Day: June 30, 2020

യു.എ.ഇ യിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം

കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന യു.എ.ഇ.യിലെ സർക്കാർ സ്ഥാപനത്തിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ നിയമത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്രി ഹോസ്പിറ്റൽ എമർജൻസി കെയർ കൗൺസിലിന്റെ അംഗീകൃത ഇ.എം.ടി. ലെവൽ 4

Read More »

കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്നും അതിജീവനത്തിന്റെ പാതകൾ കണ്ടെത്തണം- സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

കോവിഡ് 19 സൃഷ്ടിച്ച ആഘാതത്തിൽ നിന്നും അതിജീവനത്തിന്റെ പുതിയ പാതകൾ കണ്ടെത്തണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. സാമൂഹിക ജീവിതത്തിൽ ഡിജിറ്റൽ ലോകത്തിന്റെ സാധ്യതകൾ സാധാരണക്കാർക്കു കൂടി ലഭ്യമാക്കാൻ ജനപ്രതിനിധികൾ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാ

Read More »

എറണാകുളം മാർക്കറ്റ് അടക്കാൻ തീരുമാനം

എറണാകുളം : എറണാകുളം മാർക്കറ്റിലെ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെന്റ്. ഫ്രാൻസിസ്  കത്തീഡ്രൽ മുതൽ പ്രസ്സ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ അടക്കാൻ കളക്ടർ എസ്. സുഹാസിന്‍റെ അധ്യക്ഷതയിൽ ചേർന്ന

Read More »

പ്രവാസികള്‍ക്കുള്ള കോവിഡ് ധനസഹായ വിതരണം ആരംഭിച്ചു

Web Desk ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ് പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്ക് സർക്കാർ നോർക്ക വഴി പ്രഖ്യാപിച്ചിരുന്ന

Read More »

17 പോക്സോ സ്പെഷ്യല്‍ കോടതികള്‍ ഉദ്ഘാടനം ചെയ്തു

Web Desk ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമപ്രകാരമുള്ള കേസുകളും (പോക്സോ) ബലാല്‍സംഗകേസുകളും വേഗത്തില്‍ വിചാരണ ചെയ്ത് തീര്‍പ്പുകല്‍പ്പിക്കുന്നതിന് സംസ്ഥാനത്ത് ആരംഭിക്കുന്ന 17 പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി

Read More »

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്

Web Desk തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26

Read More »

കെ. കെ.വേണുഗോപാൽ അറ്റോർണി ജനറൽ ആയി തുടരും

Web Desk ഇന്ത്യയുടെ അറ്റോര്‍ണി ജനറലായി കെ.കെ. വേണുഗോപാലിനെ ഒരു വർഷത്തേക്ക് പുനര്‍നിയമിച്ചു. ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാറിന്‍റെ നിര്‍ദേശത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കി. 2017ല്‍ ആണ് കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍ ആയി നിയമിതനായത്.

Read More »

കുവൈത്തില്‍ രണ്ടാംഘട്ട നിയന്ത്രണ ഇളവുകള്‍ ചൊവ്വാഴ്ച മുതല്‍

Web Desk കുവൈത്തില്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു. രണ്ടാംഘട്ട നിയന്ത്രണ ഇളവുകള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും.കര്‍ഫ്യു സമയം രാത്രി എട്ടു മുതല്‍ അഞ്ചുമണിവരെയായി പുനക്രമീകരിച്ചു. ഇതിന്‍റെ ഭാഗമായി 30 ശതമാനം ജീവനക്കാരുമായി

Read More »

കോവിഡാനന്തര ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിന് ക്ലീന്‍ എനര്‍ജി സഹായകമാകുമെന്ന് റിപ്പോര്‍ട്ട്

Web Desk ന്യൂഡല്‍ഹി: നീതി ആയോഗും റോക്കി മൗണ്ടെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (ആര്‍എംഐ) ചേര്‍ന്ന് ”റ്റുവാര്‍ഡ്സ് എ ക്ലീന്‍ എനര്‍ജി ഇക്കണോമി: പോസ്റ്റ് കോവിഡ് ഓപ്പര്‍ച്യുണിറ്റി ഫോര്‍ ഇന്‍ഡ്യാസ് എനര്‍ജി ആന്‍ഡ് മൊബിലിറ്റി സെക്ടര്‍’ എന്ന

Read More »

യു.എ.ഇ യിലെ എല്ലാ ഫെഡറല്‍ ഗവണ്‍മെന്‍റ് സ്റ്റാഫുകളും ജൂലൈ 5 മുതല്‍ ഓഫീസില്‍ എത്തണമെന്ന് അധികൃതര്‍

Web Desk യു.എ.ഇ യിലെ എല്ലാ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരും ജൂലൈ 5 മുതല്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്‌സ് അറിയിച്ചു.വിട്ടുമാറാത്ത രോഗങ്ങളുള്ള ജീവനക്കാര്‍ക്ക് മാത്രമേ വീട്ടില്‍

Read More »

പ്രകോപനവുമായി ചെെന; പാംഗോങ്ങ് മേഖലയില്‍ ചെെനീസ് അക്ഷരങ്ങളും ഭൂപടവും അടയാളപ്പെടുത്തി

Web Desk ഡല്‍ഹി: ഇന്ത്യ-ചെെന അതിര്‍ത്തി പ്രശ്നം പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും പ്രകോപനവുമായി ചെെന. തര്‍ക്ക പ്രദേശത്ത് ചെെനീസ് മാപ്പും അക്ഷരങ്ങളും വരച്ച് കൊണ്ട് ചെെന വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ലഡാക്കിലെ പാഗോംങ്ങ്

Read More »

കേരളത്തിലേത് സ്വജനപക്ഷ പാതത്തിന് പേരുകേട്ട സര്‍ക്കാര്‍: മുല്ലപ്പള്ളി

Web Desk സ്വജനപക്ഷപാതത്തിന് പേരുകേട്ട മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് കേരളത്തിലേതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യോഗ്യതയും കഴിവുമുള്ള പ്രഗത്ഭരായ ന്യായാധിപന്‍മാരെ വരെ ഒഴിവാക്കിയാണ് സിപിഐഎം അനുഭാവിയെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചത്. മുഖ്യമന്ത്രിയുടേയും

Read More »

ജോ ബൈഡിന്‍റെ ഡിജിറ്റൽ ചീഫ് ഓഫ് സ്റ്റാഫ് -ഇന്തോ അമേരിക്കൻ വംശജ മേധ രാജ്

Web Desk ഇന്തോ-അമേരിക്കൻ വംശജയായ മേധ രാജിനെ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജൊ ബൈഡന്‍റെ ഡിജിറ്റൽ ചീഫ് ഓഫ് സ്റ്റാഫ് ആയി തെരെഞ്ഞെടുത്തു. ബൈഡന്‍റെ പ്രാചാരണപരിപാടികളുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റൽ വകുപ്പിന്‍റെ എല്ലാ മേഖലകളിലും മേധാ

Read More »

കോവിഡ്-19: വിവാഹം കഴിഞ്ഞ് രണ്ടാംദിനം വരന്‍ മരിച്ചു; ചടങ്ങില്‍ പങ്കെടുത്ത 95 പേർക്കും കൊറോണ

Web Desk പാട്ന: പാട്നയില്‍ കോവിഡ് ബാധിച്ച് നവവരന്‍ മരിച്ചതിന് പിന്നാലെ വിവാഹത്തില്‍ പങ്കെടുത്ത 95 പേർക്കും രോഗം സ്ഥിരീകരിച്ചു. ഗുരുഗ്രാമില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലിചെയ്യുന്ന 30കാരനാണ് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം

Read More »

ലോക്ക്ഡൗണ്‍ ലക്ഷങ്ങളുടെ ജീവന്‍ രക്ഷിച്ചു, അലംഭാവം അരുത്‌, നവംബര്‍ വരെ സൗജന്യ ഭക്ഷ്യധാന്യം: പ്രധാനമന്ത്രി

Web Desk കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്ന് പ്രധാനമന്ത്രി. കൃത്യസമയത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും ശക്തമായ മുന്‍കരുതല്‍ എടുത്തതും കരുത്തായി. ഇന്ത്യയിലെ കോവിഡ് മരണനിരക്ക് ഉയരുന്നില്ല എന്നത് ആശ്വാസകരമാണ്. കുറച്ചുപേരുടെ ഭാഗത്ത് നിന്നുള്ള ഉത്തരവാദിത്തക്കുറവ്

Read More »

ഇന്ത്യൻ സമീപനത്തില്‍ ആശങ്കയറിയിച്ച് ചെെന; ഇന്ത്യന്‍ ന്യൂസ്പേപ്പറുകളും വെബ്സെെറ്റുകളും ചൈനയില്‍ നിരോധിച്ചു

Web Desk ബെയ്ജിങ്ങ്: ചൈനയ്‌ക്കെതിരെ ഇന്ത്യ നടത്തിയ അപ്രതീക്ഷ പ്രതികരണത്തില്‍ ആശങ്കയറിച്ച് ചൈന. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് ചൈന പ്രതികരണവുമായി എത്തിയത്. ഇന്ത്യയുടെ നടപടിയില്‍ ചൈന

Read More »

ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഡിജിറ്റല്‍ പഠന ഉപകരണങ്ങളുടെ ലഭ്യതയുടെ അന്തരം പരിഹരിക്കണം: ഉപരാഷ്ട്രപതി

  ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും, ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും തടസ്സമായി നില്‍ക്കുന്ന, ഡിജിറ്റല്‍ സംവിധാനങ്ങളുടെ ലഭ്യതക്കുറവിലെ അന്തരം പരിഹരിക്കപ്പെടണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ‘വിദ്യാഭ്യാസത്തിന്റെ ഭാവി – ഒന്‍പതു വലിയ

Read More »

കേരളത്തിലെ മത്സ്യലഭ്യതയിൽ വൻ ഇടിവ്

Web Desk കൊച്ചി: കഴിഞ്ഞ വർഷം കേരളത്തിലെ മൊത്ത മത്സ്യലഭ്യതയിലും വൻ ഇടിവ്. മുൻവർഷത്തേക്കാൾ 15.4 ശതമാനമാണ് കുറവ്. ജനകീയ മത്സ്യങ്ങളായ അയിലയുടെയും മത്തി (ചാള) യുടെയും ലഭ്യതയിലും വൻ ഇടിവ് സംഭവിച്ചു. 2019

Read More »

കോറോണയുടെ ഉത്ഭവം അറിയാന്‍ ലോകാരോ​ഗ്യ സംഘടന ചൈനയിലേക്ക്

Web Desk ജനീവ: കൊറോണ വൈറസ് ഉത്ഭവത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു സംഘത്തെ ചൈനയിലേക്ക് അയക്കുമെന്ന് ലോകാരോഗ്യ സംഘടന. അടുത്തയാഴ്ച്ച സംഘം ചൈന സന്ദര്‍ശിക്കും. വൈറസ് മൃ​ഗങ്ങളിൽ നിന്നാണോ ഉത്ഭവിച്ചതെന്ന് അന്വേഷിക്കുന്ന കാര്യത്തിൽ സഹായിക്കണമെന്ന്

Read More »

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് വി​ജ​യ​ന്‍ അ​ന്ത​രി​ച്ചു

Web Desk ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ പാ​ട്ടു​ക​ള്‍​ക്ക് ഈ​ണം ന​ല്‍​കി പ്ര​ശ​സ്ത​നാ​യ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് വി​ജ​യ​ന്‍ (65) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. ഒ​രാ​ഴ്ച‍​യാ​യി ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം

Read More »