മഴ ശക്തമാകും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

KERALA RAIN

Web Desk

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

Also read:  ഗുണ്ടാ നേതാവിനെ കൊന്ന് കഷണങ്ങളാക്കി; മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

തെക്കന്‍ കേരളത്തില്‍ മഴ കുറവായിരിക്കുമെന്നും വടക്കന്‍ കേരളത്തിലും, മധ്യകേരളത്തിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും മറ്റന്നാളും യെല്ലോ അല‍‍ര്‍ട്ട് തുടരും.കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇന്നും നാളെയും മഴ തുടരും. നാളെ (ജൂണ്‍ 12) മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കുക എന്നതാണ്.

Also read:  യുഎഇ ; ചരക്കുകൾ ഡ്രോൺ വഴി അയയ്ക്കുന്ന പരീക്ഷണ പറക്കൽ വിജയകരമായി.!

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Also read:  അഞ്ചാം ഘട്ട അണ്‍ലോക്ക് ഒക്ടോബര്‍ ഒന്നിന്: സിനിമ തിയേറ്ററുകൾ തുറന്നേക്കും

.

Related ARTICLES

മലയാള സിനിമയുടെ അമ്മ മനസ്സിന് വിട; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ‘അമ്മ’ യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍

Read More »

യുഎഇയുടെ വനിതാ ശാക്തീകരണത്തിന് ആക്കം കൂട്ടി ദുരന്തനിവാരണ സേനയിലേക്ക് 18 സ്വദേശി വനിതകൾ കൂടി.

ദുബായ് : യുഎഇയുടെ വനിതാ ശാക്തീകരണത്തിന് ആക്കം കൂട്ടി ദുരന്തനിവാരണ സേനയിലേക്ക് 18 സ്വദേശി വനിതകൾ കൂടി. കരയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് വനിതകളെ നിയോഗിക്കപ്പെടുന്നത് ഇതാദ്യമാണ്. ആദ്യ വനിതാ ലാൻഡ് റെസ്ക്യൂ ടീമിന് ദുബായ് പോലീസ്

Read More »

പ്രമുഖ ബ്രാൻഡുകളുടെ സാധനങ്ങൾ വൻ വിലക്കുറവിൽ, എക്സ്ചേഞ്ച്, റിട്ടേൺ സ്കീമും; പിടിച്ചപ്പോൾ എല്ലാം ‘വ്യാജം’

കുവൈത്ത്‌സിറ്റി : പ്രമുഖ കമ്പനികളുടെ പേരില്‍ ഇറക്കിയ 15,000 ഉൽപന്നങ്ങളാണ് അല്‍ സിദ്ദിഖി പ്രദേശത്തുനിന്ന് മാത്രം പിടികൂടിയത്. സ്ത്രീകളുടെ ബാഗുകള്‍ ചെരുപ്പുകള്‍ തുടങ്ങിയവയാണ് ത്രി-കക്ഷി എമര്‍ജന്‍സി ടീം അന്വേഷണത്തില്‍ കണ്ടെത്തിയത്.വാണിജ്യ-വ്യവസായം, ആഭ്യന്തരം, പബ്ലിക് അതോറിറ്റി

Read More »

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ട നിലയില്‍

ദില്ലി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ട നിലയില്‍. യൂട്യൂബ് അക്കൗണ്ടിന്‍റെ പേര് മാറ്റി അമേരിക്കന്‍ കമ്പനിയായ റിപ്പിളിന്‍റെ പേരാണ് ഹാക്കര്‍മാര്‍ നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി നടപടികള്‍ സംബന്ധിച്ച് മുമ്പ് അപ്‌ലോഡ്

Read More »

കാർട്ടൂണിസ്റ്റ് കേരളവർമ്മ ( കേവി ) ജന്മ ശതാബ്ദി ആഘോഷം 22 ന് ; അദ്ദേഹത്തിൻ്റെ കാർട്ടൂണുകളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

കൊച്ചി : കേരള കാർട്ടുൺ അക്കാദമി വിശിഷ്ടാംഗവും മുതിർന്ന കാർട്ടൂണിസ്റ്റുമായിരുന്ന അന്തരിച്ച കേരളവർമ്മയുടെ ( കേവി ) ജന്മശതാബ്ദി സെപ്റ്റംബർ മാസം 22 ആം തീയതി സമുചിതമായി ആചരിക്കും. അദ്ദേഹത്തിൻ്റെ കാർട്ടൂണുകളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

Read More »

മാ​ലി​ന്യം വേ​ർ​തി​രി​ക്കാൻ എ.​ഐ ; ‘കോ​ൺ​ടെ​ക്യൂ​വി​ൽ’ ശ്ര​ദ്ധേ​യ​മാ​യി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യും കൂ​ട്ടു​കാ​രും അ​വ​ത​രി​പ്പി​ച്ച ‘ട്രാ​ഷ്-​ഇ’ സ്റ്റാ​ർ​ട്ട​പ്

കോൺടെക്യു എക്സ്​പോയിലെ സ്റ്റാർട്ടപ്പ് പവലിയനിൽ ട്രാഷ് ഇ പ്രൊജക്ടുമായി സൈദ് സുബൈറും (ഇടത്തുനിന്ന് രണ്ടാമത്) സഹപാഠികളും ദോ​ഹ: പ​ച്ച​യും നീ​ല​യും ചാ​ര നി​റ​ങ്ങ​ളി​ലു​മാ​യി ഖ​ത്ത​റി​ലെ തെ​രു​വു​ക​ളി​ലും താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ലി​ന്യം കാ​ത്തു​ക​ഴി​യു​ന്ന വ​ലി​യ വീ​പ്പ​ക​ളെ മ​റ​ന്നേ​ക്കു​ക.

Read More »

ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി​യു​ടെ പേ​രി​ൽ പ്ര​ത്യേ​ക സ്റ്റാ​മ്പ്​

ഫു​ജൈ​റ: ശൈ​ഖ് ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ശ​ർ​ഖി, ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി​യാ​യി അ​ധി​കാ​ര​മേ​റ്റ​തി​ന്‍റെ അ​മ്പ​താം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച്​ ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി. സെ​വ​ന്‍ എ​ക്സ് (മു​ൻ എ​മി​റേ​റ്റ്സ് പോ​സ്റ്റ് ഗ്രൂ​പ്), ഫു​ജൈ​റ ഗ​വ​ൺ​മെ​ന്‍റ്​ മീ​ഡി​യ

Read More »

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഭകളുള്ള രാജ്യങ്ങളിൽ യുഎസ്, യുകെ എന്നിവയെ പിന്തള്ളി കുതിപ്പുമായി യുഎഇ

അബുദാബി : ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഭകളുള്ള രാജ്യങ്ങളിൽ യുഎസ് യുകെ എന്നിവയെ പിന്തള്ളി കുതിപ്പുമായി യുഎഇ. 22ാം സ്ഥാനത്തുനിന്ന് 5 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യുഎഇ 17ാം സ്ഥാനത്തെത്തി.കാനഡ, യുഎസ്, ഫ്രാൻസ്, യുകെ തുടങ്ങിയ

Read More »

POPULAR ARTICLES