Category: Kerala

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട 26.26 ലക്ഷം കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഭക്ഷ്യകിറ്റ്

Web Desk ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് മധ്യവേനല്‍ അവധിക്കാലത്തേയ്ക്കുള്ള ഫുഡ് സെക്യൂരിറ്റി അലവന്‍സായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ

Read More »

ഇനി ആളെ ചുറ്റിക്കില്ല: തിരുവനന്തപുരത്ത് മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സമുച്ചയം റെഡി

Web Desk ലോകോത്തര നിലവാരത്തില്‍ തിരുവനന്തപുരത്ത് മള്‍ട്ടിലെവല്‍  പാര്‍ക്കിംഗ് സമുച്ചയ നിര്‍മ്മാണം പൂര്‍ത്തിയായി. ഇതോടെ നഗരത്തിലെ പാര്‍ക്കിംഗ് സംവിധാനമില്ലായ്മയ്ക്ക്‌ പരിഹാരം കണ്ടിരിക്കുകയാണ് നഗരസഭ. 2 ബ്ലോക്കുകളിലായി ഏഴു നിലകളില്‍ 102 കാറുകള്‍ പാര്‍ക്കു ചെയ്യാവുന്ന

Read More »

‘രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത് ‘: വിമര്‍ശനമുന്നയിച്ച് മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍

Web Desk ജനങ്ങള്‍ ഭയപ്പെട്ടിരിക്കുന്ന അവസരത്തില്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിനെതിരെ സമരം ചെയ്യരുതെന്ന നിലപാടുമായി മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. രാമചന്ദ്രന്‍ മാസ്റ്റര്‍. കോവിഡ് നെഗറ്റീവ്‌ ടെസ്റ്റ് നിർബന്ധമാക്കിയ തീരുമാനം ‘മുഖ്യമന്ത്രിക്ക് തിരുത്തേണ്ടി

Read More »

ഒരേസമയം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് നാല് സിനിമകള്‍

Web Desk വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് നാല് സിനിമകള്‍. ആഷിഖ് അബു, പി.ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര, അലി അക്ബര്‍ എന്നിവരാണ് സിനിമ ചെയ്യുന്നത്. ഇതില്‍ മൂന്ന് സിനിമകളില്‍ വാരിയംകുന്നത്തിന് നായകസ്ഥാനമാണ് നല്‍കുന്നത്. ഇതുമായി

Read More »

ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് അപ്രായോഗികം; കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്രം

Web Desk ന്യൂഡല്‍ഹി: പ്രവാസികളെ മടക്കികൊണ്ടുവരുന്നതിന് മുന്നോടിയായി ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് എംബസികളുമായി നടത്തിയ ആശയവിനിമയത്തിന്‍റെ‍ അടിസ്ഥാനത്തിലാണ് തീരുമാനം.

Read More »

കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി

Web Desk സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 22 ആയി. കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Read More »

അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി

Web Desk അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് സൂചന. കുഞ്ഞ് സ്വയം കണ്ണ് തുറന്നതായി ഡോക്ടർ പറഞ്ഞു. കൈകാലുകളും അനക്കിത്തുടങ്ങിയെന്നും കരയാൻ തുടങ്ങിയെന്നും ഡോക്ടർ പറഞ്ഞു. ആശുപത്രി മെഡിക്കൽ

Read More »

ദുബായിലേക്ക് വിമാന സര്‍വീസ് ആരംഭിക്കണം: മുഖ്യമന്ത്രി

Web Desk ദുബായില്‍ താമസിക്കുന്നവര്‍ക്ക് ജൂണ്‍ 22 മുതല്‍ തിരിച്ചുചെല്ലാന്‍ അവിടത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. ദുബായി ഉള്‍പ്പെടെ

Read More »

വാ വിട്ട വാക്കുകളും സ്‌ത്രീവിരുദ്ധതയും

മുല്ലപ്പള്ളി രാമചന്ദ്രന്‍ മാത്രമല്ല, നാവിന്‌ വേലിചാടാനുള്ള പ്രവണത കലശലാകുമ്പോള്‍ എല്ലാ രാഷ്‌ട്രീയ നേതാക്കളും ഓര്‍ത്തിരിക്കേണ്ട രണ്ട്‌ വാചകങ്ങളുണ്ട്‌ മത്തായി സുവിശേഷത്തില്‍: “പറഞ്ഞ വാക്കിന്റെ അടിമയും പറയാത്ത വാക്കിന്റെ രാജാവുമാണ്‌ നമ്മള്‍.” ചില സന്ദര്‍ഭങ്ങളില്‍ നേതാക്കള്‍

