English हिंदी

Blog

kannur-corporation

Web Desk

കണ്ണൂർ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിലാണ് യുഡിഎഫ് വിജയിച്ചത്. രാഷ്​ട്രീയ വടംവലിയെ തുടര്‍ന്ന്​ നാലര വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 11 മണിക്ക് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു തെരഞ്ഞെടുപ്പ്​. പി.കെ രാ​ഗേഷിന് 28 വോട്ടും ഇടുതുമുന്നണി സ്ഥാനാര്‍ഥി വെള്ളോറ രാജന് 27 വോട്ടും ലഭിച്ചു. മുന്‍ ധാരണകളുടെ അടിസ്ഥാനത്തില്‍ മേയര്‍ സ്ഥാനം ​ മുസ്​ലിം ലീ​ഗിന് നല്‍കും.

Also read:  ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ല,ആദ്യ ദിവസങ്ങളില്‍ സമ്മര്‍ദ്ദം അകറ്റാന്‍ ഹാപ്പിനെസ്സ് ക്ലാസ്; സ്‌കൂള്‍ തുറക്കാന്‍ മാര്‍ഗരേഖ