
അബുദാബിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്
Web Desk അബുദാബിയിൽ കുട്ടികൾക്കും മുതിർന്നവർക്കും നിയന്ത്രങ്ങളോടെ മാളുകൾ സന്ദർശിക്കാം. നേരത്തെ 60 വയസ്സിനു മുകളിൽ പ്രായമായവർക്ക് കടകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, റസ്റ്ററൻറ് എന്നിവിടങ്ങളിൽ സന്ദർശനത്തിന് വിലക്ക് നില നിന്നിരുന്നു. പന്ത്രണ്ട് വയസ്സിൽ






























