Category: People

സിആര്‍പിഎഫ് ജവാനെയും കുട്ടിയെയും കൊലപ്പെടുത്തിയ ഭീകരനെ സെെന്യം വധിച്ചു

Web Desk ശ്രീനഗര്‍: കഴിഞ്ഞയാഴ്ച അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാനെയും ആറ് വയസ്സ് പ്രായമുളള കുട്ടിയെയും കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു. വ്യാഴാഴ്ച രാത്രി ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ സാഹിദ് ദാസ് എന്ന ഭീകരനെയാണ്

Read More »

കോവിഡ് ഭീതി ഒഴിയുന്നില്ല; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 6 ലക്ഷം കടന്നു

Web Desk ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 6,25,544 ആയി. 24 മണിക്കൂറിനിടെ 20,903 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 376 പേര്‍ കോവിഡിന് കീഴടങ്ങിയതോടെ ആകെ

Read More »

ഉത്തര്‍പ്രദേശില്‍ റെയ്ഡിനിടെ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

Web Desk കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ കുറ്റവാളിക്കായി നടത്തിയ ‍തിരച്ചലിനിടെയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് പോലീസുകാര്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പോലീസ് സൂപ്രണ്ടും സര്‍ക്കിള്‍ ഓഫീസറുമായ ദേവേന്ദ്ര മിശ്ര,

Read More »

കാസര്‍ഗോഡ് പിഞ്ചുകുഞ്ഞ് തോട്ടില്‍ മരിച്ച നിലയില്‍

Web Desk പിഞ്ചുകുഞ്ഞിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി അയനിക്കാട് നര്‍ത്തന കലാലയത്തിന് സമീപം കമ്പിവളപ്പില്‍ പി പി ഷംസീര്‍ – അഷറ ദമ്പതികളുടെ മകള്‍ രണ്ട് വയസ് മാത്രം പ്രായമുള്ള ആമിന

Read More »

പ്രശസ്ത ബോളിവുഡ് നൃത്ത സംവിധായക സരോജ് ഖാന്‍ അന്തരിച്ചു

Web Desk മുംബൈ: ബോളിവുഡിലെ പ്രശസ്ത നൃത്തസംവിധായക സരോജ് ഖാന്‍(71) അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് ജൂണ്‍ 20-നാണ് സരോജ്

Read More »

രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1,32,912 എണ്ണം അധികമായി

Web Desk രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1,32,912 എണ്ണം അധികമായി. കൃത്യസമയത്തെ ചികിത്സ മൂലം കോവിഡ് രോഗമുക്തി പ്രതിദിനം 10,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,881 പേര്‍ രാജ്യത്ത് കോവിഡ്-19

Read More »

സംസ്ഥാനത്ത് 160 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 202 രോഗമുക്തർ

Web Desk സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം

Read More »

കേരളത്തിന്‍റെ കൈപിടിച്ച് ധാരാവി കോവിഡില്‍ നിന്ന് കരകയറുന്നു

Web Desk മുംബൈ: ഏഷ്യയിലെ എറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവി കോവിഡ് സാമൂഹ്യ വ്യാപനത്തിന്‍റെ വക്കിൽ നിന്നും കരകയറുന്നതായി റിപ്പോര്‍ട്ട്. കേരള മോഡൽ കോവിഡ് പ്രതിരോധത്തെ മാതൃകയാക്കിയതിലൂടെ സമൂഹ്യവ്യാപനം നിയന്ത്രിച്ചു കൊണ്ടുവരാന് ധാരാവിക്ക്

Read More »

മലയാളത്തിന്‍റെ സൂര്യ കിരീടം വീണുടഞ്ഞിട്ട് ഇന്നേക്ക് പത്തു വര്‍ഷം

Web Desk ശ്രുതി സുന്ദരഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച സംഗീത സംവിധായകന്‍ എം.ജി രാധാകൃഷ്ണന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് പത്താണ്ട്. മലയാളികള്‍ക്ക് മറക്കാനാവാത്ത ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകായണ് പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍. ‘നീയെന്‍റെ

Read More »

