English हिंदी

Blog

covid world

ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വി​ന് കു​റ​വി​ല്ല. മ​ര​ണ സം​ഖ്യ 4.13 ല​ക്ഷം ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. 4,13,648 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 73,18,124 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗംം ബാ​ധി​ച്ച​ത്. 36,02,581 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

Also read:  സം​സ്ഥാ​ന​ത്ത് ഇ​ന്ന് 40 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം: അ​മേ​രി​ക്ക-20,45,549, ബ്ര​സീ​ല്‍-7,42,084, റ​ഷ്യ-4,85,253, സ്പെ​യി​ന്‍-289,046, ബ്രി​ട്ട​ന്‍-28,9,140, ഇ​ന്ത്യ-276,146, ഇ​റ്റ​ലി-2,35,561, ജ​ര്‍​മ​നി-186,516, പെ​റു-2,03,736, തു​ര്‍​ക്കി-1,72,114, ഇ​റാ​ന്‍-1,75,927, ഫ്രാ​ന്‍​സ്-1,54,591, ചി​ലി-1,42,759, മെ​ക്സി​ക്കോ- 1,24,301, കാ​ന​ഡ-96,653, സൗ​ദി അ​റേ​ബ്യ- 108,571, പാ​ക്കി​സ്ഥാ​ന്‍- 108,317, ചൈ​ന-83,046.

Also read:  ലൈഫ് മിഷന്‍ ക്രമക്കേട്: സിഇഒ യുവി ജോസ് സിബിഐ ഓഫീസില്‍ ഹാജരാകും

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം: അ​മേ​രി​ക്ക-114,148, ബ്ര​സീ​ല്‍-38,497, റ​ഷ്യ-6,142, സ്പെ​യി​ന്‍-27,136, ബ്രി​ട്ട​ന്‍-40,883, ഇ​റ്റ​ലി-34,043, ഇ​ന്ത്യ-7,750, ജ​ര്‍​മ​നി-8,831, പെ​റു-5,738, തു​ര്‍​ക്കി-4,729, ഇ​റാ​ന്‍-8,425, ഫ്രാ​ന്‍​സ്-29,296, ചി​ലി-2,283, മെ​ക്സി​ക്കോ- 14,649, കാ​ന​ഡ-7,897, സൗ​ദി അ​റേ​ബ്യ- 783, പാ​ക്കി​സ്ഥാ​ന്‍- 2,172, ചൈ​ന-4,634.