Category: Kerala

സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിന് കൂടുതൽ മാർഗനിർദ്ദേശങ്ങൾ

Web Desk കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ സർക്കാർ ഓഫീസുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും അർധ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം ക്രമീകരിക്കുന്നത് സംബന്ധിച്ച് കൂടുതൽ മാർഗനിർദ്ദേശങ്ങളായി. ജൂൺ 30 വരെയാണ് പുതിയ

Read More »

വെള്ളിയാഴ്ച്ചയും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്

Web Desk ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 56 പൈസയും ഡീസലിന് 60 പൈസയുമാണ് വർധിച്ചത്. തുടർച്ചയായി 13-ാം ദിവസമാണ് ഇന്ധന വിലയൽ വർധന രേഖപ്പെടുത്തുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 78

Read More »

സച്ചിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മലയാള സിനിമയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിരവധി വിജയചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ

Read More »

ഓൺലൈൻ പഠനം : സംസ്ഥാന സർക്കാർ നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി

Web Desk കൊച്ചി : സംസ്ഥാനത്ത് ഓൺലൈൻ കോഴ്സുകളുടെ നടത്തിപ്പിന് സർക്കാർ സ്വീകരിച്ച നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി. സർക്കാർ വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹർജികൾ തീർപ്പാക്കി.ആർക്കെങ്കിലും പരാതികൾ ഉണ്ടങ്കിൽ അധികൃതരെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു.

Read More »
ramesh chennithala

പ്രവാസികളുടെ മടക്കം : സംസ്ഥാന സ‍ര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

Web Desk പിണറായി സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത മുട്ടു ന്യായങ്ങള്‍ നിരത്തി പ്രവാസികളുടെ മടക്കം തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നെതെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫില്‍ ദിവസേന

Read More »

സംസ്ഥാനത്ത് ഇന്ന് 97 പേർക്ക്കൂടി കോവിഡ്; 89 പേർ രോഗമുക്തർ: ആകെ മരണം 21

Web Desk സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 89 പേർ രോഗമുക്തി നേടി. ഒരാൾ മരണമടഞ്ഞു. എക്സൈസ് വകുപ്പിലെ ഡ്രൈവർ കെ.പി.സുനിലാണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ

Read More »

ഇരുന്നൂറ്റി അമ്പതാമത് ചിത്രത്തില്‍ മാസ് ലുക്കുമായി സുരേഷ് ഗോപി

Web Desk ഒരുപിടി മാസ് ചിത്രങ്ങള്‍ മലയാളി പ്രഷകര്‍ക്ക് മുന്നിലെത്തിച്ച സിനിമാ താരമാണ് സുരേഷ്‌ഗോപി. സിനിമയില്‍ മാത്രമല്ല സാധാരണക്കാരിലേക്കിറങ്ങി ജീവിതത്തിലും താരമായ വ്യക്തിയാണ് അദ്ദേഹം. ഇപ്പോഴിതാ തന്‍റെ 250ാം ചിത്രത്തിന്‍റെ സന്തോഷവും പങ്കുവെച്ചെത്തിയിരിക്കുകയാണ് അദ്ദേഹം.

Read More »

വൈക്കം മുഹമ്മദ് ബഷീർ ബാങ്ക് മാനേജർക്ക് എഴുതിയ കത്ത് ചർച്ചയാകുന്നു

Web Desk മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പല കത്തുകളും ഇന്നും ആസ്വാദകലോകം ഏറെ ഇഷ്ടപ്പെടുന്നവയാണ്. അത്തരത്തിൽ ഒരിക്കൽ ഒരു ബാങ്ക് മാനേജർക്ക് ബഷീർ എഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യൽ

Read More »

കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ പൊലിസുകാരന് കൊവിഡ്

Web Desk കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്. പൊലീസ് സ്റ്റേഷൻ അടച്ച് പൂട്ടാൻ സാധ്യതയുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള 10 പൊലീസുകാരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ്

Read More »

