
ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് വീണ്ടും ആരോഗ്യ പോളിസികള്‍?
നിലവില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പ്രത്യേക പരിരക്ഷ അനുവദിക്കുന്ന തും സമ്പാദ്യവുമായി ബന്ധിപ്പിച്ചതുമായ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുറത്തിറക്കാന്‍ മാത്രമേ അനുവാദമുള്ളൂ. അതേ സമയം ഇന്‍ഷുറന്‍സ് മേഖലയെ നിയന്ത്രിക്കുന്ന ഇന്‍ഷുറന്‍ സ് റെഗുലേറ്ററി അതോറിറ്റി






























