
പ്രവാസികളെയും, ഐടി പ്രഫഷനലുകളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനു #മൂവ്2കേരള ക്യാമ്പയിൻ : കോ-വര്‍ക്കിംഗ് സ്പേസസ് ഇടങ്ങളുടെ ആവശ്യകത മനസിലാക്കാന്‍ ഐടി പാര്‍ക്കുകളുടെ ആഭിമുഖ്യത്തില്‍ സര്‍വെ
തിരുവനന്തപുരം: കൊവിഡ് കാലത്തിനുശേഷം ഐടി സ്ഥാപനങ്ങളെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ‘#മൂവ്2കേരള’ ( #Move2Kerala) ക്യാമ്പെയിനിന്‍റെ ഭാഗമായി സംസ്ഥാനത്ത് സഹപ്രവര്‍ത്തന (കോ-വര്‍ക്കിംഗ് സ്പേസസ്) ഇടങ്ങളുടെ ആവശ്യകത മനസിലാക്കാന്‍ ഐടി പാര്‍ക്കുകളുടെ ആഭിമുഖ്യത്തില്‍ സര്‍വെ നടത്തുന്നു. ചെലവു





