നീരജ് മാധവിനോട് വിശദീകരണം തേടി ഫെഫ്ക

Web Desk മലയാള സിനിമയിലെ വേര്‍തിരിവിനെ കുറിച്ചും സ്വജനപക്ഷപാതത്തെ കുറിച്ചും ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടന്‍ നീരജ് മാധവിനെതിരെ ചലച്ചിത്ര സംഘടന ഫെഫ്ക. ബോളിവുഡ് ചലച്ചിത്ര താരം സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണശേഷമാണ് സിനിമാ ലോകത്ത്

Read More »

അഭിമന്യു കൊലപാതകത്തിലെ മുഖ്യപ്രതി കീഴടങ്ങി

Web Desk അഭിമന്യു കൊലപാതകത്തിലെ മുഖ്യപ്രതി കീഴടങ്ങി. അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയും ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ പനങ്ങാട് സ്വദേശി സഹലാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിയത് സഹലായിരുന്നു. രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു.അഭിമന്യുവിനെ

Read More »

കേരളത്തിൽ കോവിഡ് മരണം 21 ; കോവിഡ് ബാധിച്ച എക്സൈസ് ഡ്രൈവർ മരിച്ചു

Web Desk കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ മരിച്ചു. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ വെന്‍റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന മട്ടന്നൂർ എക്സൈസ് ഓഫിസിലെ ഡ്രൈവർ പടിയൂർ സുനിൽ (28) രാവിലെ മരിച്ചതെന്ന്

Read More »

തദ്ദേശ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു: 14.87 ലക്ഷം പുതിയ വോട്ടർമാർ

Web Desk തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വർഷം നടത്തുന്ന പൊതു തിരഞ്ഞെടുപ്പിനുളള അന്തിമ വോർട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും 6

Read More »

പന്ത്രണ്ടാം ദിനവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്

Web Desk സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്ധന വില ഓരോ ദിവസം കഴിയുതോറും കുതിച്ചുയരുകയാണ്. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 53 പൈസയും

Read More »

കോവിഡ് ബാധിച്ചവരെ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ല: വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനക്ക് പ്രത്യേക സൗകര്യമുണ്ടാക്കണം.

Web Desk എല്ലാ പ്രവാസികളെയും സ്വീകരിക്കും, മുൻകരുതലിന്റെ ഭാഗമായി  കോവിഡ് പരിശോധന നടത്തണം- മുഖ്യമന്ത്രി പരിശോധന സുഗമമാക്കാൻ എംബസികൾ വഴി കേന്ദ്രം ക്രമീകരണങ്ങൾ ഒരുക്കണം.വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും വരുന്നവരിൽ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും നാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

Read More »

ഇനി വെറും മാസ്ക് അല്ല ! ആയുർ മാസ്ക്

Web Desk പച്ചപ്പും കേരളീയതയും എന്നും കുടുംബശ്രീ ഉത്പന്നങ്ങളുടെ മാത്രം മുഖ മുദ്രയാണ് . അതിപ്പൊ കോവിഡ് കാലത്തായാലും ശരി, അങ്ങനെ തന്നെ .ഡിസൈനർ മാസ്കിൽ തുടങ്ങി വൈവിധ്യങ്ങൾ പലതും പിന്നിട്ടു ഇപ്പോ ദാ

Read More »

സംസ്ഥാനത്ത് 75 പേർക്ക് കൂടി കോവിഡ്: 90 പേർക്ക് രോഗമുക്തി

Web Desk കേരളത്തിൽ ബുധനാഴ്ച 75 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 90 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 20 പേർ മരിച്ചു. വിദേശ

Read More »

കോവിഡ് 19 പോരാട്ടത്തിൽ കേരളം തന്നെ നമ്പർ വൺ

Web Desk കോവിഡ്-19 മഹാമാരിക്കെതിരെയുള്ള അതിജീവന പോരാട്ടത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. കോവിഡ് പോസിറ്റീവായ 2621 കേസിൽ 1235 രോഗികൾ ആശുപത്രി വിടുമ്പോൾ കേരളം കൈ വരിച്ചത് 47.11 ശതമാനം രോഗമുക്തി . മരണനിരക്ക്

Read More »

