രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 13,832 പേര്‍ രോഗമുക്തി നേടിയെന്ന് പുതിയ കണക്കുകള്‍

covid-19 india

Web Desk

രാജ്യത്ത് കോവിഡ് മുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള വ്യത്യാസം ഒരു ലക്ഷം കഴിഞ്ഞു. ചികിത്സയിലുള്ളവരേക്കാള് ‍1,06,661 അധികം പേര്‍ ഇന്നുവരെ രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,09,712 ആയി. രോഗമുക്തി നിരക്ക് 58.56 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,832 പേരാണ് രോഗമുക്തി നേടിയത്.

നിലവില്‍ 2,03,051 പേരാണ് ചികിത്സയിലുള്ളത്. പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1036 ആയി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 749 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 287 ഉം ആണ്.ഇപ്പോൾ പ്രതിദിനം രണ്ടു ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,31,095 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 82,27,802 സാമ്പിളുകളാണ്.

Also read:  പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗം നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

കോവിഡുമായി ബന്ധപ്പെട്ട് ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളും ശക്തിപ്പെടുത്തി. 2020 ജൂൺ 28 വരെ രാജ്യത്ത് 1055 കോവിഡ് ആശുപത്രികളും, 2,400 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും, 9,519 കോവിഡ് കെയർ കേന്ദ്രങ്ങളും ആണുള്ളത്. കൂടാതെ കേന്ദ്രം, സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾ, മറ്റ്‌ കേന്ദ്ര സഥാപനങ്ങൾ എന്നിവക്കായി 187.43 ലക്ഷം N95 മാസ്‌കുകൾ, 116.99 ലക്ഷം PPE കൾ എന്നിവയും നൽകി.

Also read:  ത്യക്കാക്കരയുടെ വായനാശീലം. (തൃക്കാക്കര സ്‌ക്കെച്ചസ്)

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്‍ശിക്കുക.കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19@gov.in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019@gov.in അല്ലെങ്കില്‍ @CovidIndiaSeva ല്‍ ബന്ധപ്പെടുക.

Also read:  ആന്ധ്രപ്രദേശില്‍ ആഭിചാരക്കൊല; പെണ്‍മക്കളെ തലയ്ക്കടിച്ച് കൊന്നു

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്‍റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf

Related ARTICLES

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനെയും കമലയെയും വിമർശിച്ചു; ഫ്രാൻസിസ് മാർപാപ്പ

സിംഗപ്പൂർ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. തെക്കുകിഴക്കന്‍ ഏഷ്യയിലെയും ഓഷ്യാനിയയിലെയും നാല് രാജ്യങ്ങളിലായി 12

Read More »

ഇന്ത്യയിൽ ഇതുവരെ നങ്കൂരമിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റ്; വിഴിഞ്ഞം തുറമുഖത്ത്

തിരുവനന്തപുരം:  ഇന്ത്യയിൽ ഇതുവരെ നങ്കൂരമിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റ് വെള്ളിയാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി. 24,116 കണ്ടെയ്‌നർ ശേഷിയുള്ള അൾട്രാ ലാർജ് കണ്ടെയ്‌നർ കപ്പലിന് 20,425

Read More »

കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; യാത്രക്കാരെ വലച്ച് എയർ ഇന്ത്യ

ദില്ലി: എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ദില്ലി- കൊച്ചി വിമാനം വൈകുന്നു. 10 മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. ഇതോടെ ഓണത്തിന് നാട്ടിലേക്ക് പോകുന്ന മലയാളികളടക്കം നിരവധി യാത്രക്കാര്‍

Read More »

സീതാറാം യെച്ചൂരിക്ക് വിട; 11 മണിക്ക് ഏകെജി ഭവനിൽ പൊതുദർശനം, ഭൗതിക ശരീരം മെഡിക്കൽ പഠനത്തിന്

ദില്ലി: അന്തദില്ലി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയയപ്പ് നൽകും. യെച്ചൂരിയുടെ വസതിയിൽ എത്തിച്ച മൃതശരീരം രാവിലെ പതിനൊന്ന് മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ ഏകെജി ഭവനിലേക്ക്

Read More »

അ​ന്ത​രി​ച്ച സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ ഓ​ർ​മ​ക​ളി​ൽ മു​ഴു​കി ഒ​മാ​നി​ലെ പ്ര​വാ​സി സ​മൂ​ഹ​വും.

മ​സ്ക​ത്ത്: അ​ന്ത​രി​ച്ച സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ ഓ​ർ​മ​ക​ളി​ൽ മു​ഴു​കി ഒ​മാ​നി​ലെ പ്ര​വാ​സി സ​മൂ​ഹ​വും. വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളും സം​ഘ​ട​ന​ക​ളും അ​​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ചു. യെ​ച്ചൂ​രി ഗ​ൾ​ഫി​ൽ ആ​ദ്യ​മാ​യി പൊ​തു​പ​രി​പാ​ടി​യി​ൽ പ​​​​ങ്കെ​ടു​ത്ത​ത് ഒ​മാ​നി​ൽ

Read More »

അദാനിയുടെ കമ്പനിക്കെതിരെ സ്വിറ്റ്സർലാൻഡില്‍ അന്വേഷണം.

മുംബൈ: അദാനിയുടെ കമ്പനിക്കെതിരെ സ്വിറ്റ്സർലാൻഡില്‍ അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി അഞ്ച് ബാങ്ക് അക്കൗണ്ടുകൾ സ്വസ് അധികൃതർ മരവിപ്പിച്ചു. മറ്റ് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. സ്വിസ്സ് അക്കൌണ്ടുകളിലെ 310 മില്യൺ ഡോളറിലധികം

Read More »

മുന്നറിയിപ്പില്ലാതെ മസ്‌കത്ത് – കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ.

മസ്‌കത്ത് ∙ മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഇന്നലെ രാവിലെ 7.35ന് മസ്‌കത്തിൽ നിന്നും പുറപ്പെടേണ്ട വിമാനമാണ് . വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യാത്രക്കാരിൽ പലരും

Read More »

പോരാട്ടങ്ങളുടെ നായകൻ സീതാറാം യെച്ചൂരി വിടവാങ്ങി ;ആ നിറഞ്ഞ പുഞ്ചിരി ഇനി ഇല്ല…. സിപിഐഎം എന്ന പ്രസ്ഥാനത്തിനും മതേതര സമൂഹത്തിനും തീരാനഷ്ടം …പ്രിയ സഖാവിനു ആദരാഞ്ജലികൾ

ഡൽഹി: സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. ദിവസങ്ങളായി ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി. 2015 ഏപ്രിൽ മാസത്തിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ

Read More »

POPULAR ARTICLES