Web Desk
ഒരു ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പെരിന്തല്‍മണ്ണ അഗ്നിശമന ഓഫിസ് അടച്ചു. ജില്ലാ ഓഫിസറും ഏഴ് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍മാരും ഉള്‍പ്പെടെ 45 പേര്‍ നിരീക്ഷണത്തില്‍. എടപ്പാള്‍ ഗ്രാമപഞ്ചായത്തില ഒരു ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗ്രാമപഞ്ചായത്ത് ഓഫിസും അടച്ചു. ഓഫിസ് ജീവനക്കാരും നിരീക്ഷണത്തിലാണ്.