2036 വരെ പുടിന് റഷ്യന്‍ പ്രസിഡന്‍റായി തുടരാം

Vladimir Putin Russia

Web Desk

റഷ്യയില്‍ വ്‌ളാദിമിര്‍ പുടിന് 2036 വരെ പ്രസിഡന്‍റായി തുടരാന്‍ അനുമതി നല്‍കി ജനത. നിയമഭേദഗതിക്ക് അനുകൂലമായി 76.9 ശതമാനം റഷ്യക്കാര്‍ വോട്ട് ചെയ്തു. ഏഴ് ദിവസമാണ് ഭരണഘടനാഭേദഗതിക്ക് പിന്തുണ തേടിയുള്ള വോട്ടെടുപ്പ് നീണ്ടത്. 60 ശതമാനം പേരാണ് വോട്ട് ചെയ്തത് എന്ന് റഷ്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 67 വയസുകാരനായ പുടിന്‍ 20 വര്‍ഷമായി പ്രധാനമന്ത്രി, പ്രസിഡന്‍റ് പദവികളിലുണ്ട്. നിലവിലെ പ്രസിഡന്‍റ് സ്ഥാനം 2024 വരെയാണുള്ളത്. 2000 മുതല്‍ റഷ്യയില്‍ അധികാര നേതൃത്വത്തിലുണ്ട്. 2000 മുതല്‍ 2006 വരെ പ്രസിഡന്‍റായിരുന്ന പുടിന്‍ 2006 ല്‍ ദിമിത്രി മെദ്‌മെദേവിനെ പ്രസിഡന്‍റാക്കി പ്രധാനമന്ത്രിയായി മാറി.

Also read:  നഗരവികസന സഹകരണത്തിന് ഒമാനും ബഹ്‌റൈനും തമ്മിൽ ഉന്നതതല ചര്‍ച്ച

പുതിയ ഭരണഘട്ടനാ പരിഷ്‌കാരം:

2036 വരെ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന് അധികാരത്തിൽ തുടരാമെന്ന വ്യവസ്ഥയാണ് ഭരണഘടനാ പരിഷ്‌കാരങ്ങളിൽ മുഖ്യം. 20 ശതമാനം ബാലറ്റുകൾ എണ്ണിയപ്പോൾ 72 ശതമാനം വോട്ടർമാരും ഭരണപരിഷ്ക്കാര നടപടികളെ പിന്തുണച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വെളിപ്പെടുത്തി. 2024 ൽ പുടിന്‍റെ കാലാവധി പുനഃക്രമീകരിക്കപ്പെടും. അതോടെ പുതിയൊരു 12 വർഷം കൂടി പുടിന് രാജ്യത്തിന്‍റെ പ്രസിഡന്‍റ് പദവിയിൽ തുടരാനുള്ള വ്യവസ്ഥ നിലവിൽ വരും.കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി പ്രസിഡന്റ് – പ്രധാനമന്ത്രി പദവികളിൽ പുടിൻ തുടരുകയാണ്.അതേസമയം വോട്ടെടുപ്പു ഫലങ്ങൾ പൂർണമായും വരുന്നതിനു മുമ്പേ പുതിയ ഭരണഘടനയുടെ പകർപ്പുകൾ ബുക്ക്‌ഷോപ്പുകളിൽ പ്രത്യക്ഷപ്പെട്ടതായി ബിബിസി റിപ്പോർട്ടുണ്ട്.

Also read:  റ​ഷ്യ​ന്‍ കോ​വി​ഡ് വാ​ക്​​സി​ന്‍ സൗ​ദി​യി​ലും പ​രീ​ക്ഷി​ക്കാന്‍ ഒരുങ്ങുന്നു

ജീവിതകാലം മുഴുവൻ പ്രസിഡന്‍റാകാനുള്ള പുടിന്‍റെ തന്ത്രത്തിന്‍റെ ഭാഗമായാണ് ഭരണപരിഷക്കാരങ്ങളെന്ന ആരോപണത്തിലാണ് പ്രതിപക്ഷം. ഭരണഘടനാ മാറ്റങ്ങൾക്കെതിരെ അനവധി പേർ മോസ്കോയിലും സെന്‍റ് പീറ്റേഴ്സ്ബർഗിലും പ്രതിഷേധ പ്രകടനം നടത്തി. എന്നാൽ പ്രതിഷേധങ്ങൾ പുടിന്‍റെ പദവിക്ക് ഭീഷണിയാകാനുള്ള സാധ്യതയില്ല. ലോക രാഷ്ടീയത്തിൽ പുടിനുള്ള സ്വാധീനമാണ് ഇതിൽ പ്രധാനം. ഒരു ഭാഗത്ത് അമേരിക്കൻ ഭരണകൂടത്തിന്‍റെ പിന്തുണയും മറുഭാഗത്ത് ചൈനീസ് ഭരണകൂടത്തിന്‍റെ പിന്തുണയുമുണ്ട്.

Also read:  ബ​ഹ്റൈ​നി​ലെ പു​രാ​ത​ന പൈ​തൃ​ക സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ഡ​ബ്ല്യു.​എം.​എ​ഫ്

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES