Category: People

തൃശൂരില്‍ സ്ഥിതി ഗുരുതരം: സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ആവശ്യം

Web Desk തൃശൂര്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണെന്ന് റിപ്പോർട്ട്. ആകെ 204 കേസുകൾ റിപ്പോർട്ട് ചെയ്തവരിൽ 50 പേർക്ക് രോഗം ഭേദമായി. മൂന്നു പേർ മരിക്കുകയും ചെയ്തു. നിലവിൽ ചികില്‍സയില്‍ കഴിയുന്ന

Read More »

ആറാംദിവസവും പെട്രോൾ വില കൂടി

Web Desk തുടര്‍ച്ചയായ ആറാംദിവസവും ഇന്ധനവില കൂടി. പെട്രോൾ ലീറ്ററിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് വർധന. പെട്രോളിന് ഇതുവരെ കൂടിയത് 3.32 രൂപയും ഡീസലിന് 3.26 രൂപയുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി

Read More »

പ്ര​വാ​സി​ക​ള്‍ നാ​ടിന്‍റെ സമ്പത്ത്​; അ​വ​രെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല -യു.​എ.​ഇ മ​ന്ത്രി

Web Desk പ്ര​വാ​സി​ക​ള്‍ രാ​ജ്യ​ത്തി​ന്‍റെ മു​ത​ല്‍​ക്കൂ​ട്ടാ​ണെ​ന്നും അ​വ​രെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്നും യു.​എ.​ഇ അ​ടി​സ്​​ഥാ​ന വി​ക​സ​ന മ​ന്ത്രി അ​ബ്​​ദു​ള്ള ബി​ന്‍ മു​ഹ​മ്മ​ദ്​ ബെ​ല്‍​ഹൈ​ഫ്​ അ​ല്‍ നു​​അയ്മി പ​റ​ഞ്ഞു. ടി.​വി ചാ​ന​ലി​ന്​ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​വൈ​ത്തി​ല്‍

Read More »

ഇന്ത്യയില്‍ കോവിഡ് പിടിമുറുക്കുന്നു: ലോക രാജ്യങ്ങളുടെ പട്ടികയില്‍ നാലാമത്

Web Desk കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക്. കേസുകളുടെ എണ്ണത്തില്‍ ഇന്ന് യുകെയെ മറികടന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ കൂടുതല്‍ റെയില്‍വേ ഐസൊലേഷന്‍ കോച്ചുകള്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ഡല്‍ഹി,

Read More »

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു

Web Desk കേരള സ്റ്റാര്‍ട്ടപ് മിഷനും സ്റ്റേറ്റ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് ബിഗ് ഡെമോ ഡേ എന്ന പേരില്‍ ജൂണ്‍ 25 മുതല്‍ 30 വരെ 5 ദിവസം നീളുന്ന പരിപാടി സംഘടിപ്പിക്കുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍

Read More »

ആർ വേണുഗോപാൽ അന്തരിച്ചു

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ മുതിർന്ന പ്രചാരകൻ ആർ വേണുഗോപാൽ (96)അന്തരിച്ചു.ഇന്നലെ രാത്രിയോട് കൂടി എറണാകുളത്തു വെച്ചാണ് മരണപ്പെട്ടത്.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.കോഴിക്കോട് നിന്നും പ്രസിദ്ധീകരിക്കുന്ന കേസരി വാരികയുടെ പത്രാധിപരായും

Read More »

അമേരിക്ക വലിയ മടങ്ങിവരവ് നടത്തുകയാണെന്ന് പ്രസിഡന്‍റ് ട്രംപ്

Web Desk കൊവിഡ് രോഗം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ശക്തമായ മടങ്ങിവരവ് അമേരിക്ക നടത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. വിപണി ഉണര്‍ന്നതിനാലും ജനങ്ങള്‍ തൊഴിലെടുത്തു തുടങ്ങിയതിനാലും തിരിച്ചുവരവിന്‍റെ നല്ല ലക്ഷണങ്ങള്‍

Read More »

ശബരിമലയില്‍ മിഥുനമാസ പൂജയ്ക്ക് ഭക്തരെ അനുവദിക്കില്ല; ഉത്സവം ചടങ്ങ് മാത്രം

Web Desk കോവിഡിന്‍റെ പശ്ചാത്തലത്തിൽ ശബരിമലയില്‍ മിഥുനമാസ പൂജയ്ക്കു ഭക്തരെ അനുവദിക്കില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്സവം ചടങ്ങ് മാത്രമായി നടത്തുമെന്നും മന്ത്രി അറിയിച്ചു. ദേവസ്വംമന്ത്രിയും ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരും

Read More »

ഇന്ത്യ പ്രശ്നങ്ങളുടെ നടുവിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Web Desk കോവിഡ് മഹാമാരിക്കൊപ്പം മറ്റ് പ്രതിസന്ധികളും ഇന്ത്യ നേരിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റക്കെട്ടായാണ് ഇന്ത്യ പ്രതിസന്ധികളെ നേരിടുന്നത്. പ്രതിസന്ധികള്‍ രാജ്യത്തെ ശക്തിപ്പെടുത്തി. ഈ പോരാട്ടം വരാനിരിക്കുന്ന ദിനങ്ങളെ നിര്‍ണയിക്കും. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം

Read More »

മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ആരോഗ്യമന്ത്രിയുടെ ശാസന

Web Desk തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിലെ രണ്ട് കോവിഡ് രോ​ഗികള്‍ ഒരു ദിവസം ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധികൃതര്‍ക്ക് ആരോഗ്യമന്ത്രിയുടെ ശാസന. തിരുവനന്തപുരം സ്വദേശികളായ സജികുമാര്‍, മുരുകേശന്‍ എന്നിവരാണ് ഐസൊലേഷന്‍ വാര്‍ഡില്‍

Read More »

തമിഴ്​നാട്ടില്‍ 1018 സ്ഥലപ്പേരുകള്‍ മാറ്റി

Web Desk തമിഴ്​നാട്ടില്‍ ആയിരത്തിലധികം നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകള്‍ മാറ്റി. 1018 സ്ഥലപ്പേരുകള്‍ ഇംഗ്ലീഷില്‍നിന്ന്​ തമിഴ്​ ഉച്ചാരണത്തിലേക്ക്​ മാറ്റിയാണ്​ സര്‍ക്കാര്‍ ഉത്തരവിട്ടത്​. വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയിലാണ് തീരുമാനം. കോയ​മ്പത്തൂര്‍, വെല്ലൂര്‍ പോലുള്ള പ്രധാന സ്​ഥലങ്ങളുടെ

Read More »

മഴ ശക്തമാകും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Web Desk വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി,

Read More »

ഒറ്റദിവസം മരിച്ചത് 357 പേര്‍, രാജ്യത്ത് കോവിഡ് മരണം 8000 കടന്നു

Web Desk ആശങ്ക വര്‍ധിപ്പിച്ച്‌ രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്നു. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 357 പേരാണ് കൊറോണ ബാധിച്ച്‌ മരിച്ചത്. ഇതോടെ കോവിഡ് മരണം രാജ്യത്ത്

Read More »

അച്ഛനെ കാണാതെ അവള്‍: നിധിന്‍റെ വിയോഗത്തില്‍ തേങ്ങി പ്രവാസലോകവും ജന്മനാടും

Web Desk പ്രിയതമന്‍ മരിച്ചതാറിയാതെ തന്‍റെ കുഞ്ഞിന് ജന്മം നല്‍കുമ്പോഴും അവളറിഞ്ഞിരുന്നില്ല പ്രിയപ്പെട്ടവന്‍റെ മരണം. കൊവിഡ് കാലത്ത് പ്രവാസികൾക്കിടയിലും മലയാളികൾക്കിടയിലും ​ദുഃഖം പടർത്തിയ നിതിന്‍റെ മരണവാർത്ത ഒടുവിൽ ഭാര്യ ആതിരയെ അറിയിക്കുകയായിരുന്നു. കോഴിക്കോട്ടെ മിംസ്

Read More »

കണ്ണൂരില്‍ അമ്മ തല്ലിയതില്‍ മനംനൊന്ത് സാരി കഴുത്തില്‍ കുരുക്കി ഏഴു വയസ്സുകാരന്‍ മരിച്ചു

Web Desk കണ്ണൂര്‍ വാരത്ത് ഏഴു വയസ്സുകാരന്‍ കഴുത്തില്‍ സാരി കുരുങ്ങി മരിച്ചു. അമ്മ തല്ലിയതില്‍ മനംനൊന്ത് കുട്ടി മുറിയില്‍ കയറി സാരിയില്‍ കഴുത്ത് കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത

Read More »

നിതിന്‍ ചന്ദ്രന് വിട: മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ച നിതിന്‍ ചന്ദ്രന്‍റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഗര്‍ഭിണികളായ പ്രവാസികളെ നാട്ടിലെത്തിക്കാനായി നിതിന്‍ നിയമപോരാട്ടം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ നിതിന്‍(29) താമസ സ്ഥലത്ത്

Read More »

വരുംകാല സാമ്പത്തിക വിപ്ലവം കേരളത്തിൽ : സജിത്ത് കുമാർ പി കെ (സിഇഒ & എംഡി, ഐബിഎംസി)

സുമിത്രാ സത്യൻ ലോകം മുഴുവനും വ്യാപിച്ച മഹാമാരി കോവിഡ് 19 പ്രതിരോധിക്കാൻ ഇന്ത്യ നടപ്പിലാക്കിയ സമ്പൂർണ്ണ ലോക്ക്‌ ഡൗൺ ലോകത്തിനു തന്നെ മാതൃകയാണെന്ന് ഐ ബി എം സി സി ഇ ഒ ആൻഡ്

Read More »

തിരുവനന്തപുരം മെ‍ഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി തൂങ്ങി മരിച്ചു

Web Desk കോവിഡ് ഐസലേഷൻ വാർഡിൽനിന്ന് അനുവാദമില്ലാതെ പുറത്തുപോയശേഷം തിരികെയെത്തിച്ച രോഗി ആശുപത്രിയിൽ തൂങ്ങി മരിച്ചു. കോവിഡ് മുക്തനായി ചൊവാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെ ആശുപത്രിയിൽനിന്നു കടന്നുകളഞ്ഞ ആനാട് സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ

Read More »

ഇന്ത്യയില്‍ സ്ഥിതി ഗുരുതരം: 24 മണിക്കൂറില്‍ രോഗികള്‍ പതിനായിരത്തോളം

Web Desk രാജ്യത്ത് 24 മണിക്കൂറിനിടെ 9985 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 2,76,583 ആയി. 24 മണിക്കൂറിനിടെ 279 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. മരണസംഖ്യ 7745

Read More »

അ​തി​വേ​ഗ റെ​യി​ല്‍​പ്പാ​ത അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റ​ത്തി​ന് അം​ഗീ​കാ​രം; കോ​വി​ഡി​ല്‍ ഇ​നി ഇ​ള​വി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം- കാ​സ​ര്‍​ഗോ​ഡ് അ​തി​വേ​ഗ റെ​യി​ല്‍​പ്പാ​ത​യു​ടെ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. കൊ​യി​ലാ​ണ്ടി മു​ത​ല്‍ ധ​ര്‍​മ്മ​ടം വ​രെ​യു​ള്ള അ​ലൈ​ന്‍​മെ​ന്‍റി​ലാ​ണ് മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. പു​തു​ച്ചേ​രി സ​ര്‍​ക്കാ​രി​ല്‍ നി​ന്നു​ള്ള എ​തി​ര്‍​പ്പു​ക​ളെ തു​ട​ര്‍​ന്നാ​ണ് മാ​റ്റ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 66,000 കോ​ടി രൂ​പ​യാ​ണ്

Read More »

കെ. ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തില്‍ മകന്‍ അശ്വിന്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്

Web Desk മുന്‍ രഞ്ജി താരം കെ. ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തില്‍ മകന്‍ അശ്വിന്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. മദ്യപിക്കുന്നതിന്‍റെ പണത്തെച്ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. അയല്‍ക്കാരന്‍റെ പങ്കും അന്വേഷിക്കുന്നുണ്ട്. ജയമോഹന്‍

Read More »

ചികിത്സയിലിരിക്കെ ചാടിപ്പോയ കോവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു

Web Desk ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ചാടിപ്പോയ രോഗി ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കോവിഡ് വാര്‍ഡില്‍ തൂങ്ങിമരിക്കാനാണ് ആനാട് സ്വദേശി ശ്രമം

Read More »

സ്വര്‍ണവിലയില്‍ വര്‍ധനവ്: പവന് 400 രൂപകൂടി

Web Desk സ്വര്‍ണവില പവന് 400 രൂപകൂടി 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്‍റെ വില. കഴിഞ്ഞ രണ്ടുദിവസമായി 34,320 രൂപ നിലവാരത്തില്‍ തുടരുകയായിരുന്നു. ആഗോള വിപണിയില്‍ ബുധനാഴ്ച വിലയില്‍ ഏറ്റക്കുറച്ചിലുണ്ടായിട്ടില്ല. സ്‌പോട്ട് ഗോള്‍ഡ്

Read More »

കോ​വി​ഡ്: ആ​ഗോ​ള മ​ര​ണ​നി​ര​ക്ക് 4.13 ല​ക്ഷം ആ​യി

ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വി​ന് കു​റ​വി​ല്ല. മ​ര​ണ സം​ഖ്യ 4.13 ല​ക്ഷം ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. 4,13,648 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 73,18,124 പേ​ര്‍​ക്കാ​ണ്

Read More »

കണ്ണീരോടെ ഫ്ലോയി‍‍ഡിന്‍റെ മൃതദേഹം സംസ്‌കരിച്ചു

Web Desk യുഎസിലെ വംശീയവിവേചനത്തിന്‍റെയും പൊലീസ് അതിക്രമത്തിന്‍റെയും ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയി‍‍ഡിന്‍റെ സംസ്കാരം നടത്തി. കഴിഞ്ഞ 25നു മിനിയപ്പലിസ് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥൻ റോഡിൽ കിടത്തി കഴുത്തിൽ അമർത്തി ശ്വാസം മുട്ടിച്ചുകൊന്ന ഫ്ലോയ്ഡിന്

Read More »

കാലത്തിന്‍റെ സാക്ഷി.

ഉത്തരേന്ത്യയില്‍ ഏറ്റവുമധികം വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത ഇന്ത്യന്‍ എക്‌സപ്രസ് മുന്‍ കറസ്‌പോണ്ടന്‍റെ് ബാബു ജോസഫ് മാളിയേക്കന്‍ സംസാരിക്കുന്നു. ന്യൂഡല്‍ഹി: ഒരു ദിവസം രാവിലെ മുറ്റത്തു നിന്നും കരച്ചിലും ബഹളവും കേട്ടാണ് ഞാനുണര്‍ന്നത്. ”ഞങ്ങളുടെ

Read More »

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 ; 34 ഫലങ്ങള്‍ നെഗറ്റീവ്

Web Desk സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 8 പേര്‍ക്കും,

Read More »

മാതൃകയായി ചെമ്പക ഗ്രൂപ്പ് ഓഫ് സ്കൂൾ

തിരുവനന്തപുരത്തെ ചെമ്പക ഗ്രൂപ്പ് ഓഫ് സ്കൂൾ മുഖ്യമന്ത്രിയുടെ കോവിഡ് ധന സഹായ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നൽകി മാതൃകയായി . സ്കൂൾ ഡയറക്ടർ ഷീജ പൊതു മരാമത്ത്  വകുപ്പ് മന്ത്രി ജി സുധാകരന്

Read More »

മുഖ്യമന്ത്രിയുടെ മകള്‍ വീണയും മുഹമ്മദ്ദ് റിയാസും വിവാഹിതരാകുന്നു

Web Desk മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി എ മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. വിവാഹ രജിസ്ട്രേഷന്‍ പൂര്‍ത്തിയായതായാണ് വിവരം. ഈ മാസം 15 ന് ലളിതമായ ച‍ടങ്ങുകളോടെ

Read More »

കിഫ്ബി പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും: മുഖ്യമന്ത്രി

Web Desk വിശദ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച കിഫ്ബിയുടെ 474 പുതിയ പ്രധാന പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തികരിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവര്‍ത്തന പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. പദ്ധതികള്‍ക്കാവശ്യമായ ഭൂമി

Read More »

യുഎഇയില്‍ ഇന്ന് 528 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Web Desk യുഎഇയില്‍ ഇന്ന് 528 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 39,904 ആയി. അതേസമയം ചികിത്സയിലായിരുന്ന 465 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ഇവരടക്കം

Read More »

കുവൈത്തില്‍ 105 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 630 പേര്‍ക്ക്​ കൂടി കൊവിഡ്

Web Desk കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ 630 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 33140 ആയി. പുതിയ രോഗികളില്‍ 105 പേര്‍ ഇന്ത്യക്കാരാണ്. അതേസമയം ഇന്ന് 920 പേര്‍ക്ക് രോഗം

Read More »