Category: Kerala

മുത്ത് മണിയേ…വിട്ടുകളയണം; ടിക് ടോക്കിന് അന്ത്യ പൊങ്കാലയിട്ട് ട്രോളര്‍മാര്‍

Web desk രാജ്യത്ത് ടിക് ടോക് നിരോധിച്ചത് ട്രോളര്‍മാര്‍ ആഘോഷമാക്കിയിരിക്കുകയാണ്. ടിക് ടോക് മുഖാന്തരം ശ്രദ്ധിക്കപ്പെട്ടവരുടെ വീഡിയോയും ചിത്രങ്ങളും ട്രോളാക്കി സോഷ്യല്‍മീഡിയ ആഘോഷിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ആയിരിക്കും ഏറ്റവും കൂടുതല്‍

Read More »

എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിച്ച് തലസ്ഥാനം

Web Desk എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിച്ച് തലസ്ഥാന നഗരി .കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തില്‍ സുപ്രധാന ഇടം നേടിയ അനന്തപുരി പിറന്നിട്ട് ഇന്ന് 71 വര്‍ഷമാവുകയാണ്. 1949 ജൂലെെ ഒന്നിനാണ് തിരു-കൊച്ചി സംസ്ഥാനം രൂപം

Read More »

പ്രതികള്‍ ഭീഷണിപ്പെടുത്തി, സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ല: ഷംന കാസിം

Web Desk കൊച്ചി: പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് ഷംന കാസിം. തന്നെക്കുറിച്ച് മനസ്സിലാക്കിയാണ് അവര്‍ വന്നത്. സംഭവത്തിന് പിന്നില്‍ വലിയ ആസൂത്രണമാണ് നടന്നത്. കുടുംബവുമായി ബന്ധപ്പെട്ടാണ് വിവാഹാലോചന വന്നത്. പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം അവര്‍ക്കില്ല.

Read More »

വഴക്കിനിടെ ഭര്‍ത്താവ് കിണറ്റില്‍ ചാടിയതിന് പിന്നാലെ ഭാര്യ തൂങ്ങിമരിച്ചു

Web Desk കൊല്ലം: വഴക്കിനിടെ ഭര്‍ത്താവ് കിണറ്റില്‍ ചാടിയതിന് പിന്നാലെ ഭാര്യ തൂങ്ങിമരിച്ചു. കൊല്ലം കടയ്ക്കല്‍ ചിതറ ഭജനമഠം അശ്വതി ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. അതേസമയം, കിണറ്റില്‍ ചാടിയ രഞ്ജിത്ത് രക്ഷപ്പെട്ടു.

Read More »

മഞ്ഞലോഹം കുതിച്ചുയരുന്നു; സ്വര്‍ണ്ണത്തിന് റക്കോര്‍ഡ് വില

Web Desk കൊച്ചി: സ്വര്‍ണ്ണവില വീണ്ടും റക്കോര്‍ഡ് ഉയരത്തിലേക്ക്. ആദ്യമായി പവന് 36,000 കടന്നു. ഇന്ന് 360 രൂപ വര്‍ധിച്ചതോടെ ഒരു പവന് 36,160 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 4,520 രൂപയിലുമെത്തി.

Read More »
prof c raveendranath

കേരളത്തിന്‍റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി

എഡിറ്റോറിയല്‍ കോവിഡ്‌ കാലത്ത്‌ എസ്‌എസ്‌എല്‍സി പരീക്ഷ നടത്തുന്നതിന്‍റെ പേരില്‍ കേരള സര്‍ക്കാര്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. പ്രതിപക്ഷം ഉള്‍പ്പെടെ പരീക്ഷ നടത്തുന്നതിനോട്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ചു. എന്നാല്‍ തീര്‍ത്തും മാതൃകാപരമായി പരീക്ഷ നടത്തിയ സംസ്ഥാന

Read More »

സംസ്ഥാനത്ത്​ ബസ്​ ചാര്‍ജ്​ വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജില്‍ മാറ്റമില്ല

Web Desk സംസ്ഥാനത്ത്​ ബസ്​ ചാര്‍ജ്​ വര്‍ധനക്ക്​ അംഗീകാരം. ജസ്​റ്റിസ്​ രാമച​ന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ മിനിമം ചാര്‍ജില്‍ മാറ്റമില്ല. മിനിമം ചാര്‍ജ്​ എട്ട്​ രൂപയായി തുടരും. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന

Read More »

കോവിഡ് പ്രതിസന്ധി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് ടിക്കാറാം മീണ

Web Desk തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് നടത്തുന്നതിനുളള പ്രായോഗിക ബുദ്ധിമുട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചി.

