സര്‍ക്കാരിനോട് ചോദ്യങ്ങളുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി.വിഷ്ണുനാഥ്

pc vishnu nath

Web Desk

കോവിഡ്-19 ന് കേരളത്തില്‍ സമൂഹവ്യാപന സാധ്യതയുണ്ടെന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ച് പറയുകയും സുതാര്യതയാണ് കേരളത്തിലെ കോവിഡ് പ്രതിരോധത്തിന്‍റെ മുഖമുദ്രയെന്ന അവകാശവാദത്തിന്‍റ പശ്ചാത്തലത്തിലും സര്‍ക്കാരിനോട് ചില ചോദ്യങ്ങളുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി.വിഷ്ണുനാഥ്.

1.സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നടത്തിയ സെന്‍റിനല്‍ സര്‍വൈലന്‍സ് പരിശോധനഫലം ആരോഗ്യവിദ്ധരില്‍ നിന്നും ആരോഗ്യമേഖലയിലെ സംഘടനകളില്‍ നിന്നും മറച്ചുവയ്ക്കുന്നതെന്ത് ?

2. ജൂണ്‍ 9ന് നടത്തിയ റാപ്പിഡ് ആന്‍റി ബോഡി പരിശോധനഫലം പ്രസിദ്ധീകരിക്കാത്തതെന്ത് ?

Also read:  കനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ കോടികളുടെ തട്ടിപ്പ് ; ബാങ്ക് ഉദ്യോഗസ്ഥന്‍ ഒളിവില്‍

3. സംസ്ഥാനത്തെ ആകെ പോസീറ്റീവ് കേസുകളില്‍ 90 ശതമാനവും പുറത്തുനിന്നു വന്നവരിലാണെന്ന് സര്‍ക്കാര്‍ പറയുന്നു. ആകെ പരിശോധനകളില്‍ എത്ര ശതമാനം പുറത്തുനിന്ന് വന്നവരില്‍ ആണ് നടത്തിയതെന്നും സംസ്ഥാനത്തെ താമസക്കാരില്‍ എത്രശതമാനം പരിശോധന നടത്തി എന്നുമുള്ള കണക്കുകള്‍ പുറത്തുവിടാമോ ?

4.ആകെ പരിശോധിച്ച് സാമ്പിളുകളുടെ എണ്ണം പുറത്ത് നൽകുന്നത് പോലെ ഇതുവരെ പരിശോധിച്ച വ്യക്തികളുടെ എണ്ണവും നൽകാമോ ?(ഒരാളുടെ ഒന്നിലധികം സാംപിളുകൾ പരിശോധിക്കുന്നതിനാൽ )

Also read:  വകമാറ്റിയ തുക തിരിച്ചടച്ചെന്ന് വെള്ളാപ്പള്ളി; രേഖകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച്

5. കേരളത്തില്‍ നിന്നും ഇതരസംസ്ഥാനങ്ങളിലേക്ക് മെയ്,ജൂണ്‍ മാസങ്ങളില്‍ പോയി അവിടെ എത്തിയയുടന്‍ രോഗം സ്ഥിരീകരിച്ചവരെക്കുറിച്ചുള്ള വിവരശേഖരണത്തില്‍ പരാജയപ്പെട്ടതെന്ത് ?

6. ഏപ്രില്‍ അവസാനവാരം നടത്തിയ ഓഗ്മെന്‍റഡ് സാംപിള്‍ പരിശോധന ഏതെല്ലാം ജില്ലകളിലാണ് നടത്തിയത്.? അതില്‍ പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയിട്ടും പിന്നീട് പരിശോധന നടത്താതിരുന്നതെന്ത് ?

7.കേരളത്തിൽ സമൂഹവ്യാപന സാധ്യത പഠിക്കാൻ ഐ സി എം ആറിൻ്റെ നേതൃത്വത്തിൽ മൂന്ന് ജില്ലകളിൽ (എറണാകുളം, പാലക്കാട് ,തൃശൂർ) മെയ് മൂന്നാം വാരം നടത്തിയ സിറോ സാംപിൾ സർവൈലൻസിൻ്റെ വിശദാംശങ്ങൾ പുറത്ത് വിടാമോ ?ആയിരം സാംപിളുകളിൽ നാലെണ്ണം പോസിറ്റീവായ പരിശോധനയാണിത്.

Also read:  കോവിഡിനിടെ കോംഗോയില്‍ എബോള രോഗബാധ ആശങ്ക പടര്‍ത്തുന്നു

8. ഇപ്പോഴും രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത എത്ര കേസുകള്‍ കേരളത്തിലുണ്ട്.? ഇവയെക്കുറിച്ചുള്ള പരിശോധനയും നിഗമനങ്ങളും ആരോഗ്യവിദഗ്ധര്‍ക്കും ആരോഗ്യമേഖലയിലെ സംഘടനകള്‍ക്കും നല്‍കുമോ?

9. പരിശോധനകളുടെ എണ്ണം കൂട്ടേണ്ട ഈ ഘട്ടത്തില്‍ അതിനായി കൂടുതല്‍ ലാബുകള്‍ ക്രമീകരിക്കുമോ ?

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES