
നിഫ്‌റ്റി അടുത്ത വാരം 10,550 പോയിന്റ് ഭേദിക്കുമോ?
ഓഹരി വിപണി ഒരു നിശ്ചിത പരിധിക്കുള്ളില്‍ നീങ്ങുന്നതാണ് പോയ വാരം കണ്ടത്. നിഫ്‌റ്റി 10,553 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും ഈ നിലവാരത്തില്‍ ശക്തമായ സമ്മര്‍ദമാണുള്ളത്. 10,500 നിലവാരത്തില്‍ ലാഭമെടുപ്പ് ദൃശ്യമാവുകയാണ് ചെയ്‌തത്. പോയ വാരം






