ഇത്തിഹാദ് എയര്‍ലെെൻസ് സര്‍വ്വീസ് പുനരാരംഭിക്കുന്നു

Web Desk അബുദാബി: ഇന്ത്യയിലെ ഏഴ് നഗരങ്ങള്‍ ഉള്‍പ്പെടെ 15 ഇടങ്ങളിലേക്ക് ഈ മാസം മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍ലെെൻസ്. ജൂലൈ 16 മുതൽ ഇന്ത്യൻ നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്,

Read More »

ഇ- മൊബിലിറ്റി പദ്ധതിയില്‍ ദുരൂഹതയെന്ന് ഉമ്മന്‍ ചാണ്ടി

Web Desk ഇ- മൊബിലിറ്റി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കൂട്ടുന്നതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിര്‍ത്ത ചെയ്ത ഈ ഇടപാടിലെ ദുരൂഹതകള്‍ അടിയന്തരമായി നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More »

സാമൂഹ്യ സുരക്ഷാ പെൻഷൻ: 48.91 ലക്ഷം പേർക്ക് 23,255 കോടി രൂപ വിതരണം ചെയ്തു

Web Desk തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്ന വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ നാലു വർഷം കൊണ്ട് വലിയ വർദ്ധനവാണ് വന്നിരിക്കുന്നത്. 2015-16 ൽ ഇപ്രകാരം പെൻഷൻ വാങ്ങുന്നവരുടെ എണ്ണം

Read More »

യൂണിയൻ ബാങ്ക് 125 റീജണൽ ഓഫിസുകളും 18 സോണൽ ഓഫിസും തുറന്നു

Web Desk കൊച്ചി: കേരളത്തിൽ ഉൾപ്പെടെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പുതിയ 18 സോണൽ ഓഫിസുകളും 125 റീജണൽ ഓഫിസുകളും പുതുതായി തുറന്നു. ആന്ധ്രാ ബാങ്കും കോർപ്പറേഷൻ ബാങ്കും ലയിച്ചതോടെ പ്രവർത്തനം ശക്തമാക്കാനും

Read More »

ചെെനീസ് ആപ്പുകള്‍ നിരോധിച്ചത് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രെെക്കാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്

Web Desk ഡല്‍ഹി: 59 ചെെനീസ് ആപ്പുകള്‍ നിരോധിച്ചത് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രെെക്കാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പൗരന്മാരുടെ ഡാറ്റകള്‍ സരംക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ചെെനീസ് ആപ്പുകള്‍ നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിലെ റാലിയില്‍ സംസാരിക്കവെയാണ്

Read More »

ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണം: സംഗക്കാരയുടെ മൊഴി രേഖപ്പെടുത്തി

Web Desk കൊളംബോ: 2011 ലോകകപ്പിലെ ഒത്തുകളി വിവാദത്തില്‍ ശ്രീലങ്കന്‍ താരം സംഗക്കാരയുടെ മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ കമ്മീഷനുമുന്നില്‍ ഹാജരാകാന്‍ താരത്തിന് നിര്‍ദേശം നല്‍കിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അരവിന്ദ

Read More »

ചൈനയുടെകളി ഇന്ത്യയോട് നടക്കില്ലന്ന് ഇന്ത്യ തെളിയിച്ചു: നിക്കി ഹാലെ

Web Desk സുരക്ഷാ വിഷയം മുന്‍നിര്‍ത്തി ഇന്ത്യ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച നടപടിയെ പുകഴ്ത്തി യുഎസ്. ചൈനയുടെ അതിക്രമത്തിനെത്തുടര്‍ന്നു തകര്‍ന്നുപോകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യുഎസിന്‍റെ മുന്‍

Read More »

മന്ത്രിസഭ വികസിപ്പിച്ച് മധ്യപ്രദേശ്; ബിജെപി നേതാക്കള്‍ക്കിടയില്‍ അതൃപ്തി

Web Desk ഭോപ്പാള്‍: മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ മന്ത്രിസഭ വികസിപ്പിച്ചു. കോണ്‍ഗ്രസ്സ് വിട്ട് ‍ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം എത്തിയവരെ ഉള്‍ക്കൊള്ളിച്ചാണ് മന്ത്രിസഭ വികസിപ്പിച്ചത്. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം എത്തിയ 12 എംഎല്‍എമാരുള്‍പ്പെടെ

Read More »

ബഹ്റൈന്‍-സൗദി ‘കിങ് ഫഹദ് കോസ് വേ’ 27-ന് തുറക്കും

Web Desk സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന ‘കിങ് ഫഹദ് കോസ് വേ’ പാത ഈ മാസം 27 ന് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 7-നായിരുന്നു പാത അടച്ചിട്ടത്.

