Category: COVID-19

ഓട്ടോ-ടാക്‌സി ഡ്രൈവർമാർക്ക് ‘ബ്രേക്ക് ദി ചെയിൻ ഡയറി’: തയ്യാറാക്കുന്നത് വിദ്യാർഥികൾ

കേരളത്തിലെ മുന്നൂറിൽപരം പഞ്ചായത്തുകളിലേക്ക് ‘ബ്രേക്ക് ദി ചെയിൻ ഡയറി’യുമായി വി.എച്ച്.എസ്.ഇ എൻ.എസ്.എസ് വിദ്യാർഥികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉറവിട നിർണ്ണയത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ‘ബ്രേക്ക് ദി ചെയിൻ ഡയറി’ തയ്യാറാക്കി വിതരണം ചെയ്യാൻ

Read More »

സംസ്ഥാന വ്യാപകമായി എല്ലാവർക്കും കോവിഡ് പരിശോധന നടത്തണമെന്ന് കേരള കോൺഗ്രസ് (എം)

 കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി എല്ലാവർക്കും  എല്ലാവർക്കും സൗജന്യമായി കോവിഡ് 19 പരിശോധന നടത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി

Read More »

ആശങ്കയൊഴിയാതെ തമിഴ്നാട് ;മരിച്ചവരുടെ എണ്ണം ആയിരം കടന്നു

തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു ഇന്ന് 3713 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന്  മാത്രം മരണ സംഖ്യ  68 ആയി.  ആകെ മരണം 1025 രേഖപ്പെടുത്തുന്നു. ആകെ

Read More »

കോവിഡിന് ഡെക്സാ മെഥാസോൺ ഉപയോഗിക്കാൻ കേന്ദ്ര നിർദേശം:പുതുക്കിയ പ്രോട്ടോക്കോൾ പുറപ്പെടുവിച്ചു

കോവിഡ്‌ 19 നെക്കുറിച്ചുള്ള പുതിയ അറിവുകളുടെ,  പ്രത്യേകിച്ച് ഫലപ്രദമായ മരുന്നുകളെ സംബന്ധിച്ച വിവരങ്ങളുടെ വെളിച്ചത്തില്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോവിഡ്‌ 19 കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിഷ്കരിച്ച ആരോഗ്യ നിയന്ത്രണ പ്രോട്ടോക്കോൾ (

Read More »

കോവിഡ് പിടിമുറുക്കുന്നു: സംസ്ഥാനത്ത് 195 പേർക്കുകൂടി രോഗബാധ

Web Desk ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍

Read More »

ഓക്‌സിജന്‍ സഹായം ആവശ്യമായ രോഗികള്‍ക്ക് ഡെക്‌സാമെത്താസോണ്‍ നല്‍കാം: ഐസിഎംആര്‍

Web Desk ന്യൂഡല്‍ഹി: ഓക്‌സിജന്‍ സഹായം നല്‍കുന്ന രോഗികള്‍ക്ക് ഡെക്‌സാമെത്താസോണ്‍ നല്‍കാമെന്ന് ഐസിഎംആര്‍. കടുത്ത ആസ്തമ രോഗമുള്ള കോവിഡ് ബാധിതര്‍ക്കും ഡെക്‌സാമെത്താസോണ്‍ നല്‍കുമെന്നും ഐസിഎംആര്‍ അറിയിച്ചു. പുതുക്കിയ കോവിഡ് ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോകോളില്‍ മരുന്ന്

Read More »

വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായ്

Web Desk ദുബായ്: സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്ന രാജ്യങ്ങളിലെ വിനോദ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ദുബായ്. പല രാജ്യങ്ങളിലെയും ആളുകള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനെ തുടര്‍ന്നാണ് നടപടിയെന്ന് ദുബായ് ടൂറിസം ഡയറക്ടര്‍ ജനറല്‍ ഹെലാല്‍

Read More »

കേരളത്തിന്‍റെ കോവിഡ് പ്രതിരോധത്തെ പ്രശംസിച്ച് നോംചോംസ്‌‌കിയും അമർത്യാസെന്നും

Web Desk കോവിഡ് 19 മഹാമാരിയോട് കേരളം പ്രതികരിച്ച രീതി ലോകത്തെയാകെ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രസിദ്ധ തത്വചിന്തകനും സാമൂഹ്യ വിമർശകനുമായ നോം ചോംസ്‌കി പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ ആശയങ്ങൾ ആരായാൻ സംസ്ഥാന സർക്കാർ

Read More »

പ്രവാസികളുടെ വരവ്: എയര്‍പോര്‍ട്ടുകളില്‍ ആന്‍റിബോഡി പരിശോധനകള്‍ തുടങ്ങി

Web Desk തിരുവനന്തപുരം: എയര്‍പോര്‍ട്ടിലെത്തുന്ന പ്രവാസികളുടെ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് മന്ത്രി കെ.കെ. ശൈലജ. എയര്‍പോര്‍ട്ടുകളില്‍ ആന്‍റിബോഡി ടെസ്റ്റുകള്‍ നടത്തുന്നതിനായുള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എച്ച്.എല്‍.എല്‍.മായി സഹകരിച്ചാണ് കിയോസ്‌കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 14,800 ടെസ്റ്റ്

Read More »

കൊവിഡ് വ്യാപനം: ഡല്‍ഹിയില്‍ ഇന്ന് സെറോളജിക്കല്‍ സര്‍വ്വേ ആരംഭിക്കും

Web Desk ഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് രോഗികളെ കണ്ടെത്താനുളള സെറോളജിക്കല്‍ സര്‍വ്വേ ഇന്ന് ആരംഭിക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സര്‍വ്വേ നടത്തുന്നത്. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ രണ്ടാം

Read More »

ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനിയില്ല; നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി

Web Desk സംസ്ഥാനത്ത് ഞായറാഴ്ചകളി​ല്‍ ഇനി സമ്പൂര്‍ണ ലോക്ക്ഡൗണ്‍​ ഉണ്ടാവി​ല്ലെന്ന് മുഖ്യമന്ത്രി​യുടെ ഓഫീസ് അറി​യി​ച്ചു. മറ്റുജി​ല്ലകളി​ലേക്ക് സഞ്ചരി​ക്കുന്നതി​ല്‍ ഇളവു നല്‍കി​യതി​നാല്‍ ഞായറാഴ്ച മാത്രം സമ്പൂര്‍ണ ലോക്ക്ഡൗണ്‍​ ഏര്‍പ്പെടുത്തി​യതുകൊണ്ട് പ്രയോജനമി​ല്ലെന്ന് കണ്ടതി​നാലാണ് ലോക്ക്ഡൗണ്‍​ പി​ന്‍വലി​ച്ചതെന്നാണ് റി​പ്പോര്‍ട്ട്.

Read More »

തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

Web Desk ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു.രാജ് ടിവി ക്യാമറാമാന്‍ വേല്‍മുരുകന്‍ ആണ് മരിച്ചത്. തമിഴ്‌നാട്ടില്‍ ആദ്യമായാണ് കോവിഡ് ബാധിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ മരിക്കുന്നത്. 15 ദിവസമായി വേല്‍മുരുകന്‍ ചെന്നൈ

Read More »

ദുബായില്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കി

Web Desk ദുബായില്‍ രാത്രി 11 മുതൽ രാവിലെ 6 വരെ ഉണ്ടായിരുന്ന യാത്രാ നിയന്ത്രണം കൂടി നീക്കിയതോടെ നഗരത്തിൽ വീണ്ടും തിരക്ക്. ഷോപ്പിങ് മാളുകളിലും ഭക്ഷണശാലകളിലും 12 വയസ്സിൽ താഴെയുള്ളവർക്കും 60 നു

Read More »

ആലപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Web Desk ആലപ്പുഴ ജില്ലയില്‍ രണ്ട് പഞ്ചായത്തുകളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു . തൃക്കുന്നപ്പുഴ, പുറക്കാട് എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് . തോട്ടപ്പള്ളി സ്പില്‍വേ പൊഴി മുറിക്കല്‍ പ്രവൃത്തിക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധം ആരംഭിച്ച

Read More »

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു; മരണം 15,685 ആയി

Web Desk ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 18,000 കവിഞ്ഞു. രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 5,08,953 ആയി. ഇന്നലെ മാത്രം 18,552 പേര്‍ക്ക്

Read More »

ലോ​ക​ത്തെ കോ​വി​ഡ് ബാധിതരുടെ എണ്ണം ഒ​രു കോ​ടി​യി​ലേ​ക്ക് അടുക്കുന്നു

Web Desk ലോ​ക​ത്തെ കോ​വി​ഡ് രോഗ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. നി​ല​വി​ല്‍ ലോകത്ത്9,909,965 പേര്‍ക്കാണ് കോ​വി​ഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആഗോളതലത്തില്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചു ല​ക്ഷ​ത്തി​ലേ​ക്ക അ​ടു​ക്കു​ന്നു​വെ​ന്ന​തും ആ​ശ​ങ്ക ഉളവാക്കുന്നതാണ്.

Read More »

വി എസ് എസ് സി ജീവനക്കാരന് കോവിഡ് ;12 ജീവനക്കാര്‍ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു

വിക്രം സാരാഭായി സ്പേസ് സെന്‍ററിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ 12 ജീവനക്കാര്‍ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 5 സ്ഥിരം ജീവനക്കാരും 7 കരാർ തൊഴിലാളികളെയുമാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. ഇയാൾ ജോലി ചെയ്തിരുന്ന

Read More »

കോവിഡ് മുക്തരുടെ എണ്ണം നിലവിലെ രോഗികളേക്കാള്‍ 96,000ത്തിലധികം

Web Desk ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,940 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 2,85,636 പേരാണ് രാജ്യത്ത് കോവിഡ്-19 രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 58.24 ശതമാനമായി വര്‍ധിച്ചു. നിലവില്‍ 1,89,463 പേരാണ്

Read More »

കോവിഡ് വ്യാപനം: ഗുവാഹത്തിയില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

Web Desk ഗുവാഹത്തി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുവാഹത്തിയില്‍ തിങ്കളാഴ്ച മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ആസാം സര്‍ക്കാര്‍. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് നടപടി. ഇന്ന്

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന; 24 മണിക്കൂറില്‍ 17,296 കേസുകള്‍

Web Desk ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4,90,401 ആയി. 24 മണിക്കൂറിനിടെ 17,296 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായാണ് ഒരു ദിവസത്തെ രോഗികളുടെ എണ്ണം പതിനേഴായിരം കടക്കുന്നത്. ഇന്നലെ മാത്രം 407

Read More »

ഇന്ന് 123 പേര്‍ക്ക് കോവിഡ്, 53 പേര്‍ക്ക് രോഗമുക്തി

Web Desk സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത് . തുടര്‍ച്ചയായി ഏഴാം ദിവസമാണ്

Read More »

യുഎഇയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 430 കോവിഡ് കേസുകള്‍

Web Desk യുഎഇയില്‍ ഇന്ന് 430 കോറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 46,563 ആയെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് ഒരു കോവിഡ് മരണം റിപ്പോര്‍ട്ട്

Read More »

കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ ലഭിക്കാതെ വരാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Web Desk ജനീവ: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ശ്വസന വൈഷമ്യമുള്ള രോഗികള്‍ക്ക് മതിയായ ഓക്സിജൻ നല്‍കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന ആശങ്കയില്‍ ലോകാരോഗ്യ സംഘടന. ഓക്‌സിജന്‍ സിലിണ്ടറിനായി

Read More »

രാജ്യത്തെ കോവിഡ് ബാധിതരുടെ പുതിയ കണക്കുകള്‍ പുറത്തു വിട്ട് ഐസിഎംആര്‍

Web Desk രാ​ജ്യ​ത്ത് കോ​വി​ഡ് 19 വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ച്ച്‌ ഐ​സി​എം​ആ​ര്‍. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 2,07,871 സാ​മ്പി​ളു​ക​ളാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ പ​രി​ശോ​ധി​ച്ച​ത്. ഇ​തോ​ടെ

Read More »

2020 ജൂണ്‍ 25 മുതല്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് പോകുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

Web Desk യുഎഇ യുഎയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കാരണം രാജ്യത്തിനു പുറത്തേക്ക് വിമാന മാര്‍ഗ്ഗം പോകുന്ന എല്ലാവരെയും യുഎഇ ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. ഒമാന്‍, ബഹ്‌റൈന്‍ ഒനാന്‍, ബഹ്‌റൈന്‍ രാജ്യങ്ങളില്‍

Read More »

കോവിഡ്-19: ഓസ്ട്രലിയയില്‍ ഹോട്സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് സലൈവ ടെസ്റ്റ് നടത്തും

Web Desk കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സലൈവ പരിശോധന നടത്താന്‍ തീരുമാനിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. വിക്ടോറിയിലാണ് സെലൈവ പരിശോധന ആദ്യം നടക്കുക. വിക്ടോറിയയില്‍ ഇന്ന് മാത്രം 33 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി വിക്ടോറിയുടെ

Read More »

ഇനി ഉപദേശമില്ല; പിഴയടക്കം കര്‍ശന നടപടിയിലേക്ക് പോലീസ്

Web Desk തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. രോഗികള്‍ക്ക് കോവിഡ് ബാധിച്ചത്

Read More »

കോവിഡ്-19: യുഎഇയില്‍ അണുനശീകരണം പൂര്‍ത്തിയായി; യാത്രാവിലക്ക് നീക്കി

Web Desk ദുബായ്: യുഎഇയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിലനിന്ന യാത്രാവിലക്ക് നീക്കി. രാജ്യത്തെ പൊതു സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും അണുവിമുക്തമാക്കുന്ന നടപടികള്‍ ബുധനാഴ്ച്ച പൂര്‍ത്തിയായതോടെയാണ് യാത്രാവിലക്ക് നീക്കിയത്. വിലക്ക് നീക്കിയതോടെ 12 വയസിന്

Read More »

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാൻ തീരുമാനം: ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്തണങ്ങള്‍ ശക്തമാക്കുകയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇനി നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഉപദേശങ്ങളൊന്നും നല്‍കില്ല പകരം കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന്റെ നിയന്ത്രണങ്ങള്‍ പോലീസ്

Read More »