Read More »

യു.എ.ഇ യിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം

കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന യു.എ.ഇ.യിലെ സർക്കാർ സ്ഥാപനത്തിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ നിയമത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്രി ഹോസ്പിറ്റൽ എമർജൻസി കെയർ കൗൺസിലിന്റെ അംഗീകൃത ഇ.എം.ടി. ലെവൽ 4

Read More »

കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്നും അതിജീവനത്തിന്റെ പാതകൾ കണ്ടെത്തണം- സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

കോവിഡ് 19 സൃഷ്ടിച്ച ആഘാതത്തിൽ നിന്നും അതിജീവനത്തിന്റെ പുതിയ പാതകൾ കണ്ടെത്തണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. സാമൂഹിക ജീവിതത്തിൽ ഡിജിറ്റൽ ലോകത്തിന്റെ സാധ്യതകൾ സാധാരണക്കാർക്കു കൂടി ലഭ്യമാക്കാൻ ജനപ്രതിനിധികൾ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാ

Read More »

എറണാകുളം മാർക്കറ്റ് അടക്കാൻ തീരുമാനം

എറണാകുളം : എറണാകുളം മാർക്കറ്റിലെ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെന്റ്. ഫ്രാൻസിസ്  കത്തീഡ്രൽ മുതൽ പ്രസ്സ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ അടക്കാൻ കളക്ടർ എസ്. സുഹാസിന്‍റെ അധ്യക്ഷതയിൽ ചേർന്ന

Read More »

പ്രവാസികള്‍ക്കുള്ള കോവിഡ് ധനസഹായ വിതരണം ആരംഭിച്ചു

Web Desk ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ് പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്ക് സർക്കാർ നോർക്ക വഴി പ്രഖ്യാപിച്ചിരുന്ന

Read More »

17 പോക്സോ സ്പെഷ്യല്‍ കോടതികള്‍ ഉദ്ഘാടനം ചെയ്തു

Web Desk ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമപ്രകാരമുള്ള കേസുകളും (പോക്സോ) ബലാല്‍സംഗകേസുകളും വേഗത്തില്‍ വിചാരണ ചെയ്ത് തീര്‍പ്പുകല്‍പ്പിക്കുന്നതിന് സംസ്ഥാനത്ത് ആരംഭിക്കുന്ന 17 പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി

Read More »

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്

Web Desk തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26

Read More »

കെ. കെ.വേണുഗോപാൽ അറ്റോർണി ജനറൽ ആയി തുടരും

Web Desk ഇന്ത്യയുടെ അറ്റോര്‍ണി ജനറലായി കെ.കെ. വേണുഗോപാലിനെ ഒരു വർഷത്തേക്ക് പുനര്‍നിയമിച്ചു. ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാറിന്‍റെ നിര്‍ദേശത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കി. 2017ല്‍ ആണ് കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍ ആയി നിയമിതനായത്.

Read More »

കേരളത്തിലേത് സ്വജനപക്ഷ പാതത്തിന് പേരുകേട്ട സര്‍ക്കാര്‍: മുല്ലപ്പള്ളി

Web Desk സ്വജനപക്ഷപാതത്തിന് പേരുകേട്ട മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് കേരളത്തിലേതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യോഗ്യതയും കഴിവുമുള്ള പ്രഗത്ഭരായ ന്യായാധിപന്‍മാരെ വരെ ഒഴിവാക്കിയാണ് സിപിഐഎം അനുഭാവിയെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചത്. മുഖ്യമന്ത്രിയുടേയും

Read More »

ജോ ബൈഡിന്‍റെ ഡിജിറ്റൽ ചീഫ് ഓഫ് സ്റ്റാഫ് -ഇന്തോ അമേരിക്കൻ വംശജ മേധ രാജ്

Web Desk ഇന്തോ-അമേരിക്കൻ വംശജയായ മേധ രാജിനെ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജൊ ബൈഡന്‍റെ ഡിജിറ്റൽ ചീഫ് ഓഫ് സ്റ്റാഫ് ആയി തെരെഞ്ഞെടുത്തു. ബൈഡന്‍റെ പ്രാചാരണപരിപാടികളുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റൽ വകുപ്പിന്‍റെ എല്ലാ മേഖലകളിലും മേധാ

Read More »

കേരളത്തിലെ മത്സ്യലഭ്യതയിൽ വൻ ഇടിവ്

Web Desk കൊച്ചി: കഴിഞ്ഞ വർഷം കേരളത്തിലെ മൊത്ത മത്സ്യലഭ്യതയിലും വൻ ഇടിവ്. മുൻവർഷത്തേക്കാൾ 15.4 ശതമാനമാണ് കുറവ്. ജനകീയ മത്സ്യങ്ങളായ അയിലയുടെയും മത്തി (ചാള) യുടെയും ലഭ്യതയിലും വൻ ഇടിവ് സംഭവിച്ചു. 2019

Read More »

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് വി​ജ​യ​ന്‍ അ​ന്ത​രി​ച്ചു

Web Desk ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ പാ​ട്ടു​ക​ള്‍​ക്ക് ഈ​ണം ന​ല്‍​കി പ്ര​ശ​സ്ത​നാ​യ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് വി​ജ​യ​ന്‍ (65) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. ഒ​രാ​ഴ്ച‍​യാ​യി ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം

Read More »

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.82 %

Web Desk എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ആണ് എസ്എസ്എൽസി ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എസ്എസ്എൽസിക്ക് 98.8 2 ശതമാനം വിജയം . കുട്ടനാട്

Read More »

അഡ്മിനിസ്ട്രേഷൻ ഐജി പി.വിജയനെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു

Web Desk തിരുവനന്തപുരം∙ അഡ്മിനിസ്ട്രേഷൻ ഐജി പി.വിജയനെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. അഡ്മിനിസ്ട്രേഷൻ ഐജിയുടെ എക്സ് കേഡർ പോസ്റ്റ് സർക്കാർ റദ്ദാക്കി. സോഷ്യൽ പൊലീസിങ്, ട്രാഫിക് ഐജി ഗോകുലത്ത് ലക്ഷ്മണിനെ ട്രാഫിക്, റോഡ്

Read More »

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകകരെ വധിച്ചു

Web Desk ലഡാക്ക്: ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ വീണ്ടും ഏറ്റുമുട്ടല്‍. സുരക്ഷാസേനയും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ രണ്ട് ഭീകരരെ വധിച്ചു. അനന്ത്നാഗിലെ വാഗ്മ പ്രദേശത്തായിരുന്നു സംഭവം. വാഗ്മ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്ന വിവരത്തെ തുടര്‍ന്ന്

Read More »

യുഡിഎഫിന്റെ വെന്‍റിലേറ്റര്‍ അല്ല എല്‍ഡിഎഫ്, ഓടി വന്നാല്‍ കയറ്റില്ല: കാനം രാജേന്ദ്രന്‍

Web Desk തിരുവനന്തപുരം: ജോസ് വിഭാഗത്തിനെ മുന്നണിയില്‍ എടുക്കുന്നതില്‍ എതിര്‍പ്പുമായി സിപിഐ. യുഡിഎഫിന്റെ വെന്‍റിലേറ്റര്‍ അല്ല എല്‍ഡിഎഫെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ആരെങ്കിലും ഓടിവന്നാല്‍ കയറ്റാനാവില്ല. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

Web Desk തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. നെട്ടയം സ്വദേശി തങ്കപ്പന്‍ (76) തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 23 ആയി.