Read More »

ഒമാനില്‍ കഴിഞ്ഞ ഒരാഴ്​ച്ചക്കിടെ കോവിഡ്​ ബാധിച്ചത്​ 9000 പേർക്ക്​

Web Desk ഒമാനില്‍​ കോവിഡ്​ രോഗികളുടെ എണ്ണം ഗുരുതരമായ വിധത്തിൽ ഉയരുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സൗദി. കഴിഞ്ഞ ഒരാഴ്​ച്ചക്കിടെ 9000 പേർക്കാണ്​ രോഗം ബാധിച്ചത്​. 43 പേർ മരണപ്പെടുകയും ചെയ്​തു.

Read More »

2036 വരെ പുടിന് റഷ്യന്‍ പ്രസിഡന്‍റായി തുടരാം

Web Desk റഷ്യയില്‍ വ്‌ളാദിമിര്‍ പുടിന് 2036 വരെ പ്രസിഡന്‍റായി തുടരാന്‍ അനുമതി നല്‍കി ജനത. നിയമഭേദഗതിക്ക് അനുകൂലമായി 76.9 ശതമാനം റഷ്യക്കാര്‍ വോട്ട് ചെയ്തു. ഏഴ് ദിവസമാണ് ഭരണഘടനാഭേദഗതിക്ക് പിന്തുണ തേടിയുള്ള വോട്ടെടുപ്പ്

Read More »

മെക്സിക്കോയില്‍ വെടിവെയ്പ്പ്; 24 പേര്‍ കൊല്ലപ്പെട്ടു

Web Desk മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ആക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ 24 പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു ഇതില്‍ മൂന്ന് പേരുടെ അവസ്ഥ ഗുരുതരമാണ്. മെക്സിക്കൻ നഗരമായ ഇരപ്വാട്ടലയിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിലാണ്

Read More »

വീന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം എവര്‍ട്ടണ്‍ വീക്കെസ് അന്തരിച്ചു

Web Desk ജമെെക്ക: കരീബിയന്‍ ക്രിക്കറ്റിന്‍റെ പിതാവെന്ന് അറിയപ്പെട്ടിരുന്ന വെസ്റ്റിന്‍ഡീസിന്‍റെ ഇതിഹാസ ബാറ്റ്‌സ്‌മാന്‍ എവര്‍ട്ടണ്‍ വീക്ക്‌സ് (95) അന്തരിച്ചു. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് വീക്ക്‌സിന്‍റെ മരണവാര്‍ത്ത ട്വീറ്റ് ചെയ്തിട്ടുണ്ട്. “മഹാത്മാവിന്‍റെ നിര്യാണത്തില്‍ ഞങ്ങളുടെ ഹൃദയം വിങ്ങുകയാണ്.

Read More »

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ന്യൂസിലന്‍റ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവെച്ചു

Web Desk ന്യൂസിലന്‍റ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവെച്ചു. പ്രധാനമന്ത്രി ജസീന്ത അര്‍ണേഡിന് അദ്ദേഹം രാജികത്ത് നല്‍കി. കോവിഡ് പ്രതിസന്ധിഘട്ടത്തിലെ വിവാദങ്ങള്‍ക്കൊടുവിലാണ് ക്ലാര്‍ക്കിന്‍റെ രാജി. ക്ലാര്‍ക്കിന്‍റെ രാജി സ്വീകരിച്ച പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസനെ പുതിയ

Read More »

സര്‍ക്കാരിനോട് ചോദ്യങ്ങളുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി.വിഷ്ണുനാഥ്

