English हिंदी

Blog

kannnur covid death

Web Desk

കണ്ണൂര്‍ ഗവ. ജില്ല ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ മരിച്ചു. ശ്രീകണ്ഠപുരം ഇരിക്കൂര്‍ പട്ടുവത്തെ നടുക്കണ്ടി ഉസ്സന്‍കുട്ടി (82)ആണ് വെള്ളിയാഴ്ച മരിച്ചത്.മകളുടെ കൂടെ മുംബൈയില്‍ കഴിയുകയായിരുന്ന ഉസ്സന്‍കുട്ടി ജൂണ്‍ 9 നാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഹോം ക്വാറന്‍റയിനില്‍ കഴിയവെ പനി തുടങ്ങിയതോടെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

Also read:  ചൈനയുടെ നിരീക്ഷണം: അന്വേഷണ സമിതി രൂപീകരിച്ച് കേന്ദ്രം

ഭാര്യ ആയിഷ. മക്കള്‍: റാബിയ (മുംബൈ), റളിന, റഹിയാനത്ത്, റഫീന, റാസിക്ക്, റാഫി. മരുമക്കള്‍: മൊയ്തീന്‍, ഷുക്കൂര്‍, ഫിറോസ്, മിഖ്ദാദ്.