Read More »

“വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത :വിവിധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു

2020 ജൂൺ 22 :ആലപ്പുഴ, എറണാകുളം, ഇടുക്കി,തൃശ്ശൂർ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 2020 ജൂൺ 24:കോട്ടയം,എറണാകുളം, ഇടുക്കി,മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 2020 ജൂൺ 25:തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശ്ശൂർ,ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 2020 ജൂൺ 26:

Read More »

സൂഫിയും സുജാതയും ജൂലൈ മൂന്നിന് ആമസോൺ പ്രൈമില്‍

Web Desk കൊച്ചി: ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച മലയാള സിനിമ സൂഫിയും സുജാതയും ആമസോൺ പ്രൈം വീഡിയോയിൽ ജൂലൈ മൂന്നിന് റിലീസ് ചെയ്യും. ഒ.ടി.ടി പ്‌ളാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുന്ന ആദ്യ

Read More »

ഫാസ്റ്റ്ട്രാക്ക് മാസ്‌കുകൾ വിപണിയിൽ

കൊച്ചി: യൂത്ത് ആക്‌സറീസ് ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് നാല് പാളികളുള്ള, ശ്വസിക്കാൻ എളുപ്പമുളള സൂപ്പർ ഷീൽഡ് മാസ്‌ക്കുകൾ പുറത്തിറക്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതുമാണ് പുതിയ മാസ്‌കുകൾ. മാസ്‌ക്കുകളുടെ ആവശ്യകത വർദ്ധിച്ച സാഹചര്യത്തിലാണ്

Read More »

പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു

Web Desk പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവര്‍(107) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.1912 മാര്‍ച്ച്‌ 29നാണ് ജനനം. സം​ഗീ​ത നാ​ട​ക​ങ്ങ​ളി​ലൂ​ടെ ക​ലാ​രം​ഗ​ത്തെ​ത്തി​യ അ​ദ്ദേ​ഹം

Read More »

കേരളത്തിൽ കോവിഡ് ബാധിതര്‍ ഉയരുന്നു: 138 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍

Read More »

കോവിഡ് ഭീതി ഇല്ലാതെ ഇനി ചികിത്സ ലഭ്യമാക്കാം; നിയന്ത്രണമേഖലകളില്‍ നിന്നെത്തുന്നവര്‍ക്ക് പ്രത്യേക ചികിത്സാകേന്ദ്രം സജ്ജം

Web Desk തിരുവനന്തപുരം: നിയന്ത്രണ മേഖലകളില്‍ നിന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പ്രത്യേക ചികിത്സാ കേന്ദ്രം സജ്ജമാക്കി സംസ്ഥാന സര്‍ക്കാര്‍. മെഡിക്കല്‍ കോളേജ് പ്രവേശന കവാടത്തായി പുതിയ അത്യാഹിത വിഭാഗത്തിലാണ് എമര്‍ജന്‍സി

Read More »

നായരമ്പലം കണ്ടെയ്ൻമെന്‍റ് സോൺ

Web Desk കൊച്ചി: വൈപ്പിൻ ദ്വീപിലെ നായരമ്പലം ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകളെ കോവിഡ് കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.നായരമ്പലം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി. പഞ്ചായത്തിലെ രണ്ട്, 15 വാർഡുകളാണ് കണ്ടെയ്ൻമെന്‍റ്

Read More »

തലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

Web Desk കൊറോണ ആശങ്കയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സമരങ്ങള്‍ക്ക് 10 പേരില്‍ കൂടാന്‍ പാടില്ല. സര്‍ക്കാര്‍ പരിപാടികളില്‍ 20 പേര്‍ മാത്രമേ പാടോള്ളൂ. ഓട്ടോറിക്ഷയിലും ടാക്സിയിലും യാത്ര ചെയ്യുന്നവര്‍ വാഹനത്തിന്‍റെ

Read More »

സ്വര്‍ണ്ണ വില റെക്കോര്‍ഡ് നിരക്കിലേക്ക്; ഇന്ന് പവന് 35,680 രൂപ

Web Desk സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 160 രൂപ വര്‍ദ്ധിച്ച് 35,680 രൂപയും ഗ്രാമിന് 20 കൂടി 4460 രൂപയുമാണ് ഇന്നത്തെ വിപണി

Read More »

