English हिंदी

Blog

WhatsApp Image 2020-06-15 at 1.50.23 PM

Web Desk

മനാമ: കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന നാലുപേർ കൂടി മരിച്ചതോടെ ബഹ്‌റൈനിൽ ആകെ മരണ സംഖ്യ 41 ആയി ഉയർന്നു.85, 70 വയസ്സുള്ള സ്വദേശികളും 50, 54 വയസ്സുള്ള പ്രവാസികളുമാണ് ഞായറാഴ്ച മരിച്ചത്. പുതുതായി 514 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു.

Also read:  വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ പൗരന്‍മാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കി കുവൈറ്റ്