Read More »

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്

Web Desk തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും.  തിരുവനന്തപുരത്തെ പിആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക. പിആര്‍ഡി ലൈവ് ആപ്പിലൂടെയും വിദ്യാഭ്യാസ വകുപ്പിന്‍റെ

Read More »

വെറും ഒരു സ്ഥാനത്തിന് വേണ്ടി ഹൃദയബന്ധം മുറിച്ചത് അനീതി: ജോസ് കെ മാണി

Web Desk കോട്ടയം: യുഡിഎഫ് എടുത്തത് നീതിയല്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി. മുന്നണിയുമായുള്ള ഹൃദയബന്ധം മുറിച്ചു. ഒന്നും എടുക്കാനോ പിടിച്ചുപറിക്കാനോ ഇല്ല. വെറും ഒരു സ്ഥാനത്തിന് വേണ്ടി ഹൃദയബന്ധം മുറിച്ചത് അനീതിയായി. കേരള

Read More »

കിളിക്കൊഞ്ചലുമായി’ വിക്‌ടേഴ്‌സ് ചാനൽ; 3 വയസ് മുതൽ 6 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി പരിപാടികൾ

തിരുവനന്തപുരം: ജൂലൈ 1 മുതല്‍ രാവിലെ 8 മുതല്‍ 8.30 വരെ വിക്‌ടേഴ്‌സ് ചാനല്‍ വഴി 3 വയസ് മുതല്‍ 6 വയസുവരെ പ്രായത്തിലുള്ള കുട്ടികള്‍ക്കായി ‘കിളികൊഞ്ചല്‍’ എന്ന വിനോദ വിജ്ഞാന പരിപാടി സംപ്രേക്ഷണം

Read More »

കോവിഡ് ബാധിച്ച കായംകുളം സ്വദേശിയുടെ നില ഗുരുതരം ;എവിടെ നിന്ന് രോഗം ബാധിച്ചു എന്ന് വ്യക്തമല്ല.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ കോവി ഡ് സ്ഥിരീകരിച്ച കായംകുളം സ്വദേശിയായ 65 കാരന്റെ നില ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. ഗുരുതരമായ വിവിധ അസുഖങ്ങളെ തുടർന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹം

Read More »

പോത്തീസ് തിരുവനന്തപുരം നഗരസഭ അടച്ചു പൂട്ടി ;മുന്നറിയിപ്പ് നൽകിയെങ്കിലും നിയന്ത്രണങ്ങൾ പാലിച്ചില്ല

പോത്തീസ് ടെക്സ്റ്റൈൽസ് ആൻഡ് സൂപ്പർ സ്റ്റോഴ്‌സിലെ സ്സൂപ്പർ മാർക്കറ്റ് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പാളയം,ചാല മാർക്കറ്റുകൾക്കൊപ്പം നഗരത്തിലെ മാളുകളിലെ സൂപ്പർ മാർക്കറ്റുകൾക്കും തുറന്ന് പ്രവർത്തിക്കുന്നതിന് നഗരസഭ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ആൾക്കൂട്ടം കുറയ്ക്കുന്നതിന് വേണ്ടിയാണ് നഗരസഭ

Read More »

ഇന്ധനവില : ട്രക്കുടമകൾ സർവീസ് നിർത്തിവയ്ക്കും

കൊച്ചി: ഇന്ധനവില തുടർച്ചയായി വർദ്ധിപ്പിക്കുന്നതു മൂലം പ്രതിസന്ധിയിലായതഓടെ സർവീസ് നിർത്തിവയ്ക്കാൻ ഓൾ കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷൻ (എ.കെ.ടി.ഒ.എ) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കൊവിഡ് പ്രതിസന്ധി മൂലം ഓട്ടം കുറയുകയും വാടക നിരക്ക് കുത്തനെ

Read More »

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഓരോ ആരോപണങ്ങളും പിന്നീട് പ്രതിപക്ഷ നേതാവ് വിഴുങ്ങി എന്നും മുഖ്യമന്ത്രി. കൺസൽറ്റസി വിവാദം ഉയർത്തിയ പ്രതിപക്ഷത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച് മുഖ്യമന്ത്രി. UDF ഭരണകാലങ്ങളിൽ നിയോഗിച്ച കൺസൽറ്റൻസികളുടെ വിവരങ്ങൾ പുറത്തു വിട്ട് മുഖ്യമന്ത്രി .

Read More »