
മൊബൈല്‍ പ്ലേ സ്റ്റോറില്‍ നിന്ന് ടിക് ടോക് നീക്കി
Web Desk ന്യൂഡല്‍ഹി: മൊബൈല്‍ പ്ലാറ്റുഫോമുകളില്‍ നിന്ന് ടിക് ടോക് നീക്കി. പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്‌സ്റ്റോര്‍ എന്നിവയില്‍ നിന്ന് ടിക് ടോക് നീക്കിയിട്ടുണ്ട്. അതേസമയം, വിവരങ്ങള്‍ ചൈനയടക്കം ഒരു വിദേശ രാജ്യത്തിനും കൈമാറിയിട്ടില്ലെന്ന്






























