
പ്രവാസികളുടെ മടക്ക യാത്രക്ക് പി പി ഇ കിറ്റുകള്‍ മതി; മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം
Web Desk വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പി പി ഇ കിറ്റുകള്‍ മതിയെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കേരളം നേരത്തെ തീരുമാനിച്ച ട്രൂനാറ്റ് ടെസ്റ്റ് അംഗീകരിക്കാനാകില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചതായി






























