
ഇടപാടുകളുടെ എണ്ണത്തില്‍ മുന്നില്‍ യുപിഐ മുന്നിലെത്തി
ഡിജിറ്റല്‍ ഇടപാടുകളുടെ കൂട്ടത്തില്‍ യുപി ഐ (യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്) ഏറ്റവും പ്രചാരമേറിയ രീതിയായി മാറി. ക്രെ ഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ മാര്‍ഗങ്ങളേക്കാള്‍ കൂടുതല്‍ ആളുകള്‍ പണം കൈമാറുന്നതിനായി