Category: News

വന്ദേ ഭാരത് മിഷൻ : യാത്രക്കാർക്ക് ഇനി നേരിട്ട് ടിക്കറ്റ് എടുക്കാം

Web Desk അബുദാബി: വന്ദേഭാരത് നാലാം ഘട്ട വിമാനങ്ങളില്‍ യു.എ.ഇ ഇന്ത്യൻ എംബസ്സിയുടെ നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കി . യാത്രക്കാർക്ക് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് നേരിട്ട് ടിക്കറ്റ് എടുക്കാൻ സാധിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഞായര്‍

Read More »

എഫ്.എ കപ്പ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സനലും സെമിയില്‍

Web Desk ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റയും ആഴ്സണലും എഫ്.എ കപ്പിന്‍റെ സെമിയില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നോര്‍വിച്ച്‌ സിറ്റിയെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സെമിയില്‍ പ്രവേശിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുനൈറ്റഡിന്‍റെ

Read More »

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ

Web Desk എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. കൈറ്റ് ഉള്‍പ്പെടെയുളള സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാകും. www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോര്‍ട്ടല്‍ വഴിയും ‘സഫലം 2020’ എന്ന

Read More »

യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Web Desk ദുബായ്: യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികള്‍ക്ക് ജൂലൈ ഒന്നുമുതല്‍ കോവിഡ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി. വിദേശികള്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ പരിശോധനാഫലം വിമാനത്താവളങ്ങളില്‍ ഹാജരാക്കണമെന്ന്

Read More »

ചൈനയില്‍ നിന്നും കൊള്ളേണ്ടതും തള്ളേണ്ടതും

2008ലെ ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിച്ചിരുന്നില്ല. അതിനു പ്രധാന കാരണം കയറ്റുമതി കേന്ദ്രിതമായ സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്ന ചൈനയെ പോലെ ആഗോള വിപണിയുമായി നാം അത്രയേറെ ബന്ധിതമല്ല എന്നതാണ്‌. അതേ സമയം 2008ലെ

Read More »

കോവിഡ്-19 പ്രതിസന്ധി തുടരുന്നു; ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ അഞ്ചരലക്ഷത്തോട് അടുക്കുന്നു

Web Desk ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചരലക്ഷത്തോട് അടുക്കുകയാണ്. നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 5,48,318 ആയി ഉയര്‍ന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും രാജ്യത്ത് വന്‍വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറില്‍ 19,459

Read More »

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Web Desk തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ബുധനാഴ്ച്ച മുതലുള്ള പരീക്ഷകള്‍ മാറ്റി. അവസാന സെമസ്റ്റര്‍ പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തീയതി അക്കാദമിക് കമ്മിറ്റി തീരുമാനിക്കുമെന്ന് വിസി അറിയിച്ചു.

Read More »

രോഗികളായ ആരോഗ്യപ്രവര്‍ത്തകരുടെ സമ്പര്‍ക്ക പട്ടികയില്‍ 21,000ത്തോളം പേര്‍

Web Desk മലപ്പുറം: എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച 2 ഡോക്ടര്‍മാരുടെയും 3 നഴ്‌സുമാരുടെയും സമ്പര്‍ക്ക പട്ടികയില്‍ 20,000ത്തോളം പേര്‍. രണ്ട് ആശുപത്രികളില്‍ നിന്നാണ് ഇത്രയും സമ്പര്‍ക്കം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ കൈമാറിയ

Read More »

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു

Web Desk ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് അഞ്ചു പൈസയും ഡീസലിന് 13 പൈസയുമാണ് കൂട്ടിയത്.ഇതോടെ ഒരു ലിറ്റര്‍ പെട്രോള്‍ വില 80.43 രൂപയും ഡീസല്‍

Read More »

ജോലി വേണോ ;ആമസോൺ വിളിക്കുന്നു ;ഇന്ത്യയിൽ 20000 പുതിയ തൊഴിലവസരങ്ങൾ

പ്രമുഖ ഇ-കൊമേഴ്സ് കമ്ബനി ആമസോണ്‍ ഇന്ത്യ‌, ഉപഭോക്തൃ സേവന മേഖലയില്‍‌ 20,000 ത്തോളം പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചത്തത് .ജോലിക്കെടുക്കുന്നവരുടെ തൊഴില്‍ സമയത്തെ പ്രകടനം നോക്കി, അവരില്‍ നിശ്ചിത വിഭാഗത്തെ സ്ഥിരമായി ജോലിയില്‍ നിലനിര്‍ത്തുമെന്നും കമ്ബനി വ്യക്തമാക്കി.

Read More »

എന്തൊരു അധപതനം എന്‍റെ രാജ്യ വാസികളെ’ ! സുധീരന്‍ അധപതിച്ചാല്‍ ഇത്രമാത്രം അധപതിക്കാന്‍ പാടില്ല : ജി സുധാകരൻ

“കഴിഞ്ഞ ദിവസം കരിമണൽ ഖനനത്തിന് എതിരെ അമ്പലപ്പുഴ മണ്ഡലത്തിലെ തോട്ടപ്പള്ളിയില്‍  വിഎം സുധീരൻ നടത്തിയ സത്യാഗ്രഹത്തിന് എതിരെയാണ് മന്ത്രി ജി സുധാകരൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്.  ജി സുധാകരൻ എഴുതിയ കുറിപ്പിന്റെ പൂർണ്ണ രൂപം മുന്‍ കെ.പി.സി.സി

Read More »

കോവിഡിനെ പ്രതിരോധിക്കാൻ ഹോമിയോയ്ക്ക് കഴിഞ്ഞു ? ദുബായിൽ നിന്ന് അനുഭവ സാക്ഷ്യവുമായി ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം

ലോകമെമ്പാടുമുള്ള ഗവേഷകർ ഒരേ കാര്യത്തിലാണ് തങ്ങളുടെ അന്നെഷണം നടത്തിക്കൊണ്ടിരിക്കുന്നത് .  ഒരു കോടിയിലധികം ആളുകളെ ബാധിച്ച ലോകത്തിനെ താറുമാറാക്കിയ കൊറോണ വൈറസിനെതിരെ ഒരു മരുന്ന്. എന്നാൽ  ഒരു പ്രതിരോധ മരുന്നും നാളിതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഈ

Read More »

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണം; ഫ​യ​ല്‍ പ​രി​ശോ​ധി​ച്ച​ശേ​ഷം മ​റു​പ​ടി​യെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി

Web Desk പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ന്ന​യി​ച്ച ഇ-​മൊ​ബി​ലി​റ്റി പ​ദ്ധ​തി സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് പ​ഠി​ച്ച​ശേ​ഷം മ​റു​പ​ടി ന​ല്‍​കാ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. കോ​വി​ഡ് കാ​ല​ത്ത് ഗ​താ​ഗ​ത വ​കു​പ്പ് ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടി​ല്ല. ഫ​യ​ല്‍ പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ മ​റു​പ​ടി

Read More »
ramesh chennithala

സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതി; ആരോപണങ്ങളുമായി രമേശ് ചെന്നിത്തല രംഗത്ത്

Web Desk സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതി വെളിപ്പെടുത്തുന്നുവെന്ന മുഖവരയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇ-മൊബൈലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 4500 കോടി രൂപയുടെ ഇ-മൊബിലിറ്റി പദ്ധതിയിലാണ് അഴിമതി ഉന്നയിച്ചത്.

Read More »

2020 ജൂൺ 29 സ്റ്റാറ്റിസ്റ്റിക്സ് ദിനം ആയി ആഘോഷിക്കുന്നു

Web Desk ദൈനംദിന ജീവിതത്തിൽ സ്ഥിതിവിവരക്കണക്കുകളുടെ ഉപയോഗം ജനപ്രിയമാക്കുന്നതിനും നയങ്ങൾ രൂപപ്പെടുത്തുന്നതിന് സ്ഥിതിവിവരശാസ്‌ത്രം എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനും സർക്കാർ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിക്കുകയാണ്. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് സംവിധാനം സ്ഥാപിക്കുന്നതിനു നൽകിയ വിലമതിക്കാനാവാത്ത സംഭാവകളെ

Read More »

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 13,832 പേര്‍ രോഗമുക്തി നേടിയെന്ന് പുതിയ കണക്കുകള്‍

Web Desk രാജ്യത്ത് കോവിഡ് മുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള വ്യത്യാസം ഒരു ലക്ഷം കഴിഞ്ഞു. ചികിത്സയിലുള്ളവരേക്കാള് ‍1,06,661 അധികം പേര്‍ ഇന്നുവരെ രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,09,712 ആയി. രോഗമുക്തി നിരക്ക്

Read More »

മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശംനല്‍കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Web Desk പ്രതികൂല കാലാവസ്ഥ ആയതിനാല്‍ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.കേരള തീരം,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി

Read More »

ഇടുക്കി ജില്ലയിലെ വട്ടവട ഗ്രാമത്തിലെ കുടിവെള്ള പദ്ധതി ഗവർണർ ഉദ്ഘാടനം ചെയ്തു

Web Desk ഇടുക്കി ജില്ലയിലെ വട്ടവട ഗ്രാമത്തിലെ കുടിവെള്ള പദ്ധതി വീഡിയോ കോൺഫറൻസിംഗിലൂടെ ബഹുമാനപ്പെട്ട ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ശ്രീ സുരേഷ് ഗോപി എംപിയുടെ എംപി എൽഎഡി ഫണ്ട്

Read More »

മാതൃജ്യോതി പദ്ധതിയില്‍ വിവിധതരം വെല്ലുവിളികളുള്ള അമ്മമാരേയും ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ്

Web Desk തിരുവനന്തപുരം: കാഴ്ച പരിമിതിയുള്ള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി ആദ്യത്തെ രണ്ട് വര്‍ഷം വരെ പ്രതിമാസം 2000 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്ന മാതൃജ്യോതി പദ്ധതിയില്‍ വിവിധതരം വെല്ലുവിളികളുള്ള അമ്മമാരെ ഉള്‍പ്പെടുത്തി

Read More »

മുൻ പ്രധാനമന്ത്രി ശ്രീ നരസിംഹ റാവുവിന്‍റെ ജൻമവാർഷിക ദിനത്തിൽ ഉപരാഷ്‌ട്രപതി ആദരമർപ്പിച്ചു

Web Desk മുൻപ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവുവിന്‍റെ ജൻമവാർഷിക ദിനത്തിൽ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു അദ്ദേഹത്തിന്‌ ആദരമർപ്പിച്ചു. ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥ തകർച്ചയുടെ വക്കിൽ എത്തി നിന്നഘട്ടത്തിൽ സാമ്പത്തിക

Read More »

അര്‍ജന്‍റീനക്ക്​ ലോകകപ്പ്​ നേടിക്കൊടുത്ത കോച്ചിനും കോവിഡ്​

Web Desk 1986-ല്‍ മറഡോണയുടെ നേതൃത്വത്തില്‍ അര്‍ജന്‍റീന അവസാനമായി ഫുട്​ബാള്‍ ലോകകപ്പ്​​ നേടുമ്പോള്‍ കോച്ചായിരുന്ന കാര്‍ലോസ്​ ബിലാര്‍ഡോയും കോവിഡി​​ന്‍റെ പിടിയില്‍. 82 വയസ്സുകാരനായ ഇദ്ദേഹം ബ്യൂണസ്​ അഴേയ്​സിലെ നഴ്​സിങ്​ ഹോമിലാണ്​ കഴിയുന്നത്​. അതേസമയം, രോഗലക്ഷണങ്ങളില്ലെന്നും

Read More »

ഷം​ന കാ​സി​മി​നെ ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​ക്കെ​തി​രെ പു​തി​യ കേ​സ്

Web Desk ന​ടി ഷം​ന കാ​സി​മി​നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്ര​തി​ക്കെ​തി​രെ പു​തി​യ പരാതി. കേസിലെ പ്രതികളായ റ​ഫീ​ഖ്, സ​ലാം എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍​ക്കെ​തി​രെ​യാ​ണ് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ​ണം

Read More »

വന്ദേഭാരത് നാലാം ഘട്ടത്തിൽ കുവൈത്തും ഖത്തറും ഇല്ല

Web Desk വന്ദേഭാരത് മിഷന്‍റെ നാലാം ഘട്ട വിമാന സർവീസുകളിൽ നിന്ന് ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളെ ഒഴിവാക്കി. ജൂലൈ ഒന്നു മുതൽ 14 വരെ തീയതികളിലേക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച

Read More »

തേവലക്കരയില്‍ കണ്ടയിന്‍മെന്‍റ് സോണ്‍; സബ് വാര്‍ഡ് കണ്ടയിന്‍മെന്‍റ് സോണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി

Web Desk കൊല്ലം ജില്ലയിലെ തേവലക്കര പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കണ്ടയിന്‍മെന്‍റ് സോണ്‍ ആയി നിശ്ചയിച്ച്‌ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഉത്തരവായി. കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 8, 10, 11, 13 വാര്‍ഡുകളിലെ കണ്ടയിന്‍മെന്‍റ്

Read More »

94 വിമാനങ്ങളിലായി 16,638 പ്രവാസികള്‍ നാട്ടിലെത്തും

Web Desk വന്ദേഭാരത് മിഷനിലൂടെ ജൂലൈ 1 മുതൽ 14 വരെ കേരളത്തിലെത്തുന്നത് 94 വിമാനങ്ങൾ. എല്ലാ വിമാനത്തിലും 177 യാത്രക്കാർ വീതം 16,638 പ്രവാസികൾക്ക് നാട്ടിലെത്താം. സംസ്ഥാനത്തെ 4 വിമാനത്താവളങ്ങളിലേക്കുമുള്ള എയർ ഇന്ത്യ

Read More »

തിരുവനന്തപുരത്തെ സാഹചര്യം സങ്കീർണമെന്ന് കടകംപള്ളി സുരേന്ദ്രൻ

Web Desk തലസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്തെ സ്ഥിതി സങ്കീര്‍ണമാണെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, നഗരം ഇപ്പോള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്നും തലസ്ഥാന നഗരവാസികള്‍ സര്‍ക്കാര്‍ പറയുന്നത് അനുസരിക്കണമെന്നും മന്ത്രി

Read More »

ഗുരുവായൂര്‍ കെഎസ്ആർടി.സി ഡിപ്പോ അടച്ചു ;കണ്ടക്ടര്‍ക്ക് കോവിഡ്

Web Desk കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗുരുവായൂര്‍ കെഎസ്ആർടി.സി ഡിപ്പോ അടച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശിയായ ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡിപ്പോ അടച്ചതോടെ ഗുരുവായൂരിൽ നിന്നുള്ള നിന്നുള്ള ഏഴ് സര്‍വീസുകള്‍

Read More »

മന്‍ കീ ബാത്: ചൈനയ്ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി

Web Desk ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൈനയ്ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സൗഹൃദം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് അറിയാം, അതുപോലെ ആവശ്യമെങ്കിലും തിരിച്ചടിക്കാനും’- പ്രതിമാസ റേഡിയ പരിപാടിയായ മന്‍ കീ ബാത്തിന്‍റെ അറുപത്തിയാറാമത്

Read More »

ലോഹിതദാസ് ഓര്‍മ്മയായിട്ട് ഇന്ന് 11 വര്‍ഷം: മകന്‍ വിജയ് ശങ്കര്‍ എഴുതുന്നു..

Web Desk അത്രയും പ്രണയാര്‍ദ്രമായിരുന്നു അച്ഛന്‍റെ മരണം പോലും; മകന്‍ വിജയ് ശങ്കര്‍….. ലോഹിതദാസ് ഓര്‍മ്മയായിട്ട് 11 വര്‍ഷം. ലോഹിതദാസ് മലയാള സിനിമയില്‍ ഉണ്ടായിരുന്നത് വെറും 20 വര്‍ഷമാണ്. അതില്‍ തന്നെ തിരക്കഥാകൃത്തെന്ന നിലയില്‍

Read More »

മ​ല​പ്പു​റ​ത്ത് അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്

Web Desk മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ഡോ​ക്ട​ര്‍​മാ​ര്‍​ക്കും മൂ​ന്ന് ന​ഴ്സു​മാ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

Read More »

ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചടി; “ഫെയര്‍ “എന്ന വാക്ക് ഫെയര്‍ ആന്‍റ് ലവ്‌ലി ഉപേക്ഷിക്കുന്നു

Web Desk ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധത്തെ തുടർന്ന് സൗന്ദര്യ വര്‍ധക ക്രിം എന്നവകാശപ്പെടുന്ന ഫെയര്‍ ആന്‍റ് ലവ് ലി പുനര്‍നാമകരണം ചെയ്യാനൊരുങ്ങി നിര്‍മ്മാതാക്കാള്‍. ‘ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി’യില്‍ നിന്ന് ഫെയര്‍ എന്ന് നീക്കം

Read More »

കൊവിഡ്-19: കര്‍ണാടകയില്‍ 918 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Web Desk കര്‍ണാടകയില്‍ പുതുതായി 918 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ കര്‍ണാടകയിലെ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 11,923 ആയി. 11 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ്

Read More »