
കോവിഡ്-19: വിവാഹം കഴിഞ്ഞ് രണ്ടാംദിനം വരന്‍ മരിച്ചു; ചടങ്ങില്‍ പങ്കെടുത്ത 95 പേർക്കും കൊറോണ
Web Desk പാട്ന: പാട്നയില്‍ കോവിഡ് ബാധിച്ച് നവവരന്‍ മരിച്ചതിന് പിന്നാലെ വിവാഹത്തില്‍ പങ്കെടുത്ത 95 പേർക്കും രോഗം സ്ഥിരീകരിച്ചു. ഗുരുഗ്രാമില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലിചെയ്യുന്ന 30കാരനാണ് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം






























