Category: News

സിബിഎസ്ഇ വിജ്ഞാപനം അംഗീകരിച്ച് സുപ്രീംകോടതി; മൂല്യനിര്‍ണ്ണയത്തിന്‍റെ മാര്‍ഗരേഖ പുറത്തിറക്കി

Web Desk ഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകള്‍ റദ്ദാക്കുന്നുവെന്ന സിബിഎസ്ഇയുടെ വിജ്ഞാപനം അംഗീകരിച്ച് സുപ്രീംകോടതി. സിബിഎസ്ഇ നിര്‍ദേശിച്ച മൂല്യനിര്‍ണ്ണയ രീതിയും കോടതി അംഗീകരിച്ചു. ജൂലൈ 1 മുതൽ 15 വരെ പ്രഖ്യാപിച്ചിരുന്ന പരീക്ഷയുമായി

Read More »

പാസ്പോര്‍ട്ട് സേവാ ദിവസ്: കൊച്ചി പാസ്പോര്‍ട്ട് ഓഫീസിന് പുരസ്‌കാരം

Web Desk കൊച്ചി: പാസ്പോര്‍ട്ട് നിയമം പാസ്സാക്കിയതിന്‍റെ സ്മരണയ്ക്ക് ജൂണ്‍ 24ന് പാസ്പോര്‍ട്ട് സേവാ ദിവസ് ആചരിച്ചു. ഇതോടനുബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍,

Read More »

മലയാളി ബിസിനസുകാരന്റെ ആത്മഹത്യ: കാരണം അവ്യക്തം, യാത്രകളില്‍ ദുരൂഹത

Web desk ഷാര്‍ജ: മലയാളി ബിസിനസുകാരന്‍ ടി.പി അജിത്തിന്റെ ആത്മഹത്യയില്‍ ദുരൂഹത. തിങ്കളാഴ്ച്ച രാവിലെയാണ് ഷാര്‍ജ അബ്ദുള്‍ നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ 55 കാരനായ അജിത്തിനെ കണ്ടെത്തിയത്.

Read More »

നെയ്യാറ്റിന്‍കര നഗരസഭയില്‍ കയ്യാങ്കളി; നഗരസഭ ചെയര്‍പേഴ്‌സണ് പരിക്ക്

Web Desk തിരുവനന്തപുരം: അഴിമതി ആരോപണം നേരിടുന്ന നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു. ആര്‍ ഹീബയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. ചെയര്‍പേഴ്‌സണെ അസഭ്യം വിളിക്കുകയും പിന്നീട് അക്രമിക്കുകയുമായിരുന്നു. കണ്ണിന് പരിക്കേറ്റ ഹീബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More »

സ്വര്‍ണ്ണവിലയില്‍ നേരിയ ആശ്വാസം; പവന് 240 രൂപ കുറഞ്ഞു

Web desk കൊച്ചി: ദിനംപ്രതി കുതിച്ചുയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ നേരിയ ആശ്വാസം. സ്വര്‍ണ്ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസത്തെ വിലയേക്കാള്‍ 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പവന് 35,760 രൂപയാണ് ഇന്നത്തെ

Read More »

“ഇന്ന് മുതല്‍ ഞാന്‍ സ്വതന്ത്ര സംവിധായകന്‍, എനിക്ക് ഇഷ്ടമുള്ള ഇടത്ത് സിനിമ പ്രദര്‍ശിപ്പിക്കും: ലിജോ ജോസ് പെല്ലിശ്ശേരി

Web Desk ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഇന്ന് മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനാണെന്നും ജോലി ചെയ്യുന്നതില്‍ നിന്ന് ആരും വിലക്കരുതെന്നും ലിജോ ജോസ് വ്യക്തമാക്കി.