സമ്പര്‍ക്ക ഭീഷണി ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല

Web Desk ക്ഷേത്രങ്ങൾ ഈ മാസം 30 വരെ അടച്ചിടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് തീരുമാനം. അതേസമയം പൂജകൾ മുടങ്ങില്ല. കർക്കടക വാവുബലി അടുത്തമാസം 20ന് നടത്താനാണ്

Read More »

പ്രവാസി വിഷയത്തില്‍ സര്‍ക്കാര്‍ കോഴിപ്പോര് നടത്തുന്നു: മുല്ലപ്പള്ളി

Web Desk പ്രവാസികളുടെ ജീവിതം വച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ കോഴിപ്പോര് നടത്തുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.പ്രവാസി സമൂഹത്തോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്‌ക്കെതിരേ കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ 12

Read More »

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

Web Desk കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീകഷണകേന്ദ്രം.ജൂൺ 17, ബുധനാഴ്ച്ച- കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ജൂൺ 20-ആലപ്പുഴ, കോട്ടയം ,ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് എന്നീ ജില്ലകളിലും ജൂൺ

Read More »

വന്ദേ ഭാരത് മിഷൻ അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമം: കെ.സുരേന്ദ്രൻ

Web Desk വിദേശ രാജ്യങ്ങളിൽ ദുരിതം അനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാർ വിജയകരമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന വന്ദേ ഭാരത് മിഷൻ അട്ടിമറിക്കാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

Read More »

പദ്മശ്രീ അവാര്‍ഡ്: നാമനിര്‍ദ്ദേശപ്പട്ടികയില്‍ ഐ.എം വിജയനെ ഉള്‍പ്പെടുത്താന്‍ തീരുമാനം

Web Desk ഫുട്‌ബോള്‍ താരം ഐ എം വിജയനെ പദ്മശ്രീ അവാര്‍ഡിനായുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു. ഐ.എം വിജയന്‍റെ പേര് കായിക മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍

Read More »

എല്ലാ പ്രവാസികള്‍ക്കും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം; നിലപാടിലുറച്ച് സർക്കാർ

Web Desk പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന നിലപാടിൽ മാറ്റം വരുത്താതെ സംസ്ഥാന സർക്കാർ. എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വന്ദേഭാരത് ദൗത്യമുൾപ്പെടെയുള്ള എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും

Read More »

കൊച്ചി മെട്രോക്ക് ഇന്ന്​ ​മൂന്നാം പിറന്നാള്‍; കോടികളുടെ വരുമാനനഷ്​ടം

Web Desk പ്ര​തീ​ക്ഷ​ക​ള്‍ ത​കി​ടം​മ​റി​ച്ച്‌ കോ​വി​ഡ്കാ​ലം മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന​തി​നി​ടെ ബു​ധ​നാ​ഴ്ച കൊ​ച്ചി മെ​ട്രോ​ക്ക് മൂ​ന്നാം പി​റ​ന്നാ​ള്‍. ലോ​ക്ഡൗ​ണി​ല്‍ സ​ര്‍​വി​സ് നി​ശ്ച​ല​മാ​യ​തോ​ടെ ന​ഗ​ര​ത്തിന്‍റെ മു​ഖ​മാ​യി മാ​റി​യ മെ​ട്രോ​ക്ക് സം​ഭ​വി​ച്ച​ത് കോ​ടി​ക​ളു​ടെ വ​രു​മാ​ന​ന​ഷ്​​ടം. പേ​ട്ട പാ​ത​യും പൂ​ര്‍​ത്തി​യാ​ക്കി ഒ​ന്നാം

Read More »

തിലകനെയും വിനയനെയും അറിഞ്ഞിരുന്നുവെങ്കില്‍ സുശാന്ത് ഇപ്പോഴും ജീവിച്ചേനെ: ഹരീഷ് പേരടി

Web Desk ബോളീവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ ആത്മഹത്യയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളസിനിമാ നടന്‍ ഹരീഷ് പേരടി. സുശാന്തിന്‍റെ മരണം മലയാള സിനിമാ മേഖലയില്‍ നടന്‍ തിലകനും സംവിധായകന്‍ വിനയനും അഭിമുഖീകരിച്ച പ്രശ്‌നങ്ങളോട്

