അമേരിക്ക വലിയ മടങ്ങിവരവ് നടത്തുകയാണെന്ന് പ്രസിഡന്‍റ് ട്രംപ്

donald trump

Web Desk

കൊവിഡ് രോഗം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ശക്തമായ മടങ്ങിവരവ് അമേരിക്ക നടത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. വിപണി ഉണര്‍ന്നതിനാലും ജനങ്ങള്‍ തൊഴിലെടുത്തു തുടങ്ങിയതിനാലും തിരിച്ചുവരവിന്‍റെ നല്ല ലക്ഷണങ്ങള്‍ അമേരിക്കയില്‍ ഇപ്പോള്‍ പ്രകടമാണ്.

‘വരും ആഴ്ചകളില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം വീണ്ടും മെച്ചപ്പെടും. വൈകാതെ ലോകത്തെ മികച്ച വിപണി നമ്മുടേതാകും.’ ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ‘ചൈനയില്‍ നിന്ന് വന്ന രോഗം’ എന്ന് കൊവിഡിനെ കുറിച്ച്‌ വീണ്ടും ട്രംപ് പരാമര്‍ശം നടത്തി. ‘ചൈനയില്‍ നിന്നുള്ള രോഗം വരുന്നതിന് മുന്‍പുള്ള നിലയിലേക്ക് വിപണിയെ തിരികെ എത്തിച്ചിട്ടുണ്ട്.’ ട്രംപ് അവകാശപ്പെട്ടു. താന്‍ പറഞ്ഞതുപോലെ രോഗം വളരെ മുന്‍പ് തന്നെ ചൈനയില്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇപ്പോള്‍ കണ്ടെത്തിയെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങളോളം സമയമെടുത്താലേ ഇപ്പോഴുള്ള തൊഴിലില്ലായ്മ പരിഹാരമാകൂ എന്നാണ് പഠനങ്ങളില്‍ നിന്ന് വരുന്ന വിവരം. ഈ ആഴ്ച ആദ്യം അമേരിക്കന്‍ ദേശീയ സാമ്പത്തിക ഗവേഷണ ബ്യൂറോ അറിയിച്ചത് പ്രകാരം അമേരിക്ക സാമ്പത്തിക മാന്ദ്യത്തില്‍ പ്രവേശിച്ചു കഴിഞ്ഞു.

Also read:  61 പൈലറ്റുമാർക്ക് കോവിഡ് പോസ്റ്റീവ്

എന്നാല്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെയ് മക്‌എനാനി അമേരിക്കന്‍ വിപണി മടങ്ങിവരവിന്‍റെ പാതയിലാണെന്നാണ് അഭിപ്രായപ്പെട്ടത്. രാജ്യം സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നും നാലും പാദങ്ങളില്‍ ശക്തിയോടെ സാമ്പത്തിക രംഗം തിരികെയെത്തും.’ അവര്‍ അഭിപ്രായപ്പെട്ടു.

Also read:  കേരളത്തിലേക്കുളള കോവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി

Related ARTICLES

സാധാരണക്കാരന്റെ പോക്കറ്റ് കാലി! പാസ്പോർട്ട് ഫീസിൽ വൻ വർധന; പുതുക്കിയ നിരക്ക് അടുത്ത മാസം മുതൽ പ്രാബല്യത്തിൽ

ലണ്ടൻ : ബ്രിട്ടനിൽ പുതിയ പാസ്പോർട്ടിനും പാസ്പോർട്ട് പുതുക്കാനുമുള്ള അപേക്ഷകൾക്ക് ഫീസ് കൂട്ടി. ഏഴു ശതമാനമാണ് ഫീസ് വർധന. പാസ്പോർട്ട്  അപേക്ഷകരുടെ എണ്ണത്തിൽ മുൻപെങ്ങും ഇല്ലാത്തവിധം വർധന വന്നതോടെയാണ് ഫീസും വർധിപ്പിക്കാൻ ഹോം ഓഫിസ്

Read More »

യുകെ മലയാളികൾക്ക് സന്തോഷ വാർത്ത: ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയിൽ അഞ്ച് ശതമാനം ശമ്പള വർധന; പക്ഷേ ചെറിയൊരു ‘ട്വിസ്റ്റ് ‘