Read More »

‘ധൈര്യമായിരിക്കുക, ഇപ്പോള്‍ നിങ്ങള്‍ ഈ വീട്ടില്‍ സുരക്ഷിതം’; ഇന്ത്യന്‍ ബാലന് ദുബായ് ഭരണാധികാരിയുടെ കത്ത്

Web Desk ദുബായ്: കൈയില്‍ കിട്ടിയ സമ്മാന പൊതി തുറന്നപ്പോള്‍ പതിനഞ്ചുകാരനായ പൃഥ്വിക് സിന്‍ഹ ഞെട്ടി. കവറിനുള്ളിലെ കത്തില്‍ യുഎഇ യുടെ ഔദ്യോഗിക മുദ്ര. ”ധൈര്യമായിരിക്കുക. താങ്കള്‍ ഇപ്പോള്‍ സ്വന്തം വീട്ടിലെ സുരക്ഷിതത്വത്തിലാണ്. താങ്കളുടെ

Read More »

കൊച്ചി മെട്രോ ഓഫീസിന് ഗ്രീൻ ബിൽഡിംഗ് പ്‌ളാറ്റിനം റേറ്റിംഗ്

കൊച്ചി: മെട്രോ റെയിലിൽ ലിമിറ്റഡിന്റെ കോർപറേറ്റ് ഓഫീസിന് ഗ്രീൻ ബിൽഡിംഗ്‌സ് കൗൺസിലിന്റെ പ്ലാറ്റിനം റേറ്റിംഗ് സ്വന്തമാക്കി. 100ൽ 86 പോയിന്റുകൾ നേടിയാണ് കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം സ്‌റ്റേഷൻ സമുച്ചയത്തിലെ കോർപറേറ്റ് ഓഫീസ് നേട്ടം

Read More »

ഇന്ധന വില കുതിക്കുന്നു; പെട്രോളിന് 21 പൈസ കൂടി

Web Desk കൊച്ചി: തുടര്‍ച്ചയായ ഇരുപതാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് വില 80. 29 പൈസയും ഡീസലിന് 76.1 രൂപയുമായി.

Read More »

വിദേശകാര്യ സെക്രട്ടറിയുടെ കത്ത് കേരളത്തിനുള്ള അഭിനന്ദനമല്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി മുരളീധരന്‍

Web Desk തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിദേശകാര്യ സെക്രട്ടറിയുടെ കത്ത് കേരളത്തിനുള്ള അഭിനന്ദനമല്ല. പിന്മാറിയത് അംബാസിഡര്‍മാരെ അറിയിക്കാം എന്നായിരുന്നു കത്ത്. കത്തില്‍ ഔപചാരിക മര്യാദ വാചകങ്ങള്‍ മാത്രമാണുള്ളത്.

Read More »

കോവിഡ്‌ കാലത്ത്‌ നിലനില്‍ക്കുന്നതും ഇല്ലാതാകുന്നതും

കോവിഡ്‌-19 സമ്പദ്‌വ്യവസ്ഥയെയും ബിസിനസുകളെയും കുറിച്ചുള്ള സങ്കല്‍പ്പം തന്നെയാണ്‌ അടിമുടി മാറ്റിയത്‌. ഒന്നും പഴയതു പോലെയാകില്ല എന്ന തോന്നല്‍ ആണ്‌ ശക്തിപ്പെട്ടിരിക്കുന്നത്‌. മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. മാറ്റം അടിസ്ഥാനപരമായി സംഭവിക്കുന്ന മേഖലകളേതെന്ന്‌ തിരിച്ചറിയുക എന്നത്‌

Read More »

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ; നിലവിലെ മിനിമം ചാര്‍ജ് തുടരണമെങ്കില്‍ ദൂരം കുറയ്ക്കണം

Web Desk തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. മിനിമം നിരക്ക് പത്തോ പന്ത്രണ്ടോ രൂപയാക്കാനാണ് ശുപാര്‍ശ. ഇതുമായി സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന്

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന; 24 മണിക്കൂറില്‍ 17,296 കേസുകള്‍

Web Desk ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4,90,401 ആയി. 24 മണിക്കൂറിനിടെ 17,296 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായാണ് ഒരു ദിവസത്തെ രോഗികളുടെ എണ്ണം പതിനേഴായിരം കടക്കുന്നത്. ഇന്നലെ മാത്രം 407

