ബസ്സ്‌ ചാര്‍ജ്ജ് വര്‍ധന ;ആശ്വാസ ഉത്തരവുമായി കോടതി

Kerala-High-Court

Web Desk

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ര്‍​ധി​പ്പി​ച്ച ബ​സ് ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യ്ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന് അം​ഗീ​കാ​രം. വ​ര്‍​ധി​പ്പി​ച്ച ചാ​ര്‍​ജ് കു​റ​യ്ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബ​ഞ്ച് സ്‌​റ്റേ ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബ​ഞ്ച് അം​ഗീ​ക​രി​ക്കു​ക​യും സിം​ഗി​ള്‍ ബ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് സ്‌​റ്റേ ചെ​യ്യു​ക​യും ചെ​യ്തു.

Also read:  സ്വപ്‌നയ്‌ക്കെതിരായ ഭീഷണിക്ക് പിന്നില്‍ സര്‍ക്കാരെന്ന് ചെന്നിത്തല

വ​ര്‍​ധി​പ്പി​ച്ച ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യ്ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബ​ഞ്ച് ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യ്ക്ക​രു​തെ​ന്ന് ഉ​ത്ത​ര​വി​ട്ട​ത്. ഇ​തി​നെ​തി​രെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്.

Also read:  ദിലീപിന്റെയും കൂട്ടുപ്രതികളുടേയും ശബ്ദം ; മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞു, നിര്‍ണായക നീക്കം

കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക് 50 ശ​ത​മാ​നം വ​ര്‍​ധി​പ്പി​ച്ച​തെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മാ​റി​യ​തി​നാ​ല്‍ ചാ​ര്‍​ജ് കു​റ​യ്ക്ക​ണ​മെ​ന്നു​മാ​ണ് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. ബ​സ് ഉ​ട​മ​ക​ള്‍​ക്കു​ള്ള ടാ​ക്‌​സ് മൂ​ന്നു​മാ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്കി ന​ല്‍​കി​യി​ട്ടു​ണ്ട്. ടി​ക്ക​റ്റ് വ​ര്‍​ധ​ന​യെ സം​ബ​ന്ധി​ച്ച്‌ ജ​സ്റ്റി​സ് രാ​മ​ച​ന്ദ്ര​ന്‍ ക​മ്മി​റ്റി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ അ​പ്പീ​ലി​ല്‍ പ​റ​ഞ്ഞു.

Also read:  അതിതീവ്ര മഴ: പൊതുമരാമത്ത് വകുപ്പിന് 300 കോടിയുടെ നഷ്ടം, പ്രത്യേക പാക്കേജ് അനുവദിക്കണം : മന്ത്രി റിയാസ്

മോ​ട്ട​ര്‍​വാ​ഹ​ന നി​യ​മ​പ്ര​കാ​രം ചാ​ര്‍​ജ് വ​ര്‍​ധ​ന അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി ഇ​ട​പെ​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

Related ARTICLES

ഭൗമനിരീക്ഷണത്തിൽ നിർണായകം; എംബിസെഡ് സാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു.

അബുദാബി : ബഹിരാകാശത്ത് പുതിയ ദൗത്യത്തിലേക്കു കുതിച്ച് യുഎഇയുടെ എംബി സെഡ് സാറ്റ് ഉപഗ്രഹം. യുഎസിലെ കലിഫോർണിയയിൽനിന്ന് ഇന്നലെ രാത്രി യുഎഇ സമയം 10.49ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപിച്ചത്.ഭൗമനിരീക്ഷണത്തിൽ നിർണായകമാകുമെന്ന് പ്രതീക്ഷിക്കുന്ന

Read More »

ലോകത്തിലെ മൂല്യമേറിയ കറൻസികളിൽ ഒമാനി റിയാൽ മൂന്നാമത്

മസ്‌കത്ത് : ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഒമാനി റിയാല്‍. ഫോര്‍ബ്‌സ്, ഇന്‍വെസ്‌റ്റോപീഡിയ തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു റിയാലിന് 2.59 യു എസ് ഡോളറാണ് നിലവിലെ

