Web Desk
ഭര്‍ത്താവിന്‍റെ ശാരീരിക പീഡനം സഹിക്കാനാവുന്നില്ലെന്നും സ്വയം രക്ഷയ്ക്ക് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് തരണമെന്നും കാണിച്ച് യുവതി അപേക്ഷയുമായി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മുന്നില്‍. കറ്റാനം സ്വദേശിയായണ് ജീവിക്കാന്‍ തോക്കിന്‍റെ സംരക്ഷണം തേടുന്നത്. ഭര്‍ത്താവിന്‍റെ ഉപദ്രവത്തിനെതിരെ യുവതി കുറത്തിക്കാട് പൊലീസിലും പിങ്ക് പാെലീസിലും പരാതി നല്‍കി. പൊലീസ് ഇവരുടെ വീട്ടിലെത്തി അന്വേഷിച്ച് മടങ്ങി.