അങ്കമാലിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്‍റെ നില ഗുരുതരം

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്‍റെ ആരോഗ്യനില അതീവ ഗുരുതരം. ഇന്ന് രാവിലെ ഒമ്പതു മണിയോടുകൂടി കുട്ടിയുടെ ശത്രക്രിയ ആരംഭിച്ചു. തലച്ചോറില്‍ കെട്ടിക്കിടക്കുന്ന രക്തസ്രാവം നീക്കം ചെയ്യുന്നതിനാണ്

Read More »

കോവിഡ് 19: സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

കേരളത്തില്‍ സമൂഹവ്യാനം ഉണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഐസിഎംആര്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും അത് ലഭിച്ചാല്‍ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിൽ പരിശോധന നടക്കുകയാണെന്നും ഇത്തരം കേസുകൾ അധികമായി ഉണ്ടാകുന്നില്ലെന്നും മന്ത്രി

Read More »

രണ്ടുപേർക്ക് കോവിഡ് പകർച്ച : എറണാകുളത്ത് ആശങ്ക

Web Desk കൊച്ചി: രണ്ടുപേർക്ക് സമ്പർക്കം മൂലം കോവിഡ് പടർന്നതിന് പിന്നാലെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ സ്വയം ക്വാറന്‍റൈനിൽ പോയതോടെ എറണാകുളം ജില്ലയിൽ സമൂഹവ്യാപനം സംബന്ധിച്ച് ആശങ്ക. ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ കർശനമായ നിരീക്ഷണത്തിലാണെന്നും

Read More »

വൈദികന്‍റെ ആത്മഹത്യ മനോവിഷമം മൂലമെന്ന് സീറോ മലബാർ സഭ

Web Desk കോട്ടയം പുന്നത്തുറ വെള്ളാപ്പള്ളി സെന്‍റ് തോമസ് പള്ളി വികാരി ഫാ. ജോർജ് എട്ടുപാറയിലിന്‍റെ അസ്വഭാവിക മരണത്തിന് കാരണം പള്ളിയിൽ മുമ്പുണ്ടായ തീപ്പിടുത്തവുമായി ബന്ധപ്പെട്ട മനോവിഷമമാണെന്ന് സീറോ മലബാർസഭ.പള്ളി വളപ്പിലുണ്ടായ തീപ്പിടുത്തത്തിൽ ചിലർക്ക്

Read More »

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ തുടങ്ങി; നടി ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ തുടങ്ങി. ക്രോസ് വിസ്താരത്തിനായി നടി ഹാജരായി. കൊവിഡിനെ തുടര്‍ന്ന് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് കേസിലെ വിചാരണ നടപടികള്‍ പുനരാരംഭിച്ചത്. കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് 24 നാണ്

Read More »

പ്രതിപക്ഷ ധര്‍മം മറന്ന രാഷ്‌ട്രീയ നാവ്

കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ ചൊരിഞ്ഞ സ്‌ത്രിവിരുദ്ധത കലര്‍ന്ന നിന്ദയെ കുറിച്ച്‌ കഴിഞ്ഞ ദിവസം മലയാള മനോരമയുടെ ഏറെ ചര്‍ച്ചാവിഷയമായ `രാഷ്‌ട്രീയ നാവിന്റെ വേലിചാട്ടം’ എന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗം പ്രസിദ്ധീകരിച്ച

Read More »

മന്ത്രി വി.എസ് സുനില്‍ കുമാര്‍ കോവിഡ്-19 നിരീക്ഷണത്തില്‍

Web Desk കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ കോവിഡ്-19 നിരീക്ഷണത്തില്‍. കോവിഡ്-19 സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയ്ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്. അദ്ദേഹം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി

Read More »

പെട്രോള്‍ വില 81 കടന്നു; ഇന്ധനവില വര്‍ധനവ് തുടര്‍ച്ചയായ 16-ാം ദിവസം

Web Desk തുടര്‍ച്ചയായ 16-ാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധനവ്. ഇന്ന് പെട്രോളിന് 33 പെെസയും ഡീസലിന് 55 പെെസയുമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് പെട്രോള്‍ വില 81 കടന്നു. 16 ദിവസത്തിനിടെ പെട്രോളിനു എട്ട്

Read More »

ആക്രിയും മൊബൈൽ ആപ്പിലായി

കൊച്ചി: കാലിച്ചാക്കും മുച്ചക്ര സൈക്കിളുമായി കറങ്ങി നടന്ന് ആക്രി പെറുക്കുന്ന കാലം കഴിയുന്നു. വീടാകട്ടെ, ഫ്‌ളാറ്റ് ആകട്ടെ, ഓഫീസ് ആകട്ടെ, കെട്ടിക്കിടക്കുന്ന ഉപയോഗരഹിതമായ സാധനങ്ങൾ വിൽക്കാൻ മൊബൈൽ ആപ്പ് റെഡി. ന്യായമായ വിലയും ആക്രിക്ക്