Read More »

കൂടുതൽ പ്രവാസികൾ കേരളത്തിലേക്ക്; അടുത്ത 4 ദിവസത്തിനുള്ളിൽ പറക്കുന്നത് 154 വിമാനങ്ങൾ

ജൂൺ 25 മുതൽ 30 വരെ കേരളത്തിലേക്ക് എത്തുന്നത് 154 വിമാനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 111 ചാർട്ടേർഡ് ഫ്‌ളൈറ്റുകളും 43 വന്ദേഭാരത് ഫ്‌ളൈറ്റുകളുമാണ് വിദേശ മന്ത്രാലയം ചാർട്ട് ചെയ്തിട്ടുള്ളത്. 26 മുതൽ

Read More »

ആരോഗ്യ നിർദ്ദേശങ്ങൾ അനുസരിക്കാത്തവരുടെ വിവരം പൊതുജനങ്ങൾക്ക് നൽകാം ;നടപടികൾ കർശനമാക്കി പോലീസ്

ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന് പൊലീസ് നടപടി ഊർജിതപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടകൾ, ചന്തകൾ മുതലായ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങൾക്ക് അകത്തും ജനം കൂട്ടം കൂടുന്നത്

Read More »

ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം വിളമ്പുന്നത് ഒഴിവാക്കാൻ നീക്കം

കൊച്ചി: ദിവസങ്ങളായി സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതും സാമൂഹ്യവ്യാപനത്തിന്റെ ആശങ്ക നിലനിൽക്കുന്നതും പരിഗണിച്ച് ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം വിളമ്പുന്നത് ഒഴിവാക്കാൻ നിർദ്ദേശം. ഹോട്ടലിനകത്ത് ഇരുത്തി ഭക്ഷണം വിളമ്പുന്നത് കഴിവതും ഒഴിവാക്കാനും പരമാവധി

Read More »

എസ് എസ് എൽ സി -പ്ലസ് ടു റിസൾട്ട്‌ വരാറായി. ടെൻഷൻ ഉണ്ടോ..? വിളിക്കാം 1056

എസ്.എസ്.എൽ.സി, പ്ലസ് ടു ഉൾപ്പെടെയുള്ള പരീക്ഷാഫലങ്ങൾ ഉടൻ വരാനിരിക്കുന്ന സാഹചര്യത്തിൽ മാനസിക ബുദ്ധിമുട്ടുകളും വിഷാദവും ഉത്കണ്ഠയുമുള്ളവർ ദിശാ നമ്പറായ 1056 ലും ജില്ലാ മാനസിക ആരോഗ്യ പദ്ധതി കേന്ദ്രങ്ങളിലും വിളിക്കാണമെന്ന്  ആരോഗ്യ-സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ

Read More »

ഇന്ന് 123 പേര്‍ക്ക് കോവിഡ്, 53 പേര്‍ക്ക് രോഗമുക്തി

Web Desk സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത് . തുടര്‍ച്ചയായി ഏഴാം ദിവസമാണ്

Read More »
ഡല്‍ഹിയിലെ പുരാണ ക്വില, പഴയകോട്ട എന്നര്‍ത്ഥം. പാണ്ഡവരുടെ കോട്ടയായ ഇന്ദ്രപ്രസ്ഥം ഇവിടെയായിരുന്നു എന്നാണ് ഐതീഹ്യം.

‘ഇന്ദ്രപ്രസ്ഥം’ കഥകളുറങ്ങാത്ത കോട്ട.

