Day: June 22, 2020

“വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത :വിവിധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു

2020 ജൂൺ 22 :ആലപ്പുഴ, എറണാകുളം, ഇടുക്കി,തൃശ്ശൂർ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 2020 ജൂൺ 24:കോട്ടയം,എറണാകുളം, ഇടുക്കി,മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 2020 ജൂൺ 25:തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശ്ശൂർ,ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 2020 ജൂൺ 26:

Read More »

സൂഫിയും സുജാതയും ജൂലൈ മൂന്നിന് ആമസോൺ പ്രൈമില്‍

Web Desk കൊച്ചി: ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച മലയാള സിനിമ സൂഫിയും സുജാതയും ആമസോൺ പ്രൈം വീഡിയോയിൽ ജൂലൈ മൂന്നിന് റിലീസ് ചെയ്യും. ഒ.ടി.ടി പ്‌ളാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുന്ന ആദ്യ

Read More »

ഫാസ്റ്റ്ട്രാക്ക് മാസ്‌കുകൾ വിപണിയിൽ

കൊച്ചി: യൂത്ത് ആക്‌സറീസ് ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് നാല് പാളികളുള്ള, ശ്വസിക്കാൻ എളുപ്പമുളള സൂപ്പർ ഷീൽഡ് മാസ്‌ക്കുകൾ പുറത്തിറക്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതുമാണ് പുതിയ മാസ്‌കുകൾ. മാസ്‌ക്കുകളുടെ ആവശ്യകത വർദ്ധിച്ച സാഹചര്യത്തിലാണ്

Read More »

പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു

Web Desk പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവര്‍(107) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.1912 മാര്‍ച്ച്‌ 29നാണ് ജനനം. സം​ഗീ​ത നാ​ട​ക​ങ്ങ​ളി​ലൂ​ടെ ക​ലാ​രം​ഗ​ത്തെ​ത്തി​യ അ​ദ്ദേ​ഹം

Read More »

സൗദിയില്‍ നിയമം ലംഘിച്ച വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

Web Desk സൗദിയിൽ കോവിഡ്-19 പ്രോട്ടോകോൾ ലംഘിച്ചു പ്രവർത്തിച്ച 130 വ്യാപാര സ്ഥാപനങ്ങളും, 41 ബാർബർ ഷോപ്പുകളും അധികൃതർ അടപ്പിച്ചു. സൗദിയിൽ ഞായറാഴ്‌ച മുതൽ പൂർണമായും കർഫ്യു പിൻവലിക്കുകയും മുഴുവൻസമയ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുകയും

Read More »

ബഹ്‌റൈനിൽ പുതുതായി 434 പേർക്ക് കോവിഡ്

Web Desk ബഹ്‌റൈനിൽ പുതുതായി 434 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 273 പേർ പ്രവാസികളാണ്.158 പേർക്ക് സമ്പർക്കത്തിലൂടെയും, മൂന്നു പേർക്ക് യാത്രയ്ക്കിടെയുമാണ് വൈറസ് ബാധിതരായത് .24

Read More »

പരേതര്‍ക്കൊരു കാവലാള്‍ : അഷ്റഫ് താമരശ്ശേരിയെ കുറിച്ചുള്ള സംഗീത ആല്‍ബം പ്രകാശനം ചെയ്തു

Web Desk ദുബായ്: ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിയെക്കുറിച്ചുള്ള സംഗീത ആല്‍ബം ദുബായില്‍ പ്രകാശനം ചെയ്തു. ‘പരേതര്‍ക്കൊരു കാവലാള്‍’ എന്ന ആല്‍ബം സംരംഭകരായ എ.കെ ഫൈസലിന്‍റെ നേത്വതത്തില്‍ നെല്ലറ ശംസുദ്ധീന്‍, എ.എ.കെ മുസ്തഫ, ഷാഫി

Read More »

കേരളത്തിൽ കോവിഡ് ബാധിതര്‍ ഉയരുന്നു: 138 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍

Read More »

കോവിഡ് ഭീതി ഇല്ലാതെ ഇനി ചികിത്സ ലഭ്യമാക്കാം; നിയന്ത്രണമേഖലകളില്‍ നിന്നെത്തുന്നവര്‍ക്ക് പ്രത്യേക ചികിത്സാകേന്ദ്രം സജ്ജം

Web Desk തിരുവനന്തപുരം: നിയന്ത്രണ മേഖലകളില്‍ നിന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പ്രത്യേക ചികിത്സാ കേന്ദ്രം സജ്ജമാക്കി സംസ്ഥാന സര്‍ക്കാര്‍. മെഡിക്കല്‍ കോളേജ് പ്രവേശന കവാടത്തായി പുതിയ അത്യാഹിത വിഭാഗത്തിലാണ് എമര്‍ജന്‍സി

Read More »

ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്ക് പള്‍സ് ഓക്സിമീറ്റര്‍‍ സംവിധാനവുമായി ഡല്‍ഹി സര്‍ക്കാര്‍