Read More »

ആന എഴുന്നള്ളത്തിന് ഇനി പുതിയ മാനദണ്ഡങ്ങള്‍

Web Desk കേരളത്തിലെ വരും കാല പൂരങ്ങളള്‍ക്കും ആഘോഷങ്ങള്‍ക്കും ഇനിമുതല്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കണം.ഉത്സവക്കമ്മിറ്റിക്കു വലുപ്പം കൂടിയാലും ഉത്സവത്തിന് ഇനി അധികം ആനയെ എഴുന്നള്ളിക്കാന്‍ കഴിയില്ല. നിലവിലുള്ളതല്ലാതെ പുതിയ പൂരങ്ങൾക്കും ആനയെ ഉപയോഗിക്കാനാകില്ല. കല്യാണത്തിനു

Read More »

കെ.ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന ഇന്ന് മുതൽ

Web Desk തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്‍റെ പരിധിയിലുള്ള ഗവൺമെന്‍റ് മണക്കാട് ഗേൾസ് എച്ച്.എസ്.എസ്, ഗവൺമെന്‍റ് എസ്.എം.വി.ബോയ്‌സ് എച്ച്.എസ്.എസ്, ഗവൺമെന്‍റ് തൈക്കാട് മോഡൽ ബോയ്‌സ് എച്ച്.എസ്.എസ്. എന്നീ പരീക്ഷാ സെന്ററുകളിൽ ഫെബ്രുവരി 2020 കെ-ടെറ്റ്

Read More »

ഇന്ധന വില കുതിച്ചുയരുന്നു രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിനവും വില കൂടി

Web Desk രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഉയര്‍ന്നു. പെട്രോള്‍ ലീറ്ററിന് 55 പൈസയും ഡീസല്‍ 57പൈസയുമാണ് വര്‍ദ്ധിച്ചത്. കൊച്ചി നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77.54 രൂപയാണ്. 71.86

Read More »

ബിജെപിയുടെ മഹാവെർച്ച്വൽ കേരളത്തിൽ: ഓൺലൈൻ വഴി റാലിയിൽ ലക്ഷങ്ങൾ അണിചേർന്നു

തിരുവനന്തപുരം: രണ്ടാം നരേന്ദ്ര മോദി സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബിജെപി കേരളാ ഘടകം സംഘടിപ്പിച്ച ജനസംവാദ് മഹാ വെർച്ച്വൽ റാലിയിൽ ജനലക്ഷങ്ങൾ അണിചേർന്നു. കൊറോണ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആത്മ

Read More »

കാർ വിൽപനയിൽ ആൾട്ടോ 16 വർഷവും മുന്നിൽ

കൊച്ചി: മാരുതി സുസുകി ആൾട്ടോ ഇന്ത്യയിൽ ഏറ്റവും വിൽക്കപ്പെടുന്ന കാറെന്ന നേട്ടം തുടർച്ചയായ 16ാം വർഷവും സ്വന്തമാക്കി. ആദ്യമായി കാർ വാങ്ങുന്നവരുടെ മാറാത്ത പ്രഥമ പരിഗണനയായും കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ യുവതയുടെ അഭിമാനകേന്ദ്രമായും

Read More »

ടൊയോട്ട ഉപഭോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ ~ പുതിയ വായ്പ പദ്ധതികൾ ~ ഒഫീഷ്യൽ വാട്‌സ്ആപ്പ് അക്കൗണ്ട്

കൊച്ചി : ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുതിയ സേവന പദ്ധതികൾ പ്രഖ്യാപിച്ചു. ലളിതമായ പ്രതിമാസ തിരിച്ചടവ്, ഒഫീഷ്യൽ വാട്‌സ്ആപ്പ് എന്നീ പദ്ധതികളാണ് ടൊയോട്ട നടപ്പാക്കുന്നത്. പുതുതായി കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും കാർ പരിപാലിക്കുന്നവർക്കുമായാണ് പുതിയ

Read More »