Day: June 29, 2020

നിഫ്‌റ്റി 10,350ന്‌ താഴെ ക്ലോസ്‌ ചെയ്‌തു

മുംബൈ: ഈയാഴ്‌ചത്തെ ആദ്യത്തെ വ്യാപാര ദിനമായ ഇന്ന്‌ ഓഹരി വിപണിക്ക്‌ നഷ്‌ടത്തോടെ തുടക്കം. സെന്‍സെക്‌സ്‌ 209 പോയിന്റും നിഫ്‌റ്റി 70 പോയിന്റുമാണ്‌ ഇന്ന്‌ ഇടിഞ്ഞത്‌. വ്യാപാരത്തിനിടെ 34,662.06 പോയിന്റ്‌ വരെ ഇടിഞ്ഞ സെന്‍സെക്‌സ്‌ 34961.52ലാണ്‌

Read More »

പാക്കിസ്ഥാനില്‍ നിന്നുളള്ള വിമാനങ്ങള്‍ യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Web Desk പാക്കിസ്ഥാനില്‍ നിന്നുളള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. യുഎഇയിലേക്ക് പുറപ്പെടുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് -19 പരിശോധന സൗകര്യം ഏര്‍പ്പെടുത്തുന്നത് വരെ നിരോധനം തുടരും.

Read More »

റാസ് അല്‍ ഖൈമയിലെ ഷെയ്ഖ് ഖലീഫ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കോവിഡ് മുക്തമായി

Web Desk റാസ് അല്‍ ഖൈമയിലെ ഷെയ്ഖ് ഖലീഫ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കോവിഡ് മുക്തമായതായി പ്രഖ്യാപിച്ചു. പ്രതിസന്ധിയുടെ തുടക്കം മുതല്‍ നടത്തിയ സുപ്രധാന ശ്രമങ്ങളുടെയും യു.എ.ഇ നേതൃത്വത്തിന്‍റെ നിരന്തരമായ നിരീക്ഷണത്തിന്‍റെയും ദേശീയ അണുനശീകരണ പരിപാടിക്ക്

Read More »

കരുതലോടെ എല്‍ഡിഎഫ്; എന്‍ഡിഎയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ജോസ് വിഭാഗത്തോട് ബിജെപി

Web Desk തിരുവനന്തപുരം: യുഡിഎഫിലെ പ്രതിസന്ധിയുടെ പ്രതിഫലനമാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കല്‍ നടപടിയെന്ന് സിപിഐഎം. യുഡിഎഫ് നിലപാട് വ്യക്തമാകേണ്ടിയിരിക്കുന്നുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു. ജോസ് കെ മാണി പക്ഷത്തിന്‍റെ നിലപാട്

Read More »

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് താമസ സൗകര്യമൊരുക്കി ഷാര്‍ജ പോലീസ്

Web Desk ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സുരക്ഷിത താമസ സൗകര്യമൊരുക്കി ഷാര്‍ജ പൊലീസ്.ഷാര്‍ജ പൊലീസ് തലവന്‍ മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സറി അല്‍ ഷംസിയുടെ പ്രത്യേക നിര്‍ദേശപ്രകാരം നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ താമസിക്കുന്ന 280

Read More »

പോലീസിനെ മഹത്വവല്‍ക്കരിച്ച് സിനിമ എടുത്തതില്‍ ഖേദിക്കുന്നു: സിങ്കം സംവിധായകന്‍ ഹരി

Web Desk തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍ ഹരി. പോലീസിനെ മഹത്വവല്‍ക്കരിച്ച് സിനിമ എടുത്തതില്‍ താന്‍ ഖേദിക്കുന്നുവെന്ന് ഹരി കത്തില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ തമിഴ്നാട്ടില്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്നും

Read More »

ബംഗ്ലാദേശില്‍ ബോട്ട് മുങ്ങി 23 മരണം

Web Desk ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം ബോട്ട് മുങ്ങി 23 പേര്‍ മരിച്ചു. നിരവധി യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബോട്ടില്‍ നിന്നും 23 മൃതശരീരങ്ങള്‍ കണ്ടെടുത്തതായി

Read More »

യു എ ഇ യിൽ ഡ്രൈവിംഗ് പഠിക്കാൻ ഇനി മുതൽ തൊഴിലുടമകളിൽ നിന്നുള്ള എൻ ഒ സി ആവശ്യമില്ല

Web Desk യു എ ഇ യിൽ ഡ്രൈവിംഗ് പഠിക്കാൻ ഇനി മുതൽ തൊഴിലുടമകളിൽ നിന്നുള്ള എൻ ഒ സി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ആവശ്യമില്ല. നേരത്ത 66 പ്രൊഫഷനുകളിൽ ഉള്ളവർക്ക് മാത്രമേ തൊഴിലുടമകളുടെ

Read More »

ബാലാവകാശ കമ്മീഷൻ ചെയർമാൻ ചുമതലയേറ്റു

Web Desk സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ ശ്രീ. കെ. വി. മനോജ് കുമാർ ചുമതലയേറ്റു. തലശ്ശേരി വടക്കുമ്പാട് സ്വദേശിയാണ്. മുൻ സഹകരണ ഓംബുഡ്സ്മാൻ, റബ്കോ ലീഗൽ അഡ്വൈസർ, തലശ്ശേരി ബ്രണ്ണൻ ഹയർ

Read More »

ജോസ് കെ മാണി വിഭാഗം യുഡിഎഫിന് പുറത്ത്; ഇനി എല്‍ഡിഎഫിലേക്കോ?

