
സാഹിത്യകാരൻ വൈശാഖന് ഇന്ന് എൺപതിന്റെ നിറവ്
രാജീവ് ആലുങ്കൽ സാഹിത്യകാരൻ ഇന്ന് വൈശാഖൻ മാഷിന് എൺപതു തികഞ്ഞു. മലയാളത്തിലെ ആദ്യത്തെ റെയിൽവേ കഥയായ ”നിഴൽ യുദ്ധം ” എത്ര ലളിതമായി കഥ പറയണമെന്നതിൻ്റെ മികച്ച ഉദാഹരണമാണ്. അതേ പശ്ചാത്തലത്തിലെഴുതിയ ഹനുമന്തത്തിൻ്റെ കുതിരകൾ,






























