മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ 24,25,976 രൂപകൂടി കൈമാറി

Work_united

Web Desk

സി പി ഐ സംസ്ഥാന കൗണ്‍സില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 24,25,976 രൂപകൂടി കൈമാറി. മുന്‍ പാര്‍ലമെന്‍റ് അംഗങ്ങളും, മുന്‍ നിയമസഭാംഗങ്ങളും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളും സംസ്ഥാന കൗണ്‍സില്‍ ഓഫീസില്‍ എത്തിച്ച തുകയാണ് ഇത്.സി പി ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി സത്യന്‍ മൊകേരി മുഖ്യമന്ത്രി പിണറായി വിജയന് ചെക്കുകള്‍ കൈമാറി. റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരനും സംബന്ധിച്ചു.

Also read:  സി​റി​യ വി​ദേ​ശ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​​ങ്കെ​ടു​ത്തു

Related ARTICLES

പ്രവാസികൾക്ക് സന്തോഷവാർത്ത: ഇന്ത്യയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പം; ഇൻഡിഗോയുടെ പുതിയ സർവീസുകൾ ഉടൻ

അബുദാബി : ഇന്ത്യയിലേക്കുള്ള വിമാനയാത്ര കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിൽ ഇൻഡിഗോ എയർലൈൻ അബുദാബിയിൽ നിന്നുള്ള പ്രവർത്തനം വിപുലീകരിക്കുന്നു. ജൂൺ 12 മുതൽ ഭുവനേശ്വറിലേക്കും ജൂൺ 13 മുതൽ മധുരയിലേക്കും വിശാഖപട്ടണത്തേക്കും പുതിയ സർവീസുകൾ ആരംഭിക്കും.

Read More »

എഐ രംഗത്തെ ആധിപത്യം ലക്ഷ്യമാക്കി യുഎഇ; ലോകത്തെ വലിയ ഡാറ്റാ സെന്ററിന് തുടക്കമാകുന്നു

അബുദാബി : ആധുനിക സാങ്കേതിക രംഗത്ത് നിർണായകമായ മുന്നേറ്റവുമായി യുഎഇ വീണ്ടും ലോക ശ്രദ്ധ നേടുന്നു. ലോകത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ സെന്റർ 2026 ഓടെ അബുദാബിയിൽ സ്ഥാപിക്കുമെന്ന് ഔദ്യോഗികമായി

Read More »

കുവൈത്തിൽ കുടിയേറ്റ നിയമലംഘനം: 249 പ്രവാസികൾ പുറത്താക്കപ്പെട്ടു, പരിശോധന കർശനം

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ, കുടിയേറ്റ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായ 301 പ്രവാസികളിൽ 249 പേരെ രാജ്യത്തുനിന്ന് നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബാക്കിയുള്ള 52 പേരുടെ നിയമപരമായ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Read More »

നാടൻ കോഴികളിലൂടെ അന്താരാഷ്ട്ര വിജയം: ഒമാനിൽ കാർഷിക ബിസിനസ് വിപ്ലവം സൃഷ്ടിച്ച ദാമോദരൻ മുരളീധരൻ

ഒമാനിലെ ബിസിനസ് ലോകത്ത് മലയാളി കർഷകന്റെ ഒരു മാറ്റുരച്ച കുതിപ്പ് – ഈ നിർവചനം ഏറ്റവും അനുയോജ്യമായി വരുന്ന വ്യക്തിയാണ് കൊല്ലം സ്വദേശിയായ ദാമോദരൻ മുരളീധരൻ. നാടൻ കോഴികളിലൂടെ കാർഷിക സംരംഭം വിജയകരമായി വിപുലീകരിച്ച

Read More »

തൊഴിൽമന്ത്രാലയം ഫീസിളവിന് അനുമതി നൽകി; മന്ത്രിസഭയുടെ അംഗീകാരം

ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിൽ തൊഴിലുമായി ബന്ധപ്പെട്ട അനുമതികൾക്കും സീലും സർട്ടിഫിക്കേഷനുകൾക്കും ഫീസിൽ ഇളവ് നൽകാനുള്ള തൊഴിൽ മന്ത്രാലയ നിർദേശങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രി കൂടിയായ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ

Read More »

ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ വലിയ ഉയർച്ച; ചൈനയ്ക്ക് തിരിച്ചടി, ഇസ്രയേൽ-ഇറാൻ സംഘർഷഭീതിയിൽ എണ്ണവില കുതിച്ചു

ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ഈ മാസം വലിയ കുതിപ്പ് നേടിയിട്ടുണ്ട്. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് റഷ്യൻ എണ്ണ ഇറക്കുമതി പുരോഗമിക്കുന്നത്. ESPO ബ്ലെൻഡ് എന്ന

Read More »

അറബിക് ഭാഷയുടെ ചരിത്രഗ്രന്ഥ പരമ്പര പൂർത്തിയായി; ഷാർജ ഭരണാധികാരിക്ക് യുനെസ്കോയുടെ ആദരം

ഷാർജ / പാരിസ് : അറബിക് ഭാഷയുടെ സമഗ്ര ചരിത്ര ഗ്രന്ഥ പരമ്പരയായ ‘ഹിസ്റ്റോറിക്കൽ കോർപസ് ഓഫ് ദ് അറബിക് ലാംഗ്വേജ്’ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി, യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ

Read More »

മലേഷ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു: സന്ദർശക വിസ തട്ടിപ്പിൽ കുടുങ്ങിയവർക്കും നാട്ടിലേക്ക് മടങ്ങാൻ അവസരം

ക്വാലാലംപൂര്‍: മലേഷ്യയില്‍ വിസാ തട്ടിപ്പിലൂടെയും, രേഖകളില്ലാതെ താമസത്തിലൂടെയും കുടുങ്ങിയിരിക്കുന്ന വിദേശക്കാർക്ക് വലിയ ആശ്വാസമായി പുതിയ പൊതുമാപ്പ് പ്രഖ്യാപിച്ചു. ‘മൈഗ്രന്റ് റീപാട്രിയേഷൻ പ്രോഗ്രാം-2’ എന്ന പേരിലാണ് ഈ വര്‍ഷത്തെ പൊതുമാപ്പ് സ്‌കീം മെയ് 19 മുതൽ

Read More »

POPULAR ARTICLES