
പലിശ നിരക്ക് കുറയുമ്പോള്‍ എന്‍സിഡികളില്‍ നിക്ഷേപിക്കാം
കേന്ദ്രസര്‍ക്കാരിന്റെ കടമെടുപ്പ് ഗണ്യമായി കൂടുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. കോവിഡും ലോക്ക് ഡൗണും മൂലം സര്‍ക്കാരിന്റെ വരുമാനം ഗണ്യമായി കുറഞ്ഞു. പുതിയ സാമ്പത്തിക പാക്കേജിനു വേണ്ടിയും സര്‍ക്കാരിന് കൂടുതല്‍ പണം കണ്ടെത്തേണ്ടതുണ്ട്. നേരത്തെ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍






