Read More »

ഇന്ത്യ ചൈനയെ മറികടക്കും : ഡോ. സുബ്രഹ്മണ്യം സ്വാമി

കൊച്ചി: മോശം വഴിയിലൂടെ സഞ്ചരിക്കുന്ന ചൈനയെ മറികടക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് ഡോ. സുബ്രഹ്മണ്യം സ്വാമി എം.പി പറഞ്ഞു. എല്ലാ രംഗങ്ങളിലും ഇന്ത്യ ചൈനയെ മറികടക്കും. കൊറോണയേയും ഇപ്പോഴത്തെ ചൈനീസ് ആക്രമണത്തേയും ഇന്ത്യ അതിജീവിക്കും. ഇന്ത്യൻ

Read More »

തിരുവനന്തപുരം നഗരത്തിലെ 5 റോഡുകൾ അടയ്ക്കുന്നു: അട്ടക്കുളങ്ങര മുതൽ തിരുവല്ലം വരെയുള്ള പ്രധാന റോഡുകൾ

കണ്ടെയൻമെന്റ് സോണുകളിലെ ഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി  നഗരത്തിലെ 5 റോഡുകൾ നാളെ  മുതൽ അടച്ചിടും.അട്ടക്കുളങ്ങര മുതൽ തിരുവല്ലം വരെയുള്ള പ്രധാന റോഡ് അടയ്ക്കുന്നു. അമ്പലത്തറ-കിഴക്കേക്കോട്ട,മരുതൂർക്കടവ്-കാലടി,ജഗതി -കിള്ളിപ്പാലം,കൈതമുക്ക് -ചെട്ടിക്കളങ്ങര, കുമരിചന്ത-അമ്പലത്തറ എന്നീ റോഡുകളാണ് അടച്ചിടുന്നത്. _ഫോർട്ട് പോലീസ്

Read More »

കാർഷിക ജോലികൾക്ക് ആളെ കിട്ടാത്ത പ്രശ്‌നം പരിഹരിക്കാൻ ലേബർ ബാങ്ക് ആലോചനയിൽ ;മുഖ്യമന്ത്രി

സംസ്ഥാനത്ത് കൃഷിയോടുള്ള താല്പര്യം വർധിച്ചുവരികയാണ്. കാർഷിക സംസ്‌കാരത്തിൻറെ തിരിച്ചുവരവാണിത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത് ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യാനാണ് ‘സുഭിക്ഷകേരളം’ ആവിഷ്‌കരിച്ചത്. ഉല്പാദനം വർധിക്കുമ്പോൾ വിപണി വിപുലമാക്കണം. ശാസ്ത്രീയമായ വിപണന സംവിധാനം ഏർപ്പെടുത്തും. ഓൺലൈൻ

Read More »

കാട്ടിലെ കുട്ടികൾക്കും ഓൺലൈൻ പഠനം ;സൗകര്യം ഒരുക്കിയത് ശിശുരോഗ വിദഗ്ധർ

തിരുവനന്തപുരം: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ ആഭിമുഖ്യത്തിൽ പൊൻമുടി വനപരിധിയിലെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി. വൈദ്യുതിയെത്താത്ത ഇരുപത്തിയാറാം നമ്പർ ലയത്തിലെ കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഓൺലൈൻ പഠനത്തിനു സൗകര്യം ഒരുക്കുന്നതിൽ ഇന്ത്യൻ

Read More »

മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല :30 ചോദ്യങ്ങളും അതിനുള്ള മറുപടിയും എണ്ണമിട്ടു നിരത്തിയാണ് പ്രതിപക്ഷ നേതാവ് ഇന്ന് മാധ്യമങ്ങളെ കണ്ടത്

1. മനുഷ്യരാശി ഏറ്റവും വലിയ ദുരന്തം നേരിടുന്ന ഈ ഘട്ടത്തില്‍ രാഷ്ട്രീയം പറയരുത് എന്ന് ആഗ്രഹിച്ചവരാണ് ഞങ്ങള്‍. കോവിഡ് രോഗ വ്യാപനം തടയുന്നതിനും ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് പരമാവധി സഹായം എത്തിക്കുന്നതിനും ശ്രമിച്ചവരാണ് ഞങ്ങള്‍. കേന്ദ്ര-സംസ്ഥാന

Read More »