശോധന വർധിപ്പിക്കുന്നു: കൂടുതൽ കർശന നടപടികളും

Web Desk സംസ്ഥാനത്ത് ഇതുവരെ റൂട്ടീൻ സാമ്പിൾ, ഓഖ്മെൻറഡ്, സെൻറിനൽ, പൂൾഡ് സെൻറിനൽ, സി ബി നാറ്റ്, ട്രൂനാറ്റ് എന്നീ വിഭാഗങ്ങളിലായി ആകെ 1.92 ലക്ഷം സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Read More »

പ്രവാസികൾക്ക് പ്രയാസമില്ലാത്ത രീതിയിൽ കോവിഡ് ടെസ്റ്റ്‌ നടത്താൻ കേന്ദ്ര സർക്കാരുമായി ചർച്ച :മുഖ്യമന്ത്രി

പ്രവാസികൾക്ക് പ്രയാസമില്ലാത്ത രീതിയിൽ കോവിഡ് ടെസ്റ്റ്‌ നടത്താൻ കേന്ദ്ര സർക്കാരുമായി ആലോചിക്കുകയാണ്. ഇക്കാര്യത്തിൽ ഉടനെ തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിൽനിന്ന് വരുന്ന ആളുകളെ ടെസ്റ്റ് നടത്തി രോഗബാധിതരെയും രോഗമില്ലാത്തവരെയും വേർതിരിച്ച്

Read More »

ഉറവിടം കണ്ടെത്താത്ത കേസുകൾ കേരളത്തിൽ രണ്ടുശതമാനത്തിൽ താഴെ

ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ കേരളത്തിൽ രണ്ടു ശതമാനത്തിലും താഴെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യ മൊത്തമായെടുത്താൽ ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ 40 ശതമാനത്തിൽ അധികമാണ്. രോഗബാധയുടെ ഉറവിടം കണ്ടെത്താൻ പറ്റാത്ത സാഹചര്യങ്ങളിൽ കൃത്യമായ

Read More »

ഇനി പാലക്കാട് മെഡിക്കൽ കോളേജിൽ കോവിഡ് ടെസ്റ്റ് ചെയ്യാം :ലാബിന് ഐ.സി.എം.ആര്‍. അംഗീകാരം

തിരുവനന്തപുരം: പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ലാബിന് കോവിഡ് പരിശോധനയ്ക്കുള്ള ഐ.സി.എം.ആര്‍. അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടെ 15 സര്‍ക്കാര്‍ ലാബുകളിലും 6 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ

Read More »

കേരളത്തിൽ ഇന്ന് 141 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Web Desk സംസ്ഥാനത്ത് ഇന്ന് 141 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ 138 ആയിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി നൂറിൽ കൂടുതലാണ് രോഗികൾ. ഇന്ന് ഒരാൾ മരിച്ചു. കൊല്ലം മയ്യനാട്

Read More »

നിർമാണ തൊഴിലാളികൾക്ക് ലോക്ഡൗണ്‍ കാല ധനസഹായം വിതരണം ചെയ്തു

ന്യൂഡൽഹി: രാജ്യത്തെ നിര്‍മാണ തൊഴിലാളികള്‍ക്ക് ലോക്ഡൗണ്‍ കാലയളവിലെ ധനസഹായം വിതരണം ചെയ്ത് സംസ്ഥാന സര്‍ക്കാരുകള്‍. കെട്ടിട നിർമാണ തൊഴിലാളികൾ ഉൾപ്പടെ 2 കോടി നിർമാണ തൊഴിലാളികൾക്ക് 4957 കോടിയുടെ ധനസഹായമാണ് വിതരണം ചെയ്തത്. മാര്‍ച്ച്

Read More »

കോവിഡിനെ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ഭയക്കുന്നോ?

കോവിഡ്‌-19ന്‌ കവറേജ്‌ നല്‍കുന്ന പോളിസികള്‍ വിപണിയിലെത്തിക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ മടിക്കുന്നു. കെട്ടിടത്തിന്‌ തീ പിടിച്ചിരിക്കുമ്പോള്‍ ഫയര്‍ ഇന്‍ഷുറന്‍സ്‌ പോളിസി വില്‍ക്കാന്‍ ശ്രമിക്കുന്നമോ എന്ന ചോദ്യമാണ്‌ കോവിഡ്‌-19ന്‌ കവറേജ്‌ നല്‍കുന്ന പോളിസികള്‍ പുറത്തിറക്കാന്‍ ഇന്‍ഷുറന്‍സ്‌

Read More »

തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു

Web Desk കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 10 ദിവസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മേയറും വ്യാപാരി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. പച്ചക്കറി പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍

Read More »

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ പരിശോധനയില്‍ 7 പേര്‍ക്ക് കൊവിഡ്

Web Desk ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇടയില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ പരിശോധനയില്‍ 7 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബോര്‍ഡുമായി കരാറുള്ള കളിക്കാരും ജീവനക്കാരും ഉള്‍പ്പെടെ 100 പേരാണ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ പരിശോധനയ്ക്ക്

Read More »

ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് അപ്രായോഗികം; കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്രം

Web Desk ന്യൂഡല്‍ഹി: പ്രവാസികളെ മടക്കികൊണ്ടുവരുന്നതിന് മുന്നോടിയായി ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് എംബസികളുമായി നടത്തിയ ആശയവിനിമയത്തിന്‍റെ‍ അടിസ്ഥാനത്തിലാണ് തീരുമാനം.

Read More »

കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി

Web Desk സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 22 ആയി. കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Read More »

ഹജ്ജ് തീര്‍ത്ഥാടനം നിയന്ത്രണങ്ങളോടെ നടക്കും; സൗദിക്ക് പുറത്തുനിന്നുള്ളവര്‍ക്ക് അനുമതിയില്ല

Web Desk കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ഹജ്ജ് കര്‍മ്മത്തില്‍ നിന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ. ഇത്തവണ സൗദിക്ക് പുറത്തുനിന്ന് എത്തുന്നവര്‍ക്ക് ഹജ്ജ് നിര്‍വ്വഹിക്കാനാകില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. അതേസമയം സൗദി അറേബ്യയിലുള്ള പൗരന്മാര്‍ക്കും

Read More »

ഇന്ത്യയില്‍ മരണം 14000 കടന്നു; 24 മണിക്കൂറിനിടെ 14933 പേര്‍ക്ക് രോഗബാധ

Web Desk രാജ്യത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു.24 മണിക്കൂറിനിടെ 14933 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 312 മരണം സംഭവിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നാളിതുവരെ 4,40,215 പേരിലാണ് കൊറോണ

Read More »

സൗദിയില്‍ നിയമം ലംഘിച്ച വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

Web Desk സൗദിയിൽ കോവിഡ്-19 പ്രോട്ടോകോൾ ലംഘിച്ചു പ്രവർത്തിച്ച 130 വ്യാപാര സ്ഥാപനങ്ങളും, 41 ബാർബർ ഷോപ്പുകളും അധികൃതർ അടപ്പിച്ചു. സൗദിയിൽ ഞായറാഴ്‌ച മുതൽ പൂർണമായും കർഫ്യു പിൻവലിക്കുകയും മുഴുവൻസമയ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുകയും

Read More »

ബഹ്‌റൈനിൽ പുതുതായി 434 പേർക്ക് കോവിഡ്

Web Desk ബഹ്‌റൈനിൽ പുതുതായി 434 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 273 പേർ പ്രവാസികളാണ്.158 പേർക്ക് സമ്പർക്കത്തിലൂടെയും, മൂന്നു പേർക്ക് യാത്രയ്ക്കിടെയുമാണ് വൈറസ് ബാധിതരായത് .24

Read More »

കേരളത്തിൽ കോവിഡ് ബാധിതര്‍ ഉയരുന്നു: 138 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍

Read More »

കോവിഡ് ഭീതി ഇല്ലാതെ ഇനി ചികിത്സ ലഭ്യമാക്കാം; നിയന്ത്രണമേഖലകളില്‍ നിന്നെത്തുന്നവര്‍ക്ക് പ്രത്യേക ചികിത്സാകേന്ദ്രം സജ്ജം

Web Desk തിരുവനന്തപുരം: നിയന്ത്രണ മേഖലകളില്‍ നിന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പ്രത്യേക ചികിത്സാ കേന്ദ്രം സജ്ജമാക്കി സംസ്ഥാന സര്‍ക്കാര്‍. മെഡിക്കല്‍ കോളേജ് പ്രവേശന കവാടത്തായി പുതിയ അത്യാഹിത വിഭാഗത്തിലാണ് എമര്‍ജന്‍സി

Read More »

ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്ക് പള്‍സ് ഓക്സിമീറ്റര്‍‍ സംവിധാനവുമായി ഡല്‍ഹി സര്‍ക്കാര്‍

Web Desk ഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് കൂടുതല്‍ ചികിത്സാ സംവിധാനവുമായി ഡല്‍ഹി സര്‍ക്കാര്‍. ക്വാറന്‍റൈനില്‍ കഴിയുന്ന രോഗികള്‍ക്ക് ഒരു ഫോണ്‍ കോളില്‍ ഓക്സിജന്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

Read More »