Web desk കോട്ടയം: കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ജോസ് പക്ഷത്തിനെതിരെ യുഡിഎഫ് നടപടി. ജോസ് കെ മാണി പക്ഷത്തെ യുഡിഎഫ് പുറത്താക്കി. ജോസ് കെ മാണി പക്ഷത്തിന് മുന്നണയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍

Read More »

സാത്താന്‍കുളം കസ്റ്റഡിമരണം: പോലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Web Desk ചെന്നൈ: തൂത്തുക്കുടി സാത്താൻകുളം പോലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. കസ്റ്റഡി മരണം നടന്ന പോലീസ് സ്റ്റേഷന്‍ റവന്യൂ ഉദ്യോഗസ്ഥരെ ഏൽപ്പിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. സാത്താൻകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ

Read More »

ഷെഫ് ലതയുടെ രസക്കൂട്ടുകള്‍- മട്ടന്‍ ചെറിയ ഉള്ളി റോസ്റ്റ്

Web Desk പാചക കലയിലെ കൈപുണ്യം- കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലതയുടെ രസക്കൂട്ടുകള്‍  മട്ടന്‍ ചെറിയ ഉള്ളി റോസ്റ്റ് —————————————– 1) എല്ല് അധികം ഇല്ലാത്ത ഇളയ മട്ടന്‍- 500 ഗ്രാം 2)

Read More »

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ക്ക് മധ്യപ്രദേശിന്‍റെ അധിക ചുമതല

Web Desk ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ലിന് മധ്യപ്രദേശിന്‍റെ അധിക ചുമതല. ആ​ന​ന്ദി​ബെ​ൻ മ​ധ്യ​പ്ര​ദേ​ശി​ന്‍റെ താ​ല്‍ക്കാ​ലി​ക ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​റ്റു. മധ്യപ്രദേശ് ഗവര്‍ണര്‍ ലാ​ൽ ജി ​ട​ണ്ട​ൻ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ശ്വാ​സ​ത​ട​സ​ത്തെ

Read More »

പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

Web Desk മലപ്പുറം: കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന പൊന്നാനി താലൂക്കില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഇന്ന് മുതല്‍ ജൂലൈ ആറ് വരെയാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്നലെ കണ്ടെയ്ന്‍മെന്റ് സോണാക്കിയ പ്രദേശങ്ങളുടെ

Read More »

നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമം: നടന്‍ ധര്‍മജനെ വിളിപ്പിച്ചു

Web Desk നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാനുള്ള ശ്രമമെന്ന പരാതിയില്‍ അന്വേഷണം പ്രമുഖ താരങ്ങളിലേക്ക്. സംഭവുമായി ബന്ധപ്പെട്ടു നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ വിവരങ്ങള്‍ ചോദിച്ചറിയാന്‍ വിളിപ്പിച്ചു. ധര്‍മജന്‍റെ ഫോണ്‍

Read More »

തെലങ്കാന ആഭ്യന്തര മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

Web Desk ഹൈദരാബാദ്: തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസം രൂക്ഷമായതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവിടെവച്ച് മന്ത്രിയുടെ സാബിളുകള്‍ ശേഖരിച്ച്

Read More »

തരൂര്‍ തരംതാഴ്ന്നുവെന്ന് ഖേര്‍; അത് സര്‍ക്കാര്‍ ആണെന്ന് തരൂര്‍; ട്വിറ്ററില്‍ വാക്‌പോര്

Web Desk ന്യൂഡല്‍ഹി: നടനും ബിജെപി അനുഭാവിയുമായ അനുപം ഖേറും കോണ്‍ഗ്രസ് എംപി ശശി തരൂരും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര്. 2012 ല്‍ അനുപം ഖേര്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് തരൂര്‍ റീ ട്വീറ്റ്

Read More »

ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 2572 ആയി ഉയര്‍ന്നു

Web Desk ഗള്‍ഫില്‍ 55 കോവിഡ് മരണം കൂടി നടന്നതോടെ ഗള്‍ഫില്‍ കോവിഡ് ബാധിത മരണസംഖ്യ 2,572 ആയി ഉയര്‍ന്നു. 7,386 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം നാലു

Read More »

‘ഇതെന്റെ അവസാന മുന്നറിയിപ്പ്, ഇനി ആവര്‍ത്തിക്കരുത്’; വ്യാജ വാര്‍ത്തയ്‌ക്കെതിരെ ബാല

Web Desk വ്യാജ വിവാഹ വാര്‍ത്തയ്‌ക്കെതിരെ കടുത്ത മറുപടിയുമായി നടന്‍ ബാല. ഇനി വയ്യ, ഇത് അവസാനത്തെ താക്കീത് ആണ്, ഇവിടം കൊണ്ട് നിര്‍ത്തിക്കോ എന്നാണ് വ്യാജവാര്‍ത്ത പ്രചരിച്ചവരോട് പറഞ്ഞത്. ആറ് വര്‍ഷമായി ഞാന്‍

Read More »

‘വിദേശിക്ക് ജനിച്ചയാള്‍ ഒരിക്കലും രാജ്യസ്നേഹിയാകില്ല’; രാഹുലിനെതിരെ വിവാദ പ്രസ്താവനയുമായി പ്രജ്ഞ സിംഗ് ഠാക്കൂര്‍

Web Desk ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും എം.പിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍. ഒരു വിദേശിക്ക് ജനിച്ച ഒരു വ്യക്തിക്ക് ഒരിക്കലും ദേശസ്നേഹി ആകാന്‍ കഴിയില്ലെന്നായിരുന്നു ബിജെപി

Read More »