
പശ്ചിമ ബംഗാളിന്‍റെ തൊഴിലില്ലായ്മാ നിരക്ക് ഇന്ത്യയെക്കാള്‍ ഭേദം: മമത ബാനർജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്‍റെ തൊഴിലില്ലായ്മ നിരക്ക് രാജ്യത്തെ മൊത്തം നിരക്കിനേക്കാള്‍ എത്രയോ ഭേദമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സെന്‍റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമിയുടെ (CMIE) റിപ്പോര്‍ട്ട് അനുസരിച്ച് ജൂണ്‍ മാസത്തെ പശ്ചിമ