
2020 ജൂണ്‍ 25 മുതല്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് പോകുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍
Web Desk യുഎഇ യുഎയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കാരണം രാജ്യത്തിനു പുറത്തേക്ക് വിമാന മാര്‍ഗ്ഗം പോകുന്ന എല്ലാവരെയും യുഎഇ ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. ഒമാന്‍, ബഹ്‌റൈന്‍ ഒനാന്‍, ബഹ്‌റൈന്‍ രാജ്യങ്ങളില്‍





