ഡല്‍ഹിയിലെ പുരാണ ക്വില, പഴയകോട്ട എന്നര്‍ത്ഥം. പാണ്ഡവരുടെ കോട്ടയായ ഇന്ദ്രപ്രസ്ഥം ഇവിടെയായിരുന്നു എന്നാണ് ഐതീഹ്യം. അഖില്‍-ഡല്‍ഹി ”അകലത്തെ പച്ചപ്പിലേക്ക് നോക്കി നിന്നപ്പോള്‍, നഷ്ടപ്പെട്ട ശക്തി ഒഴുകി തിരിച്ചെത്തുന്നതുപോലെ തോന്നി, കാട്, ആനമേയുന്ന ഈന്തല്‍പ്പടര്‍പ്പുകള്‍, കാട്ടാടുകളുടെ

Read More »

യുഎഇയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 430 കോവിഡ് കേസുകള്‍

Web Desk യുഎഇയില്‍ ഇന്ന് 430 കോറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 46,563 ആയെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് ഒരു കോവിഡ് മരണം റിപ്പോര്‍ട്ട്

Read More »

കൊച്ചിയിൽ കോൺഗ്രസ്‌ നേതൃയോഗത്തിൽ ഏറ്റുമുട്ടൽ; കെ ബാബുവിന്‌ കസേരയേറ്

Web Desk കോൺഗ്രസ് നേതൃതലയോഗത്തിൽ മുൻമന്ത്രി കെ ബാബുവിന്‌ നേർക്ക് കസേരയേറും തെറിവിളിയും. എരൂർ കോൺഗ്രസ് ഓഫീസിൽ നടന്ന മണ്ഡലതല നേതൃയോഗത്തിലാണ്‌ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. മണ്ഡലം പ്രസിഡന്റ് പി ഡി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ യോഗം

Read More »

അനൂപ് മേനോനൊപ്പം പ്രിയാ വാര്യര്‍; ‘ഒരു നാല്‍പ്പതുകാരന്‍റെ ഇരുപത്തൊന്നുകാരി’

Web Desk ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം വി.കെ പ്രകാശും അനൂപ് മേനോനും ഒന്നിക്കുന്നു. ‘ഒരു നാല്‍പ്പതുകാരന്‍റെ ഇരുപത്തൊന്നുകാരി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രിയാ വാര്യര്‍ ആണ് നായിക. അനൂപ് മേനോന്‍ ആണ് പുതിയ സിനിമയുടെ

Read More »

മയക്കു മരുന്നിനെതിരെയുള്ള പോലീസിന്‍റെ പ്രചാരണ പരിപാടിക്ക് നാളെ തുടക്കം

Web Desk മയക്കുമരുന്നിനെതിരെയുള്ള കേരള പോലീസിന്‍റെ ഒരാഴ്ചത്തെ പ്രചരണ പരിപാടികള്‍ വെള്ളിയാഴ്ച്ച ആരംഭിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടക്കം കുറിക്കുന്ന പരിപാടിയില്‍ ഇത്തരം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച്

Read More »

കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ ലഭിക്കാതെ വരാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Web Desk ജനീവ: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ശ്വസന വൈഷമ്യമുള്ള രോഗികള്‍ക്ക് മതിയായ ഓക്സിജൻ നല്‍കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന ആശങ്കയില്‍ ലോകാരോഗ്യ സംഘടന. ഓക്‌സിജന്‍ സിലിണ്ടറിനായി

Read More »

ഇന്ത്യാ-ചെെന പ്രശ്നം: ബ്രിട്ടൻ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന് ബോറിസ് ജോണ്‍സണ്‍

Web Desk ലണ്ടൻ: ഗല്‍വാൻ ഏറ്റുമുട്ടലിലെ തുടര്‍ന്ന് ഇന്ത്യയ്ക്കും ചെെനയ്ക്കും ഇടയില്‍ വര്‍ധിച്ചു വരുന്ന സംഘര്‍ഷം ആശങ്കയുണ്ടാക്കുന്നതാണെന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ ഗൗരവമേറിയതാണെന്നും അവ സംസാരിച്ചു തീര്‍ക്കണമെന്നും അദ്ദേഹം

Read More »