Web Desk കോവിഡ്-19 ന് കേരളത്തില്‍ സമൂഹവ്യാപന സാധ്യതയുണ്ടെന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ച് പറയുകയും സുതാര്യതയാണ് കേരളത്തിലെ കോവിഡ് പ്രതിരോധത്തിന്‍റെ മുഖമുദ്രയെന്ന അവകാശവാദത്തിന്‍റ പശ്ചാത്തലത്തിലും സര്‍ക്കാരിനോട് ചില ചോദ്യങ്ങളുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി.വിഷ്ണുനാഥ്. 1.സംസ്ഥാനത്ത്

Read More »

തൂത്തുകുടി കസ്റ്റഡി മരണം; നാല് പോലീസുകാര്‍ കൂടി അറസ്റ്റില്‍

Web Desk തൂത്തുകുടി: തൂത്തുകുടിയില്‍ അച്ഛനെയും മകനെയും കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് പോലീസുകാര്‍ കൂടി അറസ്റ്റില്‍. എസ്ഐ ബാലകൃഷ്ണൻ, മുത്തുരാജ്, മുരുകൻ, ഒളിവിലായിരുന്ന ഇൻസ്പെക്ടർ ശ്രീധർ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ

Read More »

ലാറ്റിനമേരിക്കന്‍, വടക്കേഅമേരിക്കന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് അതിശക്തമായി പടരുന്നു: ലോകാരോഗ്യ സംഘടന

Web Desk ലാറ്റിനമേരിക്കന്‍, വടക്കേഅമേരിക്കന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് അതിശക്തമായി പടരുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലാറ്റിനമേരിക്കയിലും കരീബിയന്‍ നാടുകളിലുമാണ് സ്ഥിതി രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയ

Read More »

എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ടിട്ട് 2 വർഷം

Web Desk എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് 2 വർഷം. 2018 ജൂലൈ 2നു പുലർച്ചെ 12.45നാണു എസ്‌ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവർത്തകരായ പ്രതികളുടെ കുത്തേറ്റു അഭിമന്യു കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളായ വിനീതിനും

Read More »

ഇന്ത്യയിൽ കോവിഡ് മുക്തിനിരക്ക് വര്‍ധിച്ച് 59.43 ശതമാനമായി

Web Desk സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്ക്കൊപ്പം കേന്ദ്ര ഗവണ്മെന്‍റ് നടത്തിയ സമയബന്ധിതപ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1,27,864 എണ്ണം അധികമായി. രോഗമുക്തി നിരക്ക് 59.43 ശതമാനമാണ്. കഴിഞ്ഞ 24

Read More »

ഗോത്ര ഭാഷകളില്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു.

Web Desk തിരുവനന്തപുരം: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ജൂണ്‍ 1 മുതല്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്തു വരുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ ഗോത്ര ഭാഷകളിലെ പരിഭാഷ പഠനപരിശീലനത്തിന് സമഗ്രശിക്ഷാ

Read More »

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ്: 131 പേര്‍ക്ക് രോഗമുക്തി

Web Desk തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 131 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചതിൽ 86 പേർ വിദേശത്ത് നിന്ന് വന്നതാണ്, മറ്റു സംസ്ഥാനങ്ങളിൽനിന്ന് 81

Read More »

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ 24,25,976 രൂപകൂടി കൈമാറി

Web Desk സി പി ഐ സംസ്ഥാന കൗണ്‍സില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 24,25,976 രൂപകൂടി കൈമാറി. മുന്‍ പാര്‍ലമെന്‍റ് അംഗങ്ങളും, മുന്‍ നിയമസഭാംഗങ്ങളും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളും സംസ്ഥാന കൗണ്‍സില്‍ ഓഫീസില്‍

Read More »

ദേശീയപാത പദ്ധതികളില്‍ ചൈനീസ്​ കമ്പിനികളെ ഒഴിവാക്കും -നിതിന്‍ ഗഡ്​കരി

Web Desk ദേശീയപാത പദ്ധതികളില്‍​ ഇനിമുതല്‍ ചൈനീസ്​ കമ്പിനികളെ അനുവദിക്കില്ലെന്ന്​ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്​കരി. ​ചൈനയുടെ സംയുക്ത പങ്കാളിത്തങ്ങള്‍ക്കും ദേശീയപാത പദ്ധതി കരാറുകള്‍ നല്‍കില്ല. സൂക്ഷ്​മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ ചൈനീസ്​ നിക്ഷേപകരെ ​പൂര്‍ണമായും

Read More »