Read More »

4 മണിക്കൂറും ശുദ്ധ ഊർജം, 20,000 കോടി ദിർഹം വരെ നിക്ഷേപം; പുത്തൻ പദ്ധതിയുമായി യുഎഇ

അബുദാബി : 24 മണിക്കൂറും പുനരുപയോഗ ഊർജം നൽകാൻ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ പദ്ധതി അബുദാബിയിൽ വരുന്നു. 5 ജിഗാവാട്ട് സൗരോർജവും 19 ജിഗാവാട്ട് മണിക്കൂർ ബാറ്ററി സംഭരണവും സംയോജിപ്പിച്ചാണ് 24 മണിക്കൂറും തടസ്സമില്ലാതെ ഒരു

Read More »

2 വർഷത്തെ മൊറട്ടോറിയം, പണം അടയ്ക്കാൻ സാവകാശമേറെ; പ്രവാസികൾക്കായി കേരളത്തിൽ വ്യവസായ പാർക്ക് ഉടൻ

ദുബായ് : കേരളത്തിൽ പ്രവാസികൾക്കു മാത്രമായി വ്യവസായ പാർക്ക് തുടങ്ങുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. കണ്ണൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്കിലാണ് പ്രവാസികൾക്കു വ്യവസായം തുടങ്ങാൻ സ്ഥലം അനുവദിക്കുന്നത്. കേരളത്തിലേക്കു പ്രവാസികൾ അയയ്ക്കുന്ന പണം,

Read More »

അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി ഇന്ന് പരിഗണിക്കും; മോചന ഉത്തരവ് പ്രതീക്ഷിച്ച് കുടുംബം.

റിയാദ് : റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അബ്‌ദുൽ റഹീമും കുടുംബവും. ജൂലൈ 2ന് റഹീമിന്റെ വധശിക്ഷ കോടതി റദ്ദ്

Read More »

ഗ​ൾ​ഫ് വ്യാ​പാ​ര​ത്തി​ൽ ഖ​ത്ത​റി​ന്റെ കു​തി​പ്പ്

ദോ​ഹ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള വ്യാ​പാ​ര ഇ​ട​പാ​ടി​ൽ റെ​ക്കോ​ഡ് കു​തി​പ്പു​മാ​യി ഖ​ത്ത​ർ. 2024ൽ ​ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​മാ​യി ഖ​ത്ത​റി​ന്റെ വ്യാ​പാ​ര​ത്തി​ൽ 63.75 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ദേ​ശീ​യ പ്ലാ​നി​ങ് കൗ​ൺ​സി​ൽ റി​പ്പോ​ർ​ട്ട് വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​ഞ്ച്

Read More »

ഗ​സ്സ ച​ർ​ച്ച: ഖ​ത്ത​റി​നെ അ​ഭി​ന​ന്ദി​ച്ച് അ​മേ​രി​ക്ക

ദോ​ഹ: ഗ​സ്സ​യി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഖ​ത്ത​റി​ന്റെ ശ്ര​മ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞ് അ​മേ​രി​ക്ക. വെ​ടി നി​ർ​ത്ത​ൽ, ബ​ന്ദി മോ​ച​ന​വും സാ​ധ്യ​മാ​കു​ന്ന ക​രാ​ർ പ്ര​ഖ്യാ​പ​നം അ​രി​കെ​യെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ട​യി​ലാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്

Read More »

സു​ര​ക്ഷ വി​ട്ട് ക​ളി​യി​ല്ല; കാ​മ്പ​യി​നു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ്പി​ന്റെ വാ​ർ​ഷി​ക സു​ര​ക്ഷ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു. എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വാ​ർ​ഷി​ക സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ‘നി​ങ്ങ​ളി​ൽ തു​ട​ങ്ങി, എ​ന്നി​ൽ തു​ട​രു​ന്നു’ എ​ന്ന

Read More »

POPULAR ARTICLES