Web Desk
ഇടുക്കി ജില്ലയിലെ വട്ടവട ഗ്രാമത്തിലെ കുടിവെള്ള പദ്ധതി വീഡിയോ കോൺഫറൻസിംഗിലൂടെ ബഹുമാനപ്പെട്ട ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ശ്രീ സുരേഷ് ഗോപി എംപിയുടെ എംപി എൽഎഡി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. 750 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.