മാസ് യു.എ.ഇ യാത്രികര്‍ക്ക് കിറ്റ് വിതരണം ചെയ്തു

Web Desk യു.എ.ഇയിലെ പ്രമുഖ സംഘടനയായ മാസ് കേരളത്തിലേയ്ക്ക്പുറപ്പെടാനൊരുങ്ങുന്ന യാത്രക്കാര്‍ക്കായി പ്രത്യേക കിറ്റ് വിതരണം ചെയ്തു. കോവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യമായ അത്യാവശ്യ വസ്തുക്കളാണ് യാത്രക്കായി തയ്യാറെടുക്കുന്നവര്‍ക്ക് വിതരണം ചെയ്തത്. കൈരളിയും മാസും സംയുക്തമായാണ് പരിപാടി

Read More »

അടിയന്തരാവസ്ഥയ്ക്ക് ഇന്ന് 45 വയസ്; രാജന്റെ ഓര്‍മകള്‍ക്കും…

കേരളത്തില്‍ ആദ്യമായി ഒരു ഹേബിയസ് കോര്‍പ്പസ് റിട്ട് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതും രാജനുവേണ്ടി ഈച്ചരവാര്യര്‍ ആയിരുന്നു

Read More »

വികസനക്കുതിപ്പിൽ കിൻഫ്ര ; ഒരുങ്ങുന്നത് കോടികളുടെ വ്യവസായ സംരംഭങ്ങൾ

Web Desk കിൻഫ്രയുടെ കീഴിൽ നിരവധി പൊതുമേഖല പാര്‍ക്കുകളുടെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. ഭക്ഷ്യവിഭവങ്ങളുടെ സംസ്‌കരണവും കയറ്റുമതിയും ലക്ഷ്യമിടുന്ന മെഗാ ഫുഡ് പാർക്കിന്‍റെ നിര്‍മ്മാണം പാലക്കാട് പൂർത്തിയായി. 30 സംരംഭങ്ങൾക്കായി 40 ഏക്കറാണ് അനുവദിച്ചത്. അതേസമയം

Read More »

സര്‍ക്കാര്‍ ധനസഹായത്തോടെ കുട്ടികളെ ബന്ധുക്കള്‍ക്ക് പോറ്റി വളര്‍ത്താം; കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി എല്ലാ ജില്ലകളിലും

Web Desk തിരുവനന്തപുരം: അംഗീകൃത ഹോമുകളില്‍ കഴിയുന്ന കുട്ടികളെ സര്‍ക്കാര്‍ ധനസഹായത്തോടു കൂടി ബന്ധുക്കള്‍ക്ക് പോറ്റി വളര്‍ത്താം. പതിനാല് ജില്ലകളിലും കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി നടപ്പാക്കാന്‍ 84 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി

Read More »

രാജ്യത്തെ കോവിഡ് ബാധിതരുടെ പുതിയ കണക്കുകള്‍ പുറത്തു വിട്ട് ഐസിഎംആര്‍

Web Desk രാ​ജ്യ​ത്ത് കോ​വി​ഡ് 19 വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ച്ച്‌ ഐ​സി​എം​ആ​ര്‍. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 2,07,871 സാ​മ്പി​ളു​ക​ളാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ പ​രി​ശോ​ധി​ച്ച​ത്. ഇ​തോ​ടെ

Read More »

ഇടപാടുകളുടെ എണ്ണത്തില്‍ മുന്നില്‍ യുപിഐ മുന്നിലെത്തി

ഡിജിറ്റല്‍ ഇടപാടുകളുടെ കൂട്ടത്തില്‍ യുപി ഐ (യൂണിഫൈഡ്‌ പേമെന്റ്‌ ഇന്റര്‍ഫേസ്‌) ഏറ്റവും പ്രചാരമേറിയ രീതിയായി മാറി. ക്രെ ഡിറ്റ്‌ കാര്‍ഡ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, നെറ്റ്‌ ബാങ്കിംഗ്‌ തുടങ്ങിയ മാര്‍ഗങ്ങളേക്കാള്‍ കൂടുതല്‍ ആളുകള്‍ പണം കൈമാറുന്നതിനായി

Read More »