
ജനങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയ അഭിപ്രായഭിന്നത മറന്നു പ്രവര്‍ത്തിക്കണമെന്ന് അമിത് ഷാ :രാജ്യതലസ്ഥാനത്തെ കോവിഡ് 19 സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹിയില്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം ചേര്‍ന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് 19 വ്യാപനം തടയാന്‍ ആവശ്യമായ എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. അമിത് ഷാ പറഞ്ഞു. മഹാമാരിക്കെതിരായ ഈ പോരാട്ടത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