UPI ഇടപാടുകളിൽ വൻ മാറ്റം; പദ്ധതിയുമായി NPCI
UPI ഇടപാടുകളിൽ വൻ മാറ്റം; പദ്ധതിയുമായി NPCI മുംബൈ: യുപിഐ ഇടപാടുകളിൽ വൻ മാറ്റം വരുത്താനുള്ള പദ്ധതിയുമായി നാഷനൽ പേയ്മെന്റ് കോർപറേഷൻസ് ഓഫ് ഇന്ത്യ (എൻപിസിഐ). നിലവിലെ പിൻ നമ്പറുകളും ഒടിപിയും ഒഴിവായേക്കുമെന്നാണ് വിവരം. ഓരോ






























