
2011-ലെ ലോകകപ്പില്‍ ഇന്ത്യയുമായി ഒത്തുകളിച്ചോ?? അന്വേഷണത്തിന് ഉത്തരവിട്ട് ശ്രീലങ്ക
Web Desk കൊളംബോ: 2011-ലെ ലോകകപ്പ് ഫൈനല്‍ വിവാദത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യയുമായി ഒത്തുകളിച്ചാണ് പരാജയപ്പെട്ടതെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 2011-ല്‍ മുംബൈ വാംഖഡെ