കെ.ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന ഇന്ന് മുതൽ

k tet

Web Desk

തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്‍റെ പരിധിയിലുള്ള ഗവൺമെന്‍റ് മണക്കാട് ഗേൾസ് എച്ച്.എസ്.എസ്, ഗവൺമെന്‍റ് എസ്.എം.വി.ബോയ്‌സ് എച്ച്.എസ്.എസ്, ഗവൺമെന്‍റ് തൈക്കാട് മോഡൽ ബോയ്‌സ് എച്ച്.എസ്.എസ്. എന്നീ പരീക്ഷാ സെന്ററുകളിൽ ഫെബ്രുവരി 2020 കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവർ വഴുതക്കാട് കോട്ടൺഹിൽ ഗവൺമെന്‍റ് ഗേൾസ് ഹയർസെക്കന്‍റെറി സ്‌ക്കൂളിൽ നടക്കുന്ന സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം. സർട്ടിഫിക്കറ്റ് പരിശോധന ഇന്ന് മുതൽ അടുത്ത മാസം 17 വരെ നിശ്ചിത തീയതികളിലായി നടക്കും. രജിസ്റ്റർ നമ്പർ 521389 മുതൽ 809273 വരെയുളളവരുടെ സർട്ടിഫിക്കറ്റ് പരിശോധനയാണ് നടക്കുന്നത്.എസ്.എസ്.എൽ.സി മുതലുളള എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സലും പകർപ്പും ഹാജരാക്കണം. 90 മാർക്കിൽ കുറവുളള പരീക്ഷാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കണം. സർട്ടിഫിക്കറ്റ് പരിശോധനയ്‌ക്കെത്തുന്നവർ സാമൂഹിക അകലം പാലിക്കണം. മാസ്‌കും ഗ്ലൗസും നിർബന്ധമായും ധരിക്കണം. മറ്റ് ജില്ലകളിലും ഇതേ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളിലായി പരിശോധന നടക്കും.

Also read:  ചെന്നൈ : സെപ്റ്റംബറിലെ അപ്രതീക്ഷിത ചൂടിൽ വിയർത്തൊലിക്കുന്ന നഗരത്തിന് ആശ്വാസം ഉടനില്ല.

Related ARTICLES

ഖത്തറിന്റെ പൊതു ബജറ്റ് പ്രഖ്യാപിച്ചു; 2025 ൽ പ്രതീക്ഷിക്കുന്നത് 19,700 കോടി റിയാലിന്റെ വരുമാനം

ദോഹ : ഖത്തറിന്‍റെ 21,020 കോടി റിയാലിന്‍റെ ചെലവും 19,700 കോടി റിയാലിന്‍റെ വരുമാനവും പ്രതീക്ഷിക്കുന്ന 2025 ലെ പൊതു ബജറ്റ്‌ പ്രഖ്യാപിച്ചു.  1,320 കോടി റിയാലിന്‍റെ കമ്മിയാണ് പ്രതീക്ഷിക്കുന്നത്. പൊതുബജറ്റിന് അമീര്‍ ഷെയ്ഖ്

Read More »

അബ്ദുൽ റഹീമിന്റെ മോചനം നീളും; നാലാം തവണയും കേസ് മാറ്റിവച്ചു.

റിയാദ് : സൗദി സ്വദേശിയായ ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ മോചനം നീളും. സാങ്കേതിക തടസ്സങ്ങൾ മൂലം കോടതി നടപടികൾ മാറ്റിവച്ചതാണ് കാരണം. റിയാദ് ജയിലിൽ നിന്നുള്ള എല്ലാ

Read More »

ഖത്തർ ദേശീയ ദിനാഘോഷം: വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറത്തുവിട്ടു

ദോഹ : ഖത്തർ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഡിസംബർ 12 മുതൽ 21 വരെ വാഹനങ്ങൾ അലങ്കരിക്കാം. 21 ന് ശേഷം അലങ്കാരങ്ങൾ നീക്കം

Read More »

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു; കുതിച്ച് ഗൾഫ് കറൻസികൾ

മസ്‌കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതോടെ കുതിച്ച് ഗൾഫ് കറൻസികൾ. ഒരു ഒമാൻ റിയാലിന് 220 രൂപയാണ് ഇന്ന് വിനിമയ സ്ഥാപനങ്ങൾ നൽകിയത്. രൂപക്ക് കരുത്തുപകരാൻ റിസർവ് ബാങ്ക് നടത്തിയ ഇടപെടലുകൾ ഫലം കാണാതെ

Read More »

ബാങ്കിൽ നിന്ന് ഇറങ്ങുന്നവരെ പിന്തുടർന്ന് മോഷണം; ഒമാനിൽ പ്രവാസികള്‍ അറസ്റ്റില്‍.

മസ്‌കത്ത് : ബാങ്കുകളിൽ നിന്നും പണവുമായി ഇറങ്ങുന്നവരെ പിന്തുടർന്ന് പണം അപഹരിക്കുന്ന സംഘത്തെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യക്കാരായ അഞ്ച് വിദേശികളെയാണ് പിടികൂടിയത്.ബാങ്കിൽ നിന്നും പണം പിൻവലിച്ച് ഇറങ്ങുന്നവരെ പിന്തുടരുകയും

Read More »

ജൂനിയര്‍ വനിത ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യന്‍ ടീം ഒമാനില്‍

മസ്‌കത്ത് : മസ്‌കത്തില്‍ അരങ്ങേറുന്ന ജൂനിയര്‍ വനിത ഏഷ്യാ കപ്പ് ഹോക്കിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് ഇന്ത്യന്‍ എംബസിയില്‍ സ്വീകരണം നല്‍കി. അംബാസഡര്‍ അമിത് നാരംഗ് ഒരുക്കിയ സ്വീകരണത്തില്‍ താരങ്ങളും മുഖ്യ പരിശീലകന്‍ ഹരേന്ദ്ര

Read More »

ഇ –വീസ താൽക്കാലികമായി നിർത്തി കുവൈത്ത്; 3 ദിനാറിൽ ടൂറിസ്റ്റ് വീസ.

കുവൈത്ത് സിറ്റി : 53 രാജ്യക്കാർക്കുള്ള ഇ-വീസ കുവൈത്ത് താൽക്കാലികമായി നിർത്തിവച്ചു. ഇ-വീസ പ്ലാറ്റ്ഫോം കാലോചിതമായി നവീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവീകരണം എന്ന് പൂർത്തിയാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.കുവൈത്തിൽ ഇ-വീസ സൗകര്യമില്ലാത്ത ഇന്ത്യക്കാരെ

Read More »

എന്‍ട്രി-എക്‌സിറ്റ് രേഖകളില്‍ കൃത്രിമം; കുവൈത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റില്‍

കുവൈത്ത്‌ സിറ്റി : കൈക്കൂലി, രേഖകളിൽ തിരിമറി തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റില്‍. രാജ്യത്തിന് അകത്തേയ്ക്കും പറത്തേയ്ക്കുമുള്ള എന്‍ട്രി-എക്‌സിറ്റ് രേഖകളില്‍ കൃത്രിമം നടത്തി, പണം വാങ്ങിയവരാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ്

Read More »

POPULAR ARTICLES