Web Desk ഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് കൂടുതല്‍ ചികിത്സാ സംവിധാനവുമായി ഡല്‍ഹി സര്‍ക്കാര്‍. ക്വാറന്‍റൈനില്‍ കഴിയുന്ന രോഗികള്‍ക്ക് ഒരു ഫോണ്‍ കോളില്‍ ഓക്സിജന്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

Read More »

നായരമ്പലം കണ്ടെയ്ൻമെന്‍റ് സോൺ

Web Desk കൊച്ചി: വൈപ്പിൻ ദ്വീപിലെ നായരമ്പലം ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകളെ കോവിഡ് കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.നായരമ്പലം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി. പഞ്ചായത്തിലെ രണ്ട്, 15 വാർഡുകളാണ് കണ്ടെയ്ൻമെന്‍റ്

Read More »

അബുദാബിയിൽ സഞ്ചാര നിയന്ത്രണങ്ങളില്‍ ഇളവ്

Web Desk അബുദാബിയില്‍ സഞ്ചാര വിലക്ക് നീക്കി. ജൂണ്‍ 23 രാവിലെ ആറ് മണി മുതല്‍ അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നീ മേഖലകളില്‍ യാത്ര ചെയ്യാം. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ്

Read More »

തൊഴില്‍ വിസകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം; ഉത്തരവില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും

Web Desk വാഷിങ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയിലേക്കുള്ള തൊഴില്‍ വിസകള്‍ നിയന്ത്രിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും. എച്ച്1ബി,എച്ച് 2ബി, എല്‍ 1, ജെ 1 തുടങ്ങിയ വിസകളാണ്

Read More »

ഓഹരി വിപണിയില്‍ കുതിപ്പ്‌ തുടരുന്നു

മുംബൈ: ഈ ആഴ്‌ചയിലെ ആദ്യത്തെ വ്യാപാരദിനമായ ഇന്ന്‌ ഓഹരി വിപണി കുതിപ്പോടെ തുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്‌ച മൂന്ന്‌ മാസത്തെ ഉയര്‍ന്ന നിലയിലേക്കെത്തിയ ഓഹരി സൂചികകള്‍ അവിടെ നിന്നുള്ള മുന്നേറ്റത്തിന്റെ തുടര്‍ച്ച നിലനിര്‍ത്തുന്നതാണ്‌ കണ്ടത്‌. വിപണി

Read More »

സിപ്ലയുടെ ഓഹരി കുതിച്ചു; നാലര വര്‍ഷത്തെ ഉയര്‍ന്ന വില

ഔഷധ ഉല്‍പ്പാദന രംഗത്തെ പ്രമുഖ കമ്പനിയായ സിപ്ലയുടെ ഓഹരി വില ഇന്ന്‌ നാലര വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഇന്ന്‌ 692.50 രൂപ വരെ ഓഹരി വില ഉയര്‍ന്നു. മറ്റ്‌ ഫാര്‍മ ഓഹരികളും ഇന്ന്‌ പൊതുവെ

Read More »

കോവിഡ്-19: ഒമാനില്‍ 1,605 പുതിയ കേസുകള്‍; 856 പേര്‍ക്ക് രോഗമുക്തി

Web Desk ഒമാനില്‍ ഇന്ന് 1605 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് മാത്രം 856 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍

Read More »

തലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

Web Desk കൊറോണ ആശങ്കയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സമരങ്ങള്‍ക്ക് 10 പേരില്‍ കൂടാന്‍ പാടില്ല. സര്‍ക്കാര്‍ പരിപാടികളില്‍ 20 പേര്‍ മാത്രമേ പാടോള്ളൂ. ഓട്ടോറിക്ഷയിലും ടാക്സിയിലും യാത്ര ചെയ്യുന്നവര്‍ വാഹനത്തിന്‍റെ

Read More »

മിസോറാമില്‍ വീണ്ടും ഭൂചലനം; പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍

Web Desk വടക്ക് കിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ വീണ്ടും ഭൂചലനം. ചമ്പായി ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സെയ്സ്മോളജി അറിയിച്ചു. ഇന്ന് പുലര്‍ച്ചെ

Read More »

സ്വര്‍ണ്ണ വില റെക്കോര്‍ഡ് നിരക്കിലേക്ക്; ഇന്ന് പവന് 35,680 രൂപ

Web Desk സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 160 രൂപ വര്‍ദ്ധിച്ച് 35,680 രൂപയും ഗ്രാമിന് 20 കൂടി 4460 രൂപയുമാണ് ഇന്നത്തെ വിപണി

Read More »

ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷം: ചൈനീസ് കരാറുകള്‍ മരവിപ്പിച്ച് മഹാരാഷ്ട്ര

Web Desk മുംബൈ: ഇന്ത്യ-ചൈന സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് കരാറുകള്‍ മഹാരാഷ്ട്ര മരവിപ്പിച്ചു. രാജ്യവ്യാപകമായി ചൈന വിരുദ്ധ വികാരം അലടിക്കുന്നതിനിടെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ തീരുമാനം. മൂന്ന് ചൈനീസ് കമ്പനികളുമായി ഒപ്പുവെച്ച 5000 കോടിയുടെ കരാറുകളാണ്

Read More »