ലണ്ടൻ : ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ടെസ്കോയിൽ 5.2  ശതമാനം ശമ്പള വർധന. മാസങ്ങളായി തൊഴിലാളി യൂണിയനുമായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് 5.2 ശതമാനം ശമ്പള വർധനയ്ക്ക് ധാരണയായത്.  മാർച്ച് 30

Read More »

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ മരണം 400 കവിഞ്ഞു; യുദ്ധം പൂർണ്ണ ശക്തിയോടെ പുനഃരാരംഭിക്കുമെന്ന് നെതന്യാഹു

റഫ: ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. വെടിനിർത്തൽ കരാർ തുടരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിമുട്ടിയതോടെയാണ് ഇസ്രയേൽ ​ഗാസയിൽ കനത്ത ആക്രമണം അഴിച്ചുവിട്ടത്. വെടിനിർത്തൽ പാളിയതിന് പിന്നാലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 400 പേർ

Read More »

ഇവിടെ എല്ലാം സേഫ് ആണ്; കൈവീശി സുനിതയും വില്‍മോറും, പേടകത്തില്‍ നിന്ന് പുറത്തെത്തിച്ചു

വാഷിങ്ടണ്‍: ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ തിരിച്ചെത്തിയ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതര്‍. ഇരുവര്‍ക്കുമൊപ്പം ബഹിരാകാശ യാത്രികരായ നിക് ഹേഗും അലക്‌സാണ്ടറും സുരക്ഷിതരായി പേടകത്തില്‍ നിന്നിറങ്ങി. പുലർച്ചെ 4.17നാണ് ആദ്യം

Read More »

‘തീരുവ വർധന ദോഷം ചെയ്യും, യുഎസ് കമ്പനികളെ ബാധിക്കരുത്’; ടെസ്‌ലയുടെ ഓഹരി ഇടിവിൽ ആശങ്കയുമായി മസ്ക്.

വാഷിങ്ടൻ : ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താരിഫ് വർധന ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ടെസ്‌ല, സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് . രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചതിനു പിന്നാലെ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള

Read More »

ഈ രാജ്യങ്ങൾക്ക് യാത്രാനിരോധനം ഏർപ്പെടുത്താൻ ഡൊണാൾഡ് ട്രംപ്

സുരക്ഷാകാരണങ്ങളാൽ അമേരിക്കയിലേക്ക് ചില രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ യുഎസ് വിലക്ക് ഏർപ്പെടുത്താൻ പോകുന്ന രാജ്യങ്ങളുടെ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ

Read More »

ഇന്ത്യാ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ് ഒക്ടോബർ 9,10,11 തീയതികളിൽ ന്യൂ ജേഴ്സി എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ

ന്യൂ യോർക്ക്: വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ് 2025 ഒക്ടോബർ 9,10,11 തീയതികളിൽ ന്യൂ ജേഴ്സിയിലെ എഡിസൺ

Read More »

മദ്യത്തിന് 150% നികുതി; ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനവുമായി അമേരിക്ക.

വാഷിങ്ടൻ : ഇറക്കുമതിച്ചുങ്കം സംബന്ധിച്ച വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനങ്ങളുമായി വൈറ്റ്ഹൗസ്. അമേരിക്കൻ മദ്യത്തിനും കാർഷിക ഉൽപന്നങ്ങൾക്കും 150% തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്നും ഇതു ന്യായീകരിക്കാനാവുന്നതല്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ്

Read More »

POPULAR ARTICLES

ഒമാനിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ നിർദ്ദേശം

മസ്കറ്റ്: ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി കാണുന്നവര്‍ വിവിധ ഗവര്‍ണറേറ്റുകളിലെ ഗവര്‍ണര്‍മാരുടെ ഓഫീസുകളില്‍ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ശവ്വാല്‍ മാസപ്പിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി ശനിയാഴ്ച യോഗം ചേരും.മാര്‍ച്ച് 29 ശനിയാഴ്ച മാസപ്പിറവി

Read More »

ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കണമെന്ന് യുഎഇയിൽ ആഹ്വാനം

അബുദാബി: ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ മുംസ്ലികളോട് ആഹ്വാനം ചെയ്ത് യുഎഇ ഫത്വ കൗൺസില്‍. ശനിയാഴ്ച റമദാൻ 29ന് മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. മാസപ്പിറവി കാണുന്നവര്‍ സമിതിയെ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.അതേസമയം

Read More »

ഒമാനിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ സ്റ്റാർലിങ്ക്

മസ്കത്ത് : ഒമാനിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകാനൊരുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ​സ്റ്റാർലിങ്ക്. ഇതോടെ മിഡിൽ ഈസ്റ്റിൽ ഖത്തറിനു ശേഷം കമ്പനിയുടെ സേവനം ലഭ്യമാകുന്ന രണ്ടാമത്തെ രാജ്യമാകും ഒമാൻ. ലോ എർത്ത് ഓർബിറ്റിൽ

Read More »

കുവൈത്തിൽ പുതിയ ഗതാഗത നിയമം: ഒരുക്കങ്ങള്‍ പൂർത്തിയാക്കി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: പുതിയ ഗതാഗത നിയമങ്ങൾ നടപ്പിലാക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കി ആഭ്യന്തര മന്ത്രാലയം. ഏപ്രിൽ 22 മുതലാണ് നിയമം നടപ്പിലാക്കുക. ഗതാഗത ലംഘനങ്ങൾ കർശനമായി നിരീക്ഷിക്കാൻ 1,109 പുതിയ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം

Read More »

റമസാൻ: 630 തടവുകാർക്ക് മാപ്പ് നൽകി ബഹ്‌റൈൻ രാജാവ്

മനാമ : ഈദുൽ ഫിത്ർ പ്രമാണിച്ച്  വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 630 തടവുകാർക്ക് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ മാപ്പ് നൽകി. രാജകീയ മാപ്പിൽ വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ

Read More »

ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്ക​ൽ; ഇ​ന്ത്യ​യു​മാ​യി പു​തു​ക്കി​യ പ്രോ​ട്ടോ​ക്കോ​ളി​ന് സു​ൽ​ത്താ​ന്റെ അം​ഗീ​കാ​രം

മ​സ്ക​ത്ത്: ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കാ​നും ആ​ദാ​യ​നി​കു​തി വെ​ട്ടി​പ്പ് ത​ട​യാ​നു​മാ​യി ഇ​ന്ത്യ​യു​മാ​യു​ള്ള പ്രോ​ട്ടോ​ക്കോ​ൾ അം​ഗീ​ക​രി​ച്ച് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് രാ​ജ​കീ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ജ​നു​വ​രി 27ന് ​മ​സ്‌​ക​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പ്രോ​ട്ടോ​ക്കോ​ളി​ൽ ഒ​പ്പു​വെ​ച്ച​ത്.ഒ​മാ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​കു​തി

Read More »

ഈദ് അവധി ദിനങ്ങളിൽ പൊതുസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതലുകളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം.

ദോഹ : അവധി ദിനങ്ങളിൽ പൊതുസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതലുകളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിന് കീഴിലെ വിവിധ സുരക്ഷാ, സേവന വകുപ്പുകളുടെ സാങ്കേതിക ഏകോപന യോഗം നാഷനൽ കമാൻഡ് സെന്ററിൽ നടന്നു.സുരക്ഷ

Read More »

യുഎഇയിലെ ഒരു കോടി ജനങ്ങളിൽ 43 ശതമാനവും ഇന്ത്യക്കാർ

ദുബായ് : യുഎഇയിലെ ഒരു കോടി ജനങ്ങളിൽ 43 ശതമാനവും ഇന്ത്യക്കാർ. 43 ലക്ഷം ഇന്ത്യക്കാർ യുഎഇയിൽ ജീവിക്കുന്നെന്നാണു ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പുറത്തുവിട്ട പുതിയ കണക്ക്.സന്ദർശക, ടൂറിസ്റ്റ് വീസക്കാരെ ഉൾപ്പെടുത്താതെ റസിഡൻസി വീസയുള്ള

Read More »