
ഇന്ത്യയില്‍ 20 ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് ഹോണ്ട
ഇന്ത്യയിലെ പ്രിമിയം കാര്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സി ഐഎല്‍) ഹോണ്ട കാറുകളിലെ ഇരുപതു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടു കൊച്ചി: ഇന്ത്യയിലെ പ്രിമിയം